എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 29, രചന: റിൻസി പ്രിൻസ്

ഫോൺ കട്ട്‌ ആയത് പോലും പല്ലവി അറിഞ്ഞില്ല, താൻ കേട്ടത് സത്യം ആകല്ലേ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു, അറിയാതെ മിഴികൾ നിറഞ്ഞു പോയി, ഈ ഒരു സാഹചര്യം ആയതുകൊണ്ട് നിവിനെ വിളിച്ചു കാര്യം തിരക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല,എങ്കിലും അവൾക്ക് …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 29, രചന: റിൻസി പ്രിൻസ് Read More

ഇവൾ അവന്റെ കൂടെ കയറിവരുമ്പോ അവൻ ഉണ്ടായിരുന്നു അവിടെ..ആൾക്കാരൊക്കെ അതും ഇതും പറയുന്നുണ്ടെന്ന് പറഞ്ഞു..കുറച്ചു നാളായിത്രെ ഓരോന്ന് പറഞ്ഞു തുടങ്ങിട്ട്…

ഏട്ടൻ ~ രചന: അക്ഷര മോഹൻ “ശ്രീക്കുട്ടി..ഡീ..”വിളി കേട്ടാണ് ഫോണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഞാൻ ചുറ്റും നോക്കിയത്.” ആഹാ വിച്ചേട്ടനോ..എങ്ങോട്ടാ പോക്ക്”ബസ് സ്റ്റോപ്പിൽ നിന്ന് വിച്ചേട്ടന്റെ ബൈക്ക് നിന്നടുത്തേക്ക് ഞാൻ നടന്നു. “നീ വീട്ടിലേക്കല്ലേ..എന്തായാലും ബസ് ഇല്ലാട്ടോ..ബ്രേക്ക്‌ ഡൌൺ ആയി …

ഇവൾ അവന്റെ കൂടെ കയറിവരുമ്പോ അവൻ ഉണ്ടായിരുന്നു അവിടെ..ആൾക്കാരൊക്കെ അതും ഇതും പറയുന്നുണ്ടെന്ന് പറഞ്ഞു..കുറച്ചു നാളായിത്രെ ഓരോന്ന് പറഞ്ഞു തുടങ്ങിട്ട്… Read More

വിവാഹത്തിന് മുൻപ് ചെക്കനും, പെണ്ണും തമ്മിൽ കാണുന്നതിനും, മിണ്ടുന്നതിനുമൊന്നും ഞാൻ എതിരല്ല അതൊക്കെ ആവശ്യവുമാണ് പക്ഷെ…

തിരിച്ചറിവ് ~ രചന: Aswathy Joy Arakkal “വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ. പക്ഷെ കല്യാണത്തിന് ഇനിയും എട്ടുമാസം ബാക്കി നിൽപ്പുണ്ട്. അതിനു മുൻപ് വിമലിന്റെ അളിയന്റെ …

വിവാഹത്തിന് മുൻപ് ചെക്കനും, പെണ്ണും തമ്മിൽ കാണുന്നതിനും, മിണ്ടുന്നതിനുമൊന്നും ഞാൻ എതിരല്ല അതൊക്കെ ആവശ്യവുമാണ് പക്ഷെ… Read More

ഇവളോടെനിക്ക് ഒരു പ്രത്യേക വാത്സല്യമാണ്. എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി ഇവളെപോലെയായിരുന്നു ചെറുപ്പത്തിൽ…

വേനൽ മഴയിലെ ഒരു മഴവില്ല്‌ ~ രചന: നിവിയ റോയ് “എന്താ മാഷേ പതിവില്ലാത്ത ഒരു സന്തോഷം? കല്യാണം വല്ലോം ഉറച്ചോ….?” സ്റ്റാഫ് റൂമിലേക്ക് ചിരിച്ചുകൊണ്ടു വന്ന ശരത് സാറിനോട് മല്ലിക ടീച്ചർ ചോദിച്ചു. “ഹേയ്…. അതൊന്നുമല്ല ശീതളിനു പെൺകുട്ടി….. ദേ… …

ഇവളോടെനിക്ക് ഒരു പ്രത്യേക വാത്സല്യമാണ്. എന്റെ കുഞ്ഞനുജത്തി ശ്രീക്കുട്ടി ഇവളെപോലെയായിരുന്നു ചെറുപ്പത്തിൽ… Read More

ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ…

മിഹ ~ രചന: അഞ്ജലി മോഹൻ “”മിഹാ അതൊക്കെ അഴിച്ചുവയ്ക്കാൻ വരട്ടേ ഇന്നൊരാള് കൂടെയുണ്ട്….”” തോളിൽ നിന്നും അഴിച്ചുമാറ്റിയ സാരിത്തുമ്പും കയ്യിൽ പിടിച്ചവൾ നിർവികാരതയോടെ മുന്നിൽ നിൽക്കുന്ന ചുമന്ന സാരിയുടുത്ത ചുണ്ടിൽ ചുമന്ന ചായം വാരിത്തേച്ച ആാാ തടിച്ചുരുണ്ട സ്ത്രീയെ നോക്കി….. …

ആണിനെ മോഹിപ്പിക്കുന്ന മിനുസമായ ശരീരമുള്ള ഒലിച്ചിറങ്ങുന്ന വിയർപ്പിനുപോലും മുല്ലപ്പൂവിന്റെ സുഗന്ധമുള്ള മിഹാ… Read More

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 28, രചന: റിൻസി പ്രിൻസ്

“ഹലോ അച്ചായ ബഞ്ചമിൻ ആണ്,പ്ലാൻ സക്സ്സ്സ്,വണ്ടി ഇപ്പോൾ അച്ചായൻ പറഞ്ഞ വഴിയേ വരും, “സംഭവം ഒക്കെ അല്ലേടാ,മാർക്കോസ് ചോദിച്ചു, “അതെ അച്ചായാ , “എങ്കിൽ ശരി, അയാൾ ഫോൺ കട്ട് ചെയ്തതിനുശേഷം സിഐ ഹബീബിന്റെ നമ്പർ കോളിംഗിൽ ഇട്ടു, ശേഷം അയാളോട് …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 28, രചന: റിൻസി പ്രിൻസ് Read More

“ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. ” വെളുപ്പാൻ കാലത്ത് അവളുടെ അട്ടഹാസം കേട്ടെങ്കിലും…

രചന: മഞ്ജു ജയകൃഷ്ണൻ “ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. “ വെളുപ്പാൻ കാലത്ത് അവളുടെ അട്ടഹാസം കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ കിടന്നു… കടുക് പൊട്ടുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് എന്റെ ഭാര്യയും …

“ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. ” വെളുപ്പാൻ കാലത്ത് അവളുടെ അട്ടഹാസം കേട്ടെങ്കിലും… Read More

ഒരമ്മയുടെ സനേഹവുമായി രമയും അച്ഛൻ്റെ കരുതലുമായി രവിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

രചന: Gayu Ammuz Gayu ഹരിയേട്ടൻ്റെ ഭാര്യ മരിച്ചിട്ട് വർഷം മൂന്നായിന്ന് കല്ല്യാണാലോചന ഉറപ്പിച്ചപ്പോഴേ അറിഞ്ഞിരുന്നു. കാര്യവും കാരണവും ഒന്നും അന്വേഷിക്കാൻ രമേടെ കാരണവന്മാർ ഒട്ടു പോയും ഇല്ല. അത്രേം സ്വത്തൊള്ള തറവാട്ടിലേക്കാ കുട്ടിയെ കൈ പിടിച്ച് കൊടുക്കണത്. അനിയൻ്റെ കല്ല്യാണം …

ഒരമ്മയുടെ സനേഹവുമായി രമയും അച്ഛൻ്റെ കരുതലുമായി രവിയും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. Read More

ആദ്യത്തെ ആഴ്ച വീട്ടിൽ പോയപ്പോൾ ചേച്ചിയെ കൊതിപ്പിക്കാനായി ഇല്ലാത്ത കഥകളൊക്കെ ഉണ്ടാക്കി പറഞ്ഞു ഞാൻ

ചെട്ടിയാരുടെ ഗേൾ ഫ്രണ്ട് ~ രചന: സൂര്യകാന്തി “എന്റെ സുമീ നീയാ കണ്ണിമാങ്ങാ അച്ചാറും കാച്ചെണ്ണയും കൂടെ ആ ബാഗിലേക്കങ്ങു എടുത്തു വെച്ചേക്ക്, സുധിയിപ്പം വരും “ അമ്മ പറഞ്ഞു തീരുന്നതിനു മുൻപേ മീനുചേച്ചി പറഞ്ഞു. “ഈ അമ്മേടെ പറച്ചിൽ കേട്ടാൽ …

ആദ്യത്തെ ആഴ്ച വീട്ടിൽ പോയപ്പോൾ ചേച്ചിയെ കൊതിപ്പിക്കാനായി ഇല്ലാത്ത കഥകളൊക്കെ ഉണ്ടാക്കി പറഞ്ഞു ഞാൻ Read More

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 27, രചന: റിൻസി പ്രിൻസ്

ഫോൺ വെച്ചു കഴിഞ്ഞതും ട്രീസ മാത്യൂസിനോട് പറഞ്ഞു , “ഈ കാര്യങ്ങൾ നിവിനോട് സംസാരിക്കേണ്ട, ” വേണം പക്ഷേ ഇപ്പഴല്ല കുറച്ചു കൂടി കഴിഞ്ഞിട്ട്, ഞാൻ അവനോട് സംസാരിക്കുന്നുണ്ട്, “അതിനു മുൻപ് മറ്റാരെങ്കിലും പറഞ്ഞു അവൻ അറിഞ്ഞാൽ…. ട്രീസ പറഞ്ഞു “,അത് …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 27, രചന: റിൻസി പ്രിൻസ് Read More