ഇതിപ്പോ ഗർഭിണി ആയത് മുതൽ വയ്യെന്നും പറഞ്ഞ് കിടപ്പാ എപ്പോഴും. ഒരു കാര്യം അറിയോ? അവളുടെ ജെട്ടി വരെ അമ്മ അലക്കി കൊടുക്കണം.

രചന: മഹാ ദേവൻ ഭാര്യയുടെ നൈറ്റിയും അടിവസ്ത്രങ്ങളും കഴുകി ഉണക്കാനായി അയയിൽ വിരിച്ചിടുമ്പോൾ അപ്പുറത്തെ വീട്ടിൽ നിന്ന് ചിരിയും അടക്കംപറച്ചിലുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു അവൻ. ഈ പണി തുടങ്ങിയത് മുതൽ കേൾക്കുന്നതും കാണുന്നതും ആണ് അതെല്ലാം…പലപ്പോഴും രണ്ട് വാക്ക് പറയാൻ നാവ് തരിക്കാറുമുണ്ട്. …

ഇതിപ്പോ ഗർഭിണി ആയത് മുതൽ വയ്യെന്നും പറഞ്ഞ് കിടപ്പാ എപ്പോഴും. ഒരു കാര്യം അറിയോ? അവളുടെ ജെട്ടി വരെ അമ്മ അലക്കി കൊടുക്കണം. Read More

സ്ഥിരം ശൈലിയിൽ പെണ്ണുങ്ങളെ കാണുമ്പോൾ ഉളള പഞ്ചാരവാക്കുകൾ ഒന്നും പറയാത്തതിൽ അവന് സ്വയം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്…

രചന: മഹാ ദേവൻ “എടാ മോനെ നിർത്താറായില്ലേ ഈ വായ്‌നോട്ടം. ഒന്നൂല്ലെങ്കിൽ ആ പെങ്കൊച്ചുങ്ങൾക്കൊക്കെ നിന്റെ കുട്ടിയാവാൻ ഉളള പ്രായമല്ലേ ഉളളൂ…മുപ്പത്തിയഞ്ചായിട്ടും നിനക്ക് ആരും പെണ്ണ് തരാത്തത് കൊണ്ട് അങ്ങനെ ഒരു പിതൃത്വം സംഭവിച്ചില്ലെങ്കിലും പ്രായമൊക്കെ നോക്കി വേണ്ടേ ഒലിപ്പീരൊക്കെ…” ഓട്ടോ …

സ്ഥിരം ശൈലിയിൽ പെണ്ണുങ്ങളെ കാണുമ്പോൾ ഉളള പഞ്ചാരവാക്കുകൾ ഒന്നും പറയാത്തതിൽ അവന് സ്വയം അഭിമാനം തോന്നിയ നിമിഷം ആയിരുന്നു അത്… Read More

ഇത്ര നാളുകൾ കാത്തിരുന്നത് വിവാഹജീവിതം ഒന്ന് എൻജോയ് ചെയ്യട്ടെ എന്ന് കരുതിയായിരുന്നു. അന്നൊക്കെ അവൾ പറയുമ്പോൾ താനും…

രചന: മഹാ ദേവൻ വിവാഹം കഴിഞ്ഞ രാത്രി അവളെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു…”നമുക്ക് പെട്ടന്നൊന്നും ഒരു കുട്ടി വേണ്ട മനുവേട്ടാ ” എന്ന്. അപ്പോൾ അങ്ങനെ പറയുമ്പോൾ അത് അംഗീകരിക്കാൻ അവനും തയാറായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ കുട്ടി …

ഇത്ര നാളുകൾ കാത്തിരുന്നത് വിവാഹജീവിതം ഒന്ന് എൻജോയ് ചെയ്യട്ടെ എന്ന് കരുതിയായിരുന്നു. അന്നൊക്കെ അവൾ പറയുമ്പോൾ താനും… Read More

അത് ഒരു നിമിഷം കൊണ്ട് വേണ്ടെന്ന് വെച്ച് വീട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ഒരുത്തനെ സ്വീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല..

രചന: മഹാ ദേവൻ ” കുഞ്ഞോളെ കാണാൻ ഒരു കൂട്ടർ ഇന്ന് വരുന്നുണ്ടെന്ന് ” അച്ഛൻ പറയുമ്പോൾ എല്ലാവർക്കും അതൊരു സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു. ഒരാൾ ഒഴികെ. അച്ഛന്റെ വാക്ക് കേട്ട് ദേവികക്ക് മാത്രം ആ വാർത്ത അത്ര സന്തോഷം തരുന്നതല്ലായിരുന്നു. …

അത് ഒരു നിമിഷം കൊണ്ട് വേണ്ടെന്ന് വെച്ച് വീട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ഒരുത്തനെ സ്വീകരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.. Read More

മുണ്ട് വാരിചുറ്റി ഭയത്തോടെ നിൽക്കുന്ന അമ്മാവനെ തള്ളിമാറ്റി അവൾക്കരികിൽ ഇരിക്കുമ്പോൾ അവന് മുന്നിൽ അനിയത്തിയുടെ…

രചന: മഹാ ദേവൻ പഠിക്കാൻ മിടുക്കനായിരുന്നവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ ആവണിയുടെ മുഖത്ത് അത്ഭുതമായിരുന്നു. ക്ലാസ്സിൽ എപ്പോഴും ഒന്നാമൻ. എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ. ആര് വഴക്ക് പറഞ്ഞാലും ചിരിയോടെ അതിനെ നേരിടുന്നവർ. കുറച്ച് മാത്രം സംസാരിക്കുന്നവൻ. ടീച്ചർമാർക്കും കുട്ടികൾക്കും …

മുണ്ട് വാരിചുറ്റി ഭയത്തോടെ നിൽക്കുന്ന അമ്മാവനെ തള്ളിമാറ്റി അവൾക്കരികിൽ ഇരിക്കുമ്പോൾ അവന് മുന്നിൽ അനിയത്തിയുടെ… Read More

പിന്നെ, പണത്തേക്കാൾ വലുതല്ലേ അമ്മേ വന്ന് കേറുന്ന പെണ്ണിന്റെ സ്വഭാവം. ആ വീട്ടിലെ താഴെ ഉളള പെണ്ണുങ്ങളെ നോക്കാനും മറ്റും…

രചന: മഹാ ദേവൻ നാല് പെണ്ണുങ്ങൾ ഉളള വീട്ടിലെ മൂത്ത പെണ്ണിനെ ആണ് പെണ്ണ് കാണാൻ പോകുന്നത് എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ തന്നെ സരസ്വതിക്ക് എതിർപ്പായിരുന്നു. പക്ഷേ അത് ശ്രദ്ധിക്കാതെ “എപ്പഴാ ശങ്കരേട്ടാ അവിടെ പോകേണ്ടത് ” എന്ന് ചോദിക്കുന്ന ജീവനെ …

പിന്നെ, പണത്തേക്കാൾ വലുതല്ലേ അമ്മേ വന്ന് കേറുന്ന പെണ്ണിന്റെ സ്വഭാവം. ആ വീട്ടിലെ താഴെ ഉളള പെണ്ണുങ്ങളെ നോക്കാനും മറ്റും… Read More

അതേ സമയം പിന്നിൽ കരിയിലകളുടെ ഞെരക്കം കൂടിയപ്പോലെ.തന്റെ പിന്നിൽ ആരോ ഉണ്ടെന്ന തോന്നൽ.അടുത്ത് വരുന്ന കാലടിശബ്ദം

രചന: മഹാ ദേവൻ പതിവ് പോലെ ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വഴി വിജനമായിരുന്നു. ഇടവഴിയിൽ ഇരുട്ട് കൂടുതൽ കനത്തു തുടങ്ങിയിരിക്കുന്നു. മഴക്കാറ് മൂടിയ ആകാശത്ത്‌ നിലാവ് പകരാൻ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്തത് ആ രാത്രിയെ ഭീകരമാക്കി. മൊബൈൽടോർച്ചും തെളിച്ചുകൊണ്ട് വേഗം …

അതേ സമയം പിന്നിൽ കരിയിലകളുടെ ഞെരക്കം കൂടിയപ്പോലെ.തന്റെ പിന്നിൽ ആരോ ഉണ്ടെന്ന തോന്നൽ.അടുത്ത് വരുന്ന കാലടിശബ്ദം Read More

മടികൂടാതെ ആ മടികുത്തൊന്ന് എന്റെ മുന്നിൽ അഴിച്ചാൽ ആ മടിക്കുത്തിൽ നിറയെ കാശുമായി നിനക്ക് പോകാം

രചന: മഹാ ദേവൻ “കെട്ടിയോൻ ചത്തു മണ്ണടിഞ്ഞിട്ട് കൊല്ലം രണ്ടായില്ലെടി…ഇനി ആരെ കാണിക്കാൻ ആണ് നിന്റെ ശീലാവതി ചമയൽ…? അവൻ ചത്തു മണ്ണടിയുമ്പോൾ നിനക്കോ നിന്റെ കുഞ്ഞിനോ ജീവിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടിട്ടൊന്നും ഇല്ലല്ലോ…ഇപ്പോൾ രണ്ടോ മൂന്നോ വീട്ടിൽ അടുക്കളപ്പണിക്ക് പോയാൽ എന്ത് …

മടികൂടാതെ ആ മടികുത്തൊന്ന് എന്റെ മുന്നിൽ അഴിച്ചാൽ ആ മടിക്കുത്തിൽ നിറയെ കാശുമായി നിനക്ക് പോകാം Read More

ഇന്റർവ്യൂന് ഡൽഹി വരെ കൊണ്ടുപോയി ഭാര്യ ആണെന്നും പറഞ്ഞ് റൂം എടുത്ത് രാത്രി…

രചന: മഹാ ദേവൻ “ഞാൻ മനസ്സ് കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. പക്ഷേ നിങ്ങൾ സ്നേഹിച്ചത് എന്റെ ശരീരത്തെ ആയിരുന്നു…” എന്ന് ദേഷ്യത്തോടെ പറയുന്ന ഭാമക്ക് മുന്നിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ അരുൺ അവളെ കണ്ണുകൾ കൊണ്ട് ആകെ ഒന്ന് …

ഇന്റർവ്യൂന് ഡൽഹി വരെ കൊണ്ടുപോയി ഭാര്യ ആണെന്നും പറഞ്ഞ് റൂം എടുത്ത് രാത്രി… Read More

ഒരു മാടപ്രാവിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അപ്പോൾ അവന്റെ ശ്വാസത്തിൽ പോലും…

രചന: മഹാ ദേവൻ എന്നും വീട്ടിലേക്ക് കേറുമ്പോൾ വാതിൽക്കൽ തന്നെ ഉണ്ടാകും ഭാര്യ മണം പിടിക്കാനായി. വാർക്കപ്പണിക്കാരനായത് കൊണ്ട് വാർപ്പ് ദിവസങ്ങളിൽ എല്ലാം കോട്ട ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പൊലീസുകാരെ പോലെ ഊതിച്ചിട്ടേ വീടിലേക്ക് കയറ്റൂ. മണം കിട്ടുന്ന ദിവസം …

ഒരു മാടപ്രാവിനെ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അപ്പോൾ അവന്റെ ശ്വാസത്തിൽ പോലും… Read More