ഞാൻ കീഴടങ്ങി. ദയവ് ചെയ്തു എന്റെ മിലാനയെ വിട്ടു തരൂ. ഞങ്ങൾ ഈ രാജ്യം വിട്ടു തന്നെ പോയേക്കാം…

ചാര കാമുകി… രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്. :::::::::::::::::: “”ഇന്ന് ഇവരെന്റെ ഒരു കാൽ വിരൽ മു റിച്ചു മാറ്റി അന്റോർണിയോ. എനിക്ക് വേദനിക്കുന്നു””…മിലാനയുടെ സ്വരം വളരേ നേർത്തതായിരുന്നു. തൊണ്ടകുഴിയിൽ കുടുങ്ങി ഞെരുങ്ങി വന്ന വാക്കുകൾക്ക് മേൽ വേദനയിൽ ചാലിച്ച ഞരക്കങ്ങളും …

ഞാൻ കീഴടങ്ങി. ദയവ് ചെയ്തു എന്റെ മിലാനയെ വിട്ടു തരൂ. ഞങ്ങൾ ഈ രാജ്യം വിട്ടു തന്നെ പോയേക്കാം… Read More

അയൽപക്കത്തേ പുതിയ വാടകക്കാരെ അവർ കൗതുകപൂർവ്വം വീക്ഷിക്കുന്നുണ്ട്

വളപ്പൊട്ടുകൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::::: അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു. ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം. …

അയൽപക്കത്തേ പുതിയ വാടകക്കാരെ അവർ കൗതുകപൂർവ്വം വീക്ഷിക്കുന്നുണ്ട് Read More

അമ്മ പറഞ്ഞതിൽ പലതും മനസ്സിലായില്ലെങ്കിലും കയ്യിൽ കിട്ടിയ അടിയ്ക്ക് നല്ല വേദനയായിരുന്നു..

പെണ്ണൊരുത്തി….. രചന : സൂര്യകാന്തി :::::::::::::::::::::::::: “അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊ ണ്ടി ദാമൂന്റൊപ്പം പൊറുതി തൊടങ്ങീന്ന്..” വാസുവേട്ടന്റെ ചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി… “ഓൾടെ മുറ്റത്തൊരു കാവൽ നാ യ്.. അത്രേള്ളു.. അല്ലാണ്ടെന്താ…ഓളുടെ …

അമ്മ പറഞ്ഞതിൽ പലതും മനസ്സിലായില്ലെങ്കിലും കയ്യിൽ കിട്ടിയ അടിയ്ക്ക് നല്ല വേദനയായിരുന്നു.. Read More

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും…

വഴിവക്കിലെ നീലക്കണ്ണുകൾ… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::: അവളുടെ ഒരു നോട്ടത്തിനായി എന്നും താൻ ക്ഷമയോടെ പുറത്തേക്ക് നോക്കിയിരിക്കും. ബസ്സ് ലേറ്റായാൽ അവൾ സ്കൂളിലേക്ക് പോയിക്കളയുമോ എന്നൊരു വേവലാതി തന്നെ വന്നുപൊതിയും. ഇതൊരു അനാവശ്യചിന്തയല്ലേ എന്ന് താൻ ചിലപ്പോഴൊക്കെ …

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും… Read More

ദേവകിയമ്മ പ്രതീക്ഷിക്കാതെ അടി കിട്ടിയ മട്ടിൽ അനങ്ങാതെ ഇരുന്നു ഒരു നിമിഷം…

പരദൂഷണം ആരോഗ്യത്തിനു ഹാനികരം…. രചന : സജിത തോട്ടഞ്ചേരി ::::::::::::::::: കാലത്ത് മക്കളേം ഭർത്താവിനേം പറഞ്ഞയച്ചു സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് തുറന്ന് ദേവകിയമ്മ വരുന്നത്. “ആരുടേയോ കുറ്റം പറയാനുള്ള വരവാണ് ” അനു മനസ്സിൽ പിറുപിറുത്തു. …

ദേവകിയമ്മ പ്രതീക്ഷിക്കാതെ അടി കിട്ടിയ മട്ടിൽ അനങ്ങാതെ ഇരുന്നു ഒരു നിമിഷം… Read More

ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് ഉത്തരമില്ലായിരുന്നു…

സീതയെ കാണാനില്ല രചന: മഹാ ദേവൻ :::::::::::::::::::::::::: മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു. “ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടവനൊപ്പം പോകുന്നു” അവളെഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈ വെച്ചിരിക്കുമ്പോൾ ആളുകളുടെ മുറുമുറുപ്പ് അയാളുടെ കാതുകളെ ചുട്ടുപൊള്ളിച്ചു. “എന്നാലും ആ …

ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് ഉത്തരമില്ലായിരുന്നു… Read More

മകൾ ഫോണിൽ നി൪ത്താതെ‌ ഏറെനേരം രാഹുലുമായി ക ത്തിവെക്കുന്നത് അയാൾ കേൾക്കാറുണ്ട്…

കൊങ്കൺ റെയിൽവേ… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു റിയയുടെ അച്ഛൻ. അവ൪ നാസിക്കിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അമ്മ ഹാഫ് ബംഗാളിയാണ്. അമ്മയുടെ അമ്മ മലയാളിയാണ്, മുത്തച്ഛനാണ് ബംഗാളി. അവരൊരേ പത്രത്തിന്റെ റിപ്പോ൪ട്ടേഴ്സായിരുന്നു. അങ്ങനെ പ്രണയിച്ച് മലയാളിയെ ബംഗാളി …

മകൾ ഫോണിൽ നി൪ത്താതെ‌ ഏറെനേരം രാഹുലുമായി ക ത്തിവെക്കുന്നത് അയാൾ കേൾക്കാറുണ്ട്… Read More

എപ്പോഴോ മയക്കത്തിലാണ്ടു പോയ താൻ ആരോ ചേർത്തു പിടിച്ചത് അറിഞ്ഞിട്ടാണ് ഞെട്ടി ഉണർന്നത്…

മാളവിക… രചന : അപ്പു ::::::::::::::::::::::::: ” ഇതെന്തൊരു ശല്യമാണ്.? ഒന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടേ..? വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയിട്ട്.. “ ആ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞതും ഉറക്കത്തിൽ പോലും ഒന്ന് ഞെട്ടി വിറച്ചു. പതിയെ മയക്കത്തിൽ നിന്ന് ഉണർന്നു. …

എപ്പോഴോ മയക്കത്തിലാണ്ടു പോയ താൻ ആരോ ചേർത്തു പിടിച്ചത് അറിഞ്ഞിട്ടാണ് ഞെട്ടി ഉണർന്നത്… Read More

അന്നു ആ കോളേജിലെ ഇടനാഴിയിൽ വച്ച് നീ എന്നോട് ഇഷ്ട്ടമാണെന്നു പറയുമ്പോഴുംഎൻ്റെ ഇഷ്ടം വാശിപിടിച്ച് നേടുമ്പോഴും…

ഈ സമയവും കടന്നുപോകും… രചന : സജിത തോട്ടഞ്ചേരി ::::::::::::::::::: കൃഷ്ണ നീ ഒന്നും പറഞ്ഞില്ല ……” റോയ് വിദൂരതയിലേക്ക് നോക്കി പറഞ്ഞു. ഒരു ചെറിയ കാറ്റ് വന്ന് അവരെ തഴുകി കടന്നു പോയി “അഞ്ചു വർഷങ്ങൾക്ക് മുൻപും ഞാൻ ഒരു …

അന്നു ആ കോളേജിലെ ഇടനാഴിയിൽ വച്ച് നീ എന്നോട് ഇഷ്ട്ടമാണെന്നു പറയുമ്പോഴുംഎൻ്റെ ഇഷ്ടം വാശിപിടിച്ച് നേടുമ്പോഴും… Read More

അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും…

ഞാനും ചിലന്തിയും പിന്നെ ചില ധ൪മ്മാധ൪മ്മങ്ങളും… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: രാവിലെ എഴുന്നേറ്റ് പല്ല് രാകലും കുലുക്കുഴിയലും മുഖം തേച്ച് കഴുകി മിനുക്കലും കഴിഞ്ഞ് വിട്ടുമാറാത്ത ഉറക്കച്ചടവോടെ അടുക്കളയിൽ കയറുമ്പോൾ ദേ കിടക്കുന്നു കിച്ചൻസിങ്കിലൊരു ചിലന്തി. പല്ലിയോ കൂറയോ …

അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും… Read More