അവരുടെ കാഴ്ചപ്പാടിൽ അവരുടെ കണവനാണ് ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നൻ. ആ സുഖശീതളനി൪മ്മലസ്നേഹത്തിന്റെ

കൂട്ട് രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::: പൂജാ, എന്നമ്മാ, ഗുഡ്മോണിംഗ് സൊല്ലാതെ പോകിറേ..? റൊമ്പ ബിസി മാമീ..വൈകിട്ട് പേശലാം.. പൂജ ലിഫ്റ്റിൽ കയറി സ്പീഡിൽ താഴേക്ക് പോയി. കുറച്ചു ദിവസമായി രാക്കമ്മയെ കാണുമ്പോൾ പൂജ ഒളിച്ചുകളിക്കുന്നു. രാക്കമ്മയുടെ തൊട്ടടുത്ത …

അവരുടെ കാഴ്ചപ്പാടിൽ അവരുടെ കണവനാണ് ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നൻ. ആ സുഖശീതളനി൪മ്മലസ്നേഹത്തിന്റെ Read More

പെട്ടെന്ന്‌ അതിൽനിന്നും ഒരു കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ ഉയ൪ന്നു. ഉടനെ അമല ഓടിച്ചെന്ന് ചോദിച്ചു…

ഒരേയൊരു ചോദ്യം… രചന : ഭാഗ്യ ലക്ഷ്മി കെ സി :::::::::::::::::::: വിവാഹം കഴിക്കാനോ ഞാനോ..? അമല നിവിനെ നോക്കി പൊട്ടിച്ചിരിച്ചു. എന്തേ..? അതത്ര മോശം കാര്യമാണോ..? അവൾ ഉത്തരം പറയാൻ വാ തുറക്കുമ്പോഴാണ് അപ്പുറത്തെ ആകാശവാണി എന്ന് വിളിക്കുന്ന രേഖാന്റി …

പെട്ടെന്ന്‌ അതിൽനിന്നും ഒരു കൊച്ചുപെൺകുട്ടിയുടെ കരച്ചിൽ ഉയ൪ന്നു. ഉടനെ അമല ഓടിച്ചെന്ന് ചോദിച്ചു… Read More

മകൾ പിറന്നതോടെ എല്ലാവരും വീട്ടിലൊതുങ്ങുമെന്ന് കരുതിയ താൻ പിന്നെയും വർദ്ധിച്ച വീര്യത്തോടെ പ്രൊഫഷനിലും മറ്റ്….

വിശാലമായ ലോകം… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::: സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം ചെയ്യുമ്പോൾ ഷെറിൻ ഉറപ്പിച്ചിരുന്നു, ഈ ലോകത്ത് തനിക്ക് ചെയ്യാനാവുന്നതൊക്കെ ചെയ്യണം. തികഞ്ഞ ലക്ഷ്യബോധത്തോടെ മുന്നേറുന്ന മകളെ നോക്കി ഡാഡി മമ്മയോട് അഭിമാനത്തോടെ പറയുമായിരുന്നു: സൂസി, ഇന്ന് …

മകൾ പിറന്നതോടെ എല്ലാവരും വീട്ടിലൊതുങ്ങുമെന്ന് കരുതിയ താൻ പിന്നെയും വർദ്ധിച്ച വീര്യത്തോടെ പ്രൊഫഷനിലും മറ്റ്…. Read More

പെട്ടെന്നൊരാവേശത്തിന് അവളാ പ്ലാൻ തലങ്ങും വിലങ്ങും വലിച്ചുകീറി. കൃത്യമായി അതേസമയത്ത് മൊബൈൽ…

ആ ഇരുണ്ട രാത്രി… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::: വീടെടുക്കാൻ പുതിയ പ്ലാനൊന്ന് വരക്കാൻ പറഞ്ഞ് അനന്തേട്ടന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട് നാല് മാസമായി. വാടക കൊടുത്ത് മടുത്തു. ലോൺ പാസ്സായിട്ടുണ്ട്. വളപ്പിലുള്ള തേക്കും പ്ലാവും വെട്ടി പലകയാക്കി …

പെട്ടെന്നൊരാവേശത്തിന് അവളാ പ്ലാൻ തലങ്ങും വിലങ്ങും വലിച്ചുകീറി. കൃത്യമായി അതേസമയത്ത് മൊബൈൽ… Read More

പെണ്ണ് തരുമോ എന്ന് ചോദിക്കാൻ ആരെങ്കിലും ഉത്തരവാദപ്പെട്ടവ൪ പോണ്ടേ..അവൻ‌ ചോദിച്ചാൽ മതിയോ..

വീണ്ടും കണ്ടപ്പോൾ… രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::: മകന് കല്യാണപ്രായമായെന്ന് ഭാര്യ പറഞ്ഞപ്പോഴാണ് അയാൾ പേപ്പറിൽനിന്ന് മുഖമുയ൪ത്തി ശശികലയെ നോക്കിയത്. എന്തേ ഇപ്പോൾ പെട്ടെന്നൊരു ബോധോദയം..? അയാളുടെ പകുതി കളിയായുള്ള ചോദ്യത്തിന് ശശികല അടുത്തുചെന്ന്‌ സ്വകാര്യം പോലെ പറഞ്ഞു: …

പെണ്ണ് തരുമോ എന്ന് ചോദിക്കാൻ ആരെങ്കിലും ഉത്തരവാദപ്പെട്ടവ൪ പോണ്ടേ..അവൻ‌ ചോദിച്ചാൽ മതിയോ.. Read More

പെട്ടെന്നാണ് മുറ്റത്ത് ഒരു ടാക്സികാ൪ വന്ന് നിന്നത്. മല്ലികാമ്മ കിടന്നുകൊണ്ടുതന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി…

കാത്തിരിപ്പ് രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::: മല്ലികാമ്മ പുറത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി. ആരും ഇതുവരെ വന്നില്ല. ഇന്നല്ലേ തന്നെ കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞത്.. അവരുടെ കണ്ണ് നിറഞ്ഞു. വരുന്നവഴിക്ക് തന്റെ മക്കൾക്ക് വല്ല ആക്സിഡന്റും പറ്റിയോ …

പെട്ടെന്നാണ് മുറ്റത്ത് ഒരു ടാക്സികാ൪ വന്ന് നിന്നത്. മല്ലികാമ്മ കിടന്നുകൊണ്ടുതന്നെ ജനലിലൂടെ പുറത്തേക്ക് നോക്കി… Read More

ബാഗ് മേശപ്പുറത്തേക്കിട്ട് ദേഷ്യത്തോടെ അയാൾ വേഗം വേഗം എല്ലാം വലിച്ചുവാരിയിട്ട് പരിശോധിക്കാൻ തുടങ്ങി….

ഫയൽ.. രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::: വേണുഗോപൻ തിരക്ക് പിടിച്ച് പോകാനുള്ള ഒരുക്കത്തിലാണ്. ഇന്നിത്തിരി നേരത്തേ ഇറങ്ങണം. മകൾക്ക് എന്തൊക്കെയോ വാങ്ങാനുള്ള ലിസ്റ്റ് രാവിലെ തന്നെ പോക്കറ്റിൽ ഇട്ടുതന്നിട്ടുണ്ട്. മകന് ഒരു ക്രിക്കറ്റ് ബാറ്റ് വേണമെന്ന് പറഞ്ഞിരുന്നു. അതും …

ബാഗ് മേശപ്പുറത്തേക്കിട്ട് ദേഷ്യത്തോടെ അയാൾ വേഗം വേഗം എല്ലാം വലിച്ചുവാരിയിട്ട് പരിശോധിക്കാൻ തുടങ്ങി…. Read More

ഞാനോ൪ക്കുകയായിരുന്നു, ഇവളെപ്പോൾ മുതലാ പേപ്പ൪ വായിക്കാൻ തുടങ്ങിയത് എന്ന്…

ചുമരിലെ ഞാൻ രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::: ദേ..ഇതുകണ്ടോ.. പേപ്പ൪ എടുത്തു കൊണ്ടുവന്ന് അവളെന്നെ കാണിച്ചു. നമ്മുടെ മേലേടത്തെ ദിവാകരൻ മരിച്ചുപോയി. അവൾ ചരമക്കോളം നോക്കി വായന തുട൪ന്നു. മക്കളുടെ വിവരങ്ങളെല്ലാം കൊടുത്തിട്ടുണ്ട്. സുശീല ബാംഗ്ലൂർ ആയിരുന്നില്ലേ…അവളെപ്പോഴാണ് ഹൈദരാബാദിലേക്ക് പോയത്…അതെന്താ …

ഞാനോ൪ക്കുകയായിരുന്നു, ഇവളെപ്പോൾ മുതലാ പേപ്പ൪ വായിക്കാൻ തുടങ്ങിയത് എന്ന്… Read More

ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്…

അവളില്ലാത്ത ഒരു ദിവസം…. രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::: യാര്..? ഫ്രന്റ്‌ താനേ..? യെന്നുടെ പേര് സീത..സീതാലക്ഷ്മി. അവളെവിടെ..? യാര്..? മല്ലികാവാ..അവള് രണ്ട് ദിവസത്തുക്ക് കോയമ്പത്തൂർ പോയാച്ച്, നാളേക്ക് തിരുമ്പിവരലാം. ശങ്ക൪ ഒന്ന് പരുങ്ങി. എപ്പോഴും ചെന്നൈ എത്തിയാൽ ഒരാഴ്ച …

ലക്ഷ്മി അതിസുന്ദരിയാണ്. പക്ഷേ എവിടെയോ ഒരു ദുഃഖം അവളുടെ മിഴികളുടെ ആഴങ്ങളിൽ ഒളിച്ചിരിപ്പുണ്ട്… Read More

ഓനെന്തൊക്കെ പറഞ്ഞാലും അടുത്ത ബരവിന് ഓൻ നിന്നെക്കൂട്ടിബന്നാലേ ഈ പടികേറാൻ ഞാൻ സമ്മയ്ക്കൂ…

ജുബൈരിയത്ത്… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::: എടീ ജുബൈരീ നീയെന്നും ഒരുങ്ങിയില്ലേ..? നസറീ, ഞാനിതാ ബര്ന്ന്.. ജുബൈരി തട്ടമെടുത്ത് തലയിലിട്ട് കണ്ണാടിയിൽ നോക്കി. കണ്ണുകളിൽ സുറുമയിട്ടപ്പോൾ ജുബൈരിയത്തിന് അവളുടെ നിക്കാഹിന് ഒരുങ്ങിയതോ൪മ്മ വന്നു. ഒപ്പം പഠിച്ചവരൊക്കെ കളിപറഞ്ഞും ചിരിച്ചും …

ഓനെന്തൊക്കെ പറഞ്ഞാലും അടുത്ത ബരവിന് ഓൻ നിന്നെക്കൂട്ടിബന്നാലേ ഈ പടികേറാൻ ഞാൻ സമ്മയ്ക്കൂ… Read More