
ഫേസ്ബുക്ക് എന്താണെന്ന് പോലും അറിയാത്ത അമ്മാവൻ മറ്റുള്ളവരുടെ വാക്കും കേട്ട് ഇറങ്ങിയതായിരുന്നു…
അഹങ്കാരി രചന: രേഷ്ജ അഖിലേഷ് “നിന്റെ പെണ്ണിന് ഒരു എല്ലു കൂടുതലാ…” എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മാത്രം എത്തിനോക്കുന്ന അമ്മാവൻ തുറന്നടിച്ചു. “നെനക് ചുണയില്ലാണ്ടാ…ഏടത്തി ഇങ്ങനെ ” നാട്ടിലെ തന്നെ ഏറ്റവും ചുണയുള്ള ‘അനിയൻ കുട്ടൻ’ കുറ്റപ്പെടുത്തി. “ശ്ശേ…ന്റെ വീട്ടിലെ പെണ്ണുങ്ങള് …
ഫേസ്ബുക്ക് എന്താണെന്ന് പോലും അറിയാത്ത അമ്മാവൻ മറ്റുള്ളവരുടെ വാക്കും കേട്ട് ഇറങ്ങിയതായിരുന്നു… Read More