
ആദ്യം ഞാൻ ഇതൊക്കെ ഇങ്ങടെ തമാശയാണെന്ന കരുതിയത്. കാശുള്ളവീട്ടിലെ ഒരു ചെക്കന്റെ നേരംപോക്ക്. പക്ഷേ ഇപ്പൊ തോന്നുന്നു ഈ ഇഷ്ടത്തിന് ഒരു ആത്മാർത്ഥ ഉണ്ടെന്ന്…
സാധിക – സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ഏട്ടന്റെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയപ്പോഴാണ് ഞാൻ അവളെ കണ്ടത്. അമ്മയും ചിറ്റയും ആന്റിയും ഭാവി ഏടത്തിയും എല്ലാവരും ഉണ്ട്. കല്യാണം പൊടിപൊടിക്കാൻ ഉള്ള തത്രപാടിലാണ് എല്ലാരും. മ്മടെ അമ്മേം ബന്ധുക്കളും ആയോണ്ട് …
ആദ്യം ഞാൻ ഇതൊക്കെ ഇങ്ങടെ തമാശയാണെന്ന കരുതിയത്. കാശുള്ളവീട്ടിലെ ഒരു ചെക്കന്റെ നേരംപോക്ക്. പക്ഷേ ഇപ്പൊ തോന്നുന്നു ഈ ഇഷ്ടത്തിന് ഒരു ആത്മാർത്ഥ ഉണ്ടെന്ന്… Read More