ആമി…ജീവിതത്തിന്റെ അവസാനശ്വാസം വരെ കൂട്ടായി എന്റെ കൂടെ ഉണ്ടാകുമോ നീ

അനാമിക – രചന: മീനാക്ഷി മേനോൻ ഈ ഗേറ്റ് തുറക്കുമ്പോൾ ഉള്ള ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ… രാമേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങൾ ചോദിച്ചു. വിദ്യാലയത്തിന്റെ കാവൽക്കാരൻ എന്നതിൽ ഉപരി ഇവിടത്തെ ഓരോ കുട്ടിയുടെയും മനസ്സറിയുന്ന വ്യക്തി. അനാമികേടെ പുസ്തകങ്ങൾ …

ആമി…ജീവിതത്തിന്റെ അവസാനശ്വാസം വരെ കൂട്ടായി എന്റെ കൂടെ ഉണ്ടാകുമോ നീ Read More

ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി

ക്ലാസ് ലീഡർ – രചന: അബ്ദുൾ റഹീം പുത്തൻചിറ നാളെ എല്ലാവരും വരണം…ആരും വരാതിരിക്കരുത്…വ്യാഴാഴ്ച അവസാന പിരീഡിൽ അൻവർ വിളിച്ചു പറഞ്ഞു. എവിടെ ആരു കേൾക്കാൻ. നാളെ സ്കൂളിൽ ഇലക്ഷനാണ്…ലീഡർ ആയി മത്സരിക്കുന്നത് ഞാനും…പെണ്കുട്ടികളിൽ നിന്നു സൈനബയുമാണ്…സൈനബ കാണാൻ കോലു പോലെ …

ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി Read More

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും

സായൂജ്യം – രചന: NKR മട്ടന്നൂർ ഇന്ന് ഇത്തിരി അധികമായിപ്പോയി. കൂട്ടുകാരന്‍റെ കാറില്‍ മുറ്റത്ത് വന്നിറങ്ങുമ്പോള്‍ കണ്ടു. പടിവാതിലില്‍ പതിവു പോലെ അമൃതയെ… എന്നെ കണ്ടപാടെ എഴുന്നേറ്റു വന്നു. ഞാന്‍ ആടിയുലയുന്നതു കണ്ടിട്ടാവാം ഓടിവന്നെന്നെ തോളോടു ചേര്‍ത്തു പിടിച്ചു മുറിയില്‍ കൊണ്ടിരുത്തി. …

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും Read More

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കുറേ നല്ല മനസ്സുകള്‍ – രചന: NKR മട്ടന്നൂർ ഒരു ”ഇന്‍റര്‍വ്യൂയില്‍’ പങ്കെടുക്കാനായ് രാവിലെ വീട്ടീന്നിറങ്ങി… ഒരു ഫയലില്‍ എന്‍റെ അത്രനാളത്തെ ‘സമ്പാദ്യ’മായിരുന്ന സര്‍ട്ടിഫിക്കറ്റുകളുമായിട്ട്…ദൂരേന്ന് കാണാം റോഡില്‍ ഒരാള്‍ക്കൂട്ടം…വേഗം അതിനിടയിലേക്ക് ചെന്ന് എത്തി നോക്കി… ഒരു ചെറുപ്പക്കാരന്‍ റോഡില്‍ ചോരയില്‍ കുതിര്‍ന്നു …

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു Read More

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം…

ഒരമ്മയുടെ രോദനം – രചന:Aswathy Joy Arakkal പ്രഗ്നൻസി ഏഴാംമാസം ആയതോടെ ജോലിക്ക് പോക്കും നിർത്തിച്ചു ചടങ്ങുപോലെ അപ്പനും അമ്മയും കുടുംബക്കാരും കൂടെ ഒരു ലോറിക്കുള്ള പലഹാരങ്ങളുമായി വന്നു കെട്ടിപ്പെറുക്കി എന്നെ സ്വന്തം വീട്ടിലേക്കാനയിച്ചു. ഷുഗറു പിടിച്ചു മധുരം കാണുന്നതേ നിഷിദ്ധം …

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം… Read More

ശ്രീയേട്ടൻ മാത്രമല്ല മറ്റ് പലരും അവിടുത്തെ സന്ദർശകരാണ് എന്ന് ആരോ ഒരിക്കൽ പറയുന്നത് കേട്ടു

മനമുരുകുമ്പോൾ – രചന: ശാലിനി മുരളി വിവാഹത്തിന് പോയിട്ട് തിരിച്ചു വന്ന അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു..എന്ത് പറ്റി ? രാവിലെ ഇവിടുന്ന് പോകുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു. പുതിയ പട്ടു സാരിയുടെ ഞൊറിവുകൾ തന്നെ കൊണ്ട് ശരിയാക്കുമ്പോൾ അച്ഛൻ …

ശ്രീയേട്ടൻ മാത്രമല്ല മറ്റ് പലരും അവിടുത്തെ സന്ദർശകരാണ് എന്ന് ആരോ ഒരിക്കൽ പറയുന്നത് കേട്ടു Read More

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു

ഒറ്റപ്പെടൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ഉമ്മാക്ക് പ്രഷറിന്റെ ഗുളിക വാങ്ങുവാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോഴാണ് ഒരു അമ്മൂമ്മയെ ശ്രദ്ദിച്ചത്. മരുന്നിന്റെ പൈസ കൊടുക്കാൻ കയ്യിലുള്ള കവറിൽ ഒരുപാട് നോക്കുന്നു. മുന്നുറ്റമ്പത് രൂപയാകും എടുക്കട്ടെ…അവിടെയുള്ള …

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു Read More