ഒരുപാട് നാളുകൾക്കു ശേഷം പരസ്പരം കാണുന്ന ഒരു പ്രണയിനിയുടെ ലജ്ജ കലർന്ന ഭാവത്തോടെ അവൾ അയാളുടെ മുൻപിൽ വാക്കുകൾ നഷ്ടപ്പെട്ടവളെപ്പോലെ എല്ലാം മറന്ന് നിന്നു

രചന: ശാലിനി മുരളി ചുരിദാറിന്റെ ഷാൾ കൊണ്ട് വയറ് മൂടുന്നത് പോലെ മറച്ചിട്ടുകൊണ്ടാണ് അഭിരാമി വീണ്ടും മൊബൈൽ ഫോൺ എടുത്തത്. ഇത് എത്രാമത്തെ തവണയാണ് ഒരേയൊരു നമ്പറിലേക്ക് വിളിക്കുന്നത് എന്ന് അവൾക്ക് തന്നെ നിശ്ചയം ഇല്ല. രണ്ട് ദിവസം മുതൽ ഇതുതന്നെ …

ഒരുപാട് നാളുകൾക്കു ശേഷം പരസ്പരം കാണുന്ന ഒരു പ്രണയിനിയുടെ ലജ്ജ കലർന്ന ഭാവത്തോടെ അവൾ അയാളുടെ മുൻപിൽ വാക്കുകൾ നഷ്ടപ്പെട്ടവളെപ്പോലെ എല്ലാം മറന്ന് നിന്നു Read More

എന്റെ സമീപത്തേക്ക് കുട്ടിയേയും കൊണ്ട് ചേർന്നിരുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ കാശിനു വേണ്ടി മാനം പോലും വിൽക്കാൻ തയാറാവുന്ന കൂട്ടങ്ങൾ എന്നു സമൂഹം വിളിക്കുന്ന തെരുവുകൂട്ടത്തെ ആയിരുന്നില്ല ഞാൻ കണ്ടത്

തെരുവ് കൂട്ടം – രചന: അരുൺ കാർത്തിക് സേട്ടാ, ഒരോട്ടം വരാമോ എന്നുള്ള ചോദ്യം കേട്ടാണ് ഫേസ്ബുക് സേർച്ച്‌ ചെയ്തുകൊണ്ടിരുന്ന എന്റെ ദൃഷ്ടി ഫോണിൽ നിന്നും ആ തെരുവ്സ്ത്രീയുടെ മുഖത്തേക്ക് പതിച്ചത്. വാരിവലിച്ചുചുറ്റിയ മുഷിഞ്ഞ സാരിയും കയ്യിലൊരു കാലിക്കുപ്പിയും ഒക്കത്തൊരു മൂന്നു …

എന്റെ സമീപത്തേക്ക് കുട്ടിയേയും കൊണ്ട് ചേർന്നിരുന്ന ആ സ്ത്രീയുടെ കണ്ണുകളിൽ കാശിനു വേണ്ടി മാനം പോലും വിൽക്കാൻ തയാറാവുന്ന കൂട്ടങ്ങൾ എന്നു സമൂഹം വിളിക്കുന്ന തെരുവുകൂട്ടത്തെ ആയിരുന്നില്ല ഞാൻ കണ്ടത് Read More

തിരക്കുള്ള ബസിലായിട്ട് കൂടി ഞാൻ അവനെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു. ആ യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് അത്രമേൽ ആഴത്തിൽ ആഗ്രഹിച്ചു പോയി

അനുഭൂതി – രചന: രേഷ്മ രവീന്ദ്രൻ അവന്റെ ആ വിരലുകൾ എന്റെ മാറിടത്തിൽ സ്പർശിച്ച ആ നിമിഷം…ആ ഒരു നിമിഷത്തിന്റെ അനുഭൂതിയ്ക്ക് പകരം വെയ്ക്കാൻ കഴിഞ്ഞ ഇരുപത്തിയാറു വർഷത്തെ ജീവിതത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ ഒരു നിമിഷം…തിരക്കുള്ള ബസിലായിട്ട് കൂടി ഞാൻ …

തിരക്കുള്ള ബസിലായിട്ട് കൂടി ഞാൻ അവനെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു. ആ യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് അത്രമേൽ ആഴത്തിൽ ആഗ്രഹിച്ചു പോയി Read More

സമയം – ഭാഗം 4 – വൈഗ വസുദേവ് എഴുതുന്ന നോവൽ

മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… ചുഴലിദീനക്കാരനായിരുന്നു. അതു മാത്രമല്ല, വേറെയും എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അധികനേരം നിൽക്കാനോ നടക്കാനോ പറ്റില്ല. അദ്ദേഹത്തിന് ഒരു നേഴ്സിൻ്റെ ആവശ്യം എപ്പോഴും വേണമായിരുന്നു. ഇത്രയും നാളും ഹോംനേഴ്സായിരുന്നു സഹായത്തിന്. വിവാഹത്തോടെ ആ സ്ഥാനം ഞാനേറ്റെടുത്തു. …

സമയം – ഭാഗം 4 – വൈഗ വസുദേവ് എഴുതുന്ന നോവൽ Read More

വിഷു കഴിഞ്ഞുള്ള ഒരു രാത്രിയിലാണ് അവളക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. അവൾ പറഞ്ഞിൽ ഒട്ടും തന്നെ അസ്വഭാവികത തോന്നിയിരുന്നില്ല

മാലാഖ – രചന: ശാരിലി അവൾ ആശുപത്രി വരാന്തയിൽ കൂടി നടന്നു പോകുന്നത് ജെറിൻ തൻ്റെ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ കണ്ടു. ഇന്നവൾ തിരിഞ്ഞുനോക്കിയതുപോലുമില്ല. കാരണം തിരക്കാനുള്ള ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നലകൾ എല്ലാം തന്നോട് പറഞ്ഞു കഴിഞ്ഞതാണ്. സത്യത്തിൽ താൻ …

വിഷു കഴിഞ്ഞുള്ള ഒരു രാത്രിയിലാണ് അവളക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. അവൾ പറഞ്ഞിൽ ഒട്ടും തന്നെ അസ്വഭാവികത തോന്നിയിരുന്നില്ല Read More

ഏതാടാ ആ കൊച്ച്?അടിപൊളിയാണല്ലോ എന്ന് പറഞ്ഞു കൊണ്ട് ഒരു തുണ്ട് പേപ്പർ അവൻ തൻ്റെ കയ്യിൽ തിരുകി വെച്ചു

പ്രണയമഴ – രചന: ശാരിലി ഏട്ടത്തി ഇന്നു വരില്ല സാർ…പെട്രോൾ പമ്പിലെ മുതലാളിയോട് പറഞ്ഞു തിരിഞ്ഞപ്പോൾ ഇടതുവശത്തെ കണ്ണാടിയിൽ അയാൾ പല്ലിറുമ്മത് കണ്ടിട്ടും താൻ കണ്ടില്ലന്നു നടിച്ചു. ഭാഗ്യം കാരണമന്വേഷിച്ചില്ല…കാരണമാരാഞ്ഞാൽ എന്താ ഇപ്പോ പറയാ എന്ന ആധിയായിരുന്നു ഓഫീസിലേക്കു കയറുമ്പോഴും. മോൾക്ക് …

ഏതാടാ ആ കൊച്ച്?അടിപൊളിയാണല്ലോ എന്ന് പറഞ്ഞു കൊണ്ട് ഒരു തുണ്ട് പേപ്പർ അവൻ തൻ്റെ കയ്യിൽ തിരുകി വെച്ചു Read More

സ്വല്പം സമാധാനം കിട്ടാനാ സ്വന്തം വീട്ടിൽ വരുന്നേ, ഇവിടെയും സ്വസ്ഥത തരില്ലെന്ന് വെച്ചാൽ…ഞാനും വിട്ടുകൊടുത്തില്ല

അമ്മ – രചന: Aswathy Joy Arakkal ഏതുനേരവും മൊബൈലിൽ തോണ്ടി ഇരുന്നോളും, നീ വന്നിട്ടിപ്പോ രണ്ടാഴ്ച ആകുന്നു, ആ സിനികൊച്ചു പ്രസവിച്ചു കിടക്കുവല്ലേ, നിനക്കൊന്നു പോയി കാണാൻമേലേ എന്റെ അന്നമ്മേ…അമ്മച്ചി രാവിലെ തന്നെ വായിട്ടലയ്ക്കാൻ തുടങ്ങി. രണ്ടാഴ്ചയെന്നു പറഞ്ഞാൽ…അതിൽ പത്തുദിവസം …

സ്വല്പം സമാധാനം കിട്ടാനാ സ്വന്തം വീട്ടിൽ വരുന്നേ, ഇവിടെയും സ്വസ്ഥത തരില്ലെന്ന് വെച്ചാൽ…ഞാനും വിട്ടുകൊടുത്തില്ല Read More

നിലത്തുഴയുന്ന സാരീ നെഞ്ചിൽ നിന്നും മാറി കിടക്കുന്നു. ആ വിയർത്ത മാംസളതയിൽ ചുരുട്ടി വച്ചിരിക്കുന്ന രണ്ടു നോട്ടുകൾ

രചന: അർജുൻ ഈശ്വർ പ്രകൃതി ഉറക്കത്തിലേക്ക് വഴുതുകയാണ്. ചരമാർക്കൻ വിരുന്നു കഴിഞ്ഞ് പോയിരിക്കുന്നു. വഴിയോരത്തെ കടും മഞ്ഞ വിളക്കുകൾ ചിമ്മിയുണർന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളുടെ മഹാസമുദ്രം ഈ വഴികളിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. വഴിയരികിൽ തങ്ങളുടെ പൊരുളുകൾ വിൽക്കാൻ ആളുകളെ കൈകൊട്ടി വിളിക്കുന്ന …

നിലത്തുഴയുന്ന സാരീ നെഞ്ചിൽ നിന്നും മാറി കിടക്കുന്നു. ആ വിയർത്ത മാംസളതയിൽ ചുരുട്ടി വച്ചിരിക്കുന്ന രണ്ടു നോട്ടുകൾ Read More

എന്നെ മാറ്റി നിർത്തി പകരം ഒരു വെളുമ്പൻ ചെറുക്കനെ അവളുടെ കൈവെള്ളയിലേക്ക് ടീച്ചർ കൈ കോർത്തു കൊടുക്കുമ്പോൾ അവളോട്‌ ദേഷ്യമോ ടീച്ചറോട് പകയോ തോന്നിയിരുന്നില്ല

കറുപ്പൻ – രചന: അരുൺ കാർത്തിക് ഞാൻ മാത്രമെന്താണമ്മേ കറുത്ത് പോയതെന്ന് ഞാനമ്മയോട് ചോദിക്കുമ്പോൾ കറുപ്പിനാണ് മോനെ ഏഴഴക് എന്നു പറഞ്ഞു അമ്മ എന്റെ കവിളിൽ തലോടുമായിരുന്നു. വെളുത്ത നിറമുള്ള ചേട്ടനും ചേച്ചിയും കളിയാക്കുന്നതിനേക്കാൾ എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്നത് കൂടെയുള്ള കുട്ടികളുടെ …

എന്നെ മാറ്റി നിർത്തി പകരം ഒരു വെളുമ്പൻ ചെറുക്കനെ അവളുടെ കൈവെള്ളയിലേക്ക് ടീച്ചർ കൈ കോർത്തു കൊടുക്കുമ്പോൾ അവളോട്‌ ദേഷ്യമോ ടീച്ചറോട് പകയോ തോന്നിയിരുന്നില്ല Read More

സമയം – ഭാഗം 3 – വൈഗ വസുദേവ് എഴുതുന്ന നോവൽ

അരവിന്ദിൻ്റെ…? ശ്യാമ ചോദ്യ രൂപേണ നിർത്തി. വിശദമായി ഇനിയൊരിക്കൽ ആവട്ടെ. ഇയാളെപ്പറ്റി അരവിന്ദ് പറഞ്ഞിട്ടുണ്ട്. പറഞ്ഞു കേട്ടതിലും സുന്ദരിയാണല്ലോ ആള്. ഒരു സെവൻ അപ് എടുത്തോളൂ ഞങ്ങൾ ഒരു യാത്രയിലാ… ശ്യാമ വേഗം സെവൻ അപ് എടുത്തുകൊടുത്തു. ധൃതിയിൽ പൈസയും കൊടുത്ത് …

സമയം – ഭാഗം 3 – വൈഗ വസുദേവ് എഴുതുന്ന നോവൽ Read More