
അല്ലെങ്കിലും തനിക്ക് തിരിച്ചറിവുകൾ എപ്പോഴും വൈകിയാണല്ലോ വരുന്നത്….
രചന: സജിമോൻ തൈപറമ്പ് :::::::::::::::::::::::::::: ഡൈവോഴ്സ് പെറ്റീഷന്റെ അവസാന സിറ്റിങ്ങ് കഴിഞ്ഞ് മൃദുല, കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഒരു ദശാബ്ദം കൊണ്ടുള്ള ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഒടുവിൽ വിരാമമായി. സത്യത്തിൽ എന്തിനായിരുന്നു താനും ഹരിയേട്ടനും.വാശി പിടിച്ച്, ഒരു …
അല്ലെങ്കിലും തനിക്ക് തിരിച്ചറിവുകൾ എപ്പോഴും വൈകിയാണല്ലോ വരുന്നത്…. Read More