പതിവുള്ള ഞായറാഴ്ച്ച സിനിമ നേരിൽ കണ്ട പ്രതീതിയോടെ ഞങ്ങൾ യാത്ര തുടരുമ്പോൾ…..അവിടെ കൂടിനിന്നവരുടെ കയ്യടി അപ്പോഴും

എന്റെ അച്ഛൻ ~ രചന: നിവിയ റോയ് “അനീഷേട്ടാ … കാറൊന്നു നിർത്തിക്കേ ….ദേ അങ്ങോട്ട് നോക്കിക്കെ ആ ഹോട്ടലിന്റെ മുൻപിൽ ആ ബോർഡും പിടിച്ചു നിൽക്കുന്നത് നമ്മുടെ കളക്ടർ ബിനിൽ സാറല്ലേ ….?” “ഏയ് ….നിനക്ക് തോന്നുന്നതായിരിക്കും ” കാർ …

പതിവുള്ള ഞായറാഴ്ച്ച സിനിമ നേരിൽ കണ്ട പ്രതീതിയോടെ ഞങ്ങൾ യാത്ര തുടരുമ്പോൾ…..അവിടെ കൂടിനിന്നവരുടെ കയ്യടി അപ്പോഴും Read More

ഞാൻ വീണ്ടും താണ് കേണ് അപേക്ഷിച്ചു “സർക്കാരുദ്യോഗസ്ഥന് കൊടുത്തിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ എനിക്ക് തര്വോ മാമാ “!!

രചന: ശിവൻ മണ്ണയം എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു കേട്ടോ. സ്വന്തം മാമനോ ബന്ധുവൊ ഒന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം. സുന്ദരിമാരുടെ തന്തമാർക്ക് ജാതിയോ മതമോ ഒന്നുമില്ലല്ലോ; അവരെന്നും നമ്മുടെ …

ഞാൻ വീണ്ടും താണ് കേണ് അപേക്ഷിച്ചു “സർക്കാരുദ്യോഗസ്ഥന് കൊടുത്തിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ എനിക്ക് തര്വോ മാമാ “!! Read More

എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു. പറഞ്ഞത് കുറച്ച് കൂടി പോയൊ എന്ന് തോന്നിയെങ്കിലും അതിൽ ഒട്ടും വിഷമം തോന്നിയില്ല

മനമറിയുമ്പോൾ ~ രചന: അനു കല്യാണി “ഏതാടീ ഈ പുതിയ കണ്ടക്ടർ,ചുള്ളനാണല്ലോ…….” സ്ഥിരമായി കയറാറുള്ള ബസ്സിലെ പുതിയ കണ്ടക്ടറെ കണ്ട സന്തോഷത്തിൽ ആണ് എല്ലാവരും. “നമ്മുടെ ജൂനിയർ ഇല്ലെ,ആ ശ്രേയ അവളുടെ മാമന്റെ മോനാ…” “ഏത് ആ കൂവക്കര കോളനിയിൽ താമസിക്കുന്ന …

എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു. പറഞ്ഞത് കുറച്ച് കൂടി പോയൊ എന്ന് തോന്നിയെങ്കിലും അതിൽ ഒട്ടും വിഷമം തോന്നിയില്ല Read More

വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്.

രചന: മഹാ ദേവൻ ” ടീ.. അങ്ങോട്ട്‌ മാറികിടന്നേ നീ.. കാണുമ്പോൾ തന്നെ എന്തോ പോലെ ഉണ്ട്. “ എന്നും പറഞ്ഞ് തിരിഞ്ഞു മാറികിടക്കുന്ന വിനുവിനെ നോക്കി കയ്യിൽ തലയിണയുമായി അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുനു. സ്നേഹത്തോടെ മാത്രം …

വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്. Read More

പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു.. ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ…

നീലാണ്ടന്റെ പെണ്ണ് ~ രചന: സൂര്യകാന്തി “പെണ്ണിന്റെ മനസ്സ് പടച്ചോനു പോലും തിരിയൂല ന്റെ പിള്ളേച്ചാ, ന്നാലും ഓളെ പോലെ മൊഞ്ചുള്ളൊരു പെണ്ണിനെ ന്നാട്ടില്, ങ്ങള് വേറെ കണ്ട്ക്കണാ..? “ ഹമീദ് മാപ്ല മീൻകൊട്ട നേരേ വെച്ച് സൈക്കിളിൽ കയറുന്നതിനിടെ പറഞ്ഞത് …

പാറുക്കുട്ടി വളരുന്നതിനൊപ്പം നാട്ടുകാരുടെ ഊഹാപോഹങ്ങളും ഏറി വന്നു.. ഒക്കത്ത് കുഞ്ഞിനേയുമേറ്റി തൂക്കുപാത്രത്തിൽ… Read More

ഞങ്ങളുടെ നാടായ മണ്ടൻ കുന്നിലെ ഭർത്താക്കൻമാരിൽ ഏറ്റവും കോൺഫിഡൻസുള്ളവൻ ഈ ഷിബുവായിരുന്നു. ഗ്രേറ്റ് ഷിബു…

രചന: ശിവൻ മണ്ണയം ഷിബുവിന്റെ ഭാര്യക്ക് സൗന്ദര്യമില്ലായിരുന്നു .. ഞാനല്ല, ഷിബുവാണത് ഇതൊക്കെ പറഞ്ഞോണ്ട് നടന്നിരുന്നത്. ഞങ്ങളുടെ നാടായ മണ്ടൻ കുന്നിലെ ഭർത്താക്കൻമാരിൽ ഏറ്റവും കോൺഫിഡൻസുള്ളവൻ ഈ ഷിബു വായിരുന്നു. ഗ്രേറ്റ് ഷിബു ! ഒരു കാലത്ത്,സുന്ദരീമണീനാരീപതികൾ, സ്വഭാര്യമാർ മറ്റൊരുവനൊപ്പം ചാടിപ്പോകുമെന്ന …

ഞങ്ങളുടെ നാടായ മണ്ടൻ കുന്നിലെ ഭർത്താക്കൻമാരിൽ ഏറ്റവും കോൺഫിഡൻസുള്ളവൻ ഈ ഷിബുവായിരുന്നു. ഗ്രേറ്റ് ഷിബു… Read More

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 25, രചന: റിൻസി പ്രിൻസ്

എൻഗേജ്മെൻറ് അത്യാവശ്യം നന്നായി നടത്താൻ തന്നെയായിരുന്നു എല്ലാവരും പ്ലാൻ ചെയ്തിരുന്നത്,അത്യാവശ്യം നല്ല ഒരു എണ്ണം ആൾക്കാരെ വിളിച്ച് തന്നെ തിരുവനന്തപുരത്തെ ഒരു വല്ല്യ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ വേണ്ടി പ്ലാൻ ചെയ്തിരുന്നു, എൻഗേജ്മെന്റിന് ഉള്ള ഷോപ്പിങ്ങിന് എല്ലാവരും കൂടിയാണ് പോയത്, അനൂപും …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 25, രചന: റിൻസി പ്രിൻസ് Read More

കല്യാണം കഴിഞ്ഞു നാലു വർഷങ്ങൾ കഴിഞ്ഞു കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായി…

രചന: മഞ്ജു ജയകൃഷ്ണൻ ആർത്തിയോടെ കൂട്ടുകാരിയുടെ കുഞ്ഞിനെ എടുക്കാൻ ചെന്നപ്പോൾ ആണ് പാല് കൊടുത്തിട്ടു വരാം എന്ന് പറഞ്ഞ് അവൾ കുഞ്ഞിനേം കൊണ്ട് അകത്തേക്ക് പോയത് . അപ്പോൾ അപാകത ഒന്നും തോന്നിയില്ലെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു പറഞ്ഞു …

കല്യാണം കഴിഞ്ഞു നാലു വർഷങ്ങൾ കഴിഞ്ഞു കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കാനായി… Read More

അവസാനം കിട്ടി . അവൾ ആഗ്രഹിച്ച പോലൊരു പട്ടാളക്കാരനെ…വെളുത്ത് ഉയർന്ന് പുഷ്ടിയുള്ള ശരീരവും ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളുമായി ഒരാളെ അവൾ കണ്ടെത്തി

വൈറലാകുന്ന ഒരു യുവതിയുടെ പോസ്റ്റ്….. രചന: അബ്ദുൾ റഹീം ഭർത്താവായി ഒരു പട്ടാളക്കാരനെ മതി എന്നവൾ പറഞ്ഞപ്പോൾ മാതാപിതാക്കൾ അമ്പരന്നു. ദേശ സ്നേഹമാണോ എന്ന് ചോദിച്ച് കൂട്ടുകാർ കളിയാക്കി. “നരകമാണ് മോളെ പട്ടക്കാരന്റെ കൂടെയുള്ള ജീവിതം.” തല മുതിർന്നവർ പലരും ഉപദേശിച്ചു …

അവസാനം കിട്ടി . അവൾ ആഗ്രഹിച്ച പോലൊരു പട്ടാളക്കാരനെ…വെളുത്ത് ഉയർന്ന് പുഷ്ടിയുള്ള ശരീരവും ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളുമായി ഒരാളെ അവൾ കണ്ടെത്തി Read More

എല്ലാർക്കും കാമുകിയുണ്ട്. എനിക്കും വേണം ഒരു കാമുകി. അതിനു വേണ്ടി ചാവാനും ഞാൻ റെഡിയായിരുന്നു. അതുമല്ല എന്റെ കൂടെ….

രചന: ശിവൻ മണ്ണയം ഒള്ളത് ഒള്ളതു പോലെ പറയാല്ലോ, ഈ ഭൂലോകത്തിലെ ഒരു പെണ്ണും ഇന്നാ എടുത്തോ എന്നും പറഞ്ഞ് ഒരു ടീസ്പൂൺ പ്രണയം പോലും എനിക്ക് തന്നിട്ടില്ല. ഇത്തിരിപ്പൂലം പ്രണയത്തിനുവേണ്ടി അലഞ്ഞിട്ടുണ്ട് ഒരു പാട് … കിട്ടീല! ഞാൻ കാമുകിയെ …

എല്ലാർക്കും കാമുകിയുണ്ട്. എനിക്കും വേണം ഒരു കാമുകി. അതിനു വേണ്ടി ചാവാനും ഞാൻ റെഡിയായിരുന്നു. അതുമല്ല എന്റെ കൂടെ…. Read More