കണ്ണന്റെ മുൻപിൽ താലി ചാർത്തി തുളസി മാലയിട്ടു അവളുടെ കരം ചേർത്തു പിടിച്ചപ്പോൾ മനസ്സിൽ മഴവില്ല് വിരിയുന്ന അനുഭൂതി ആയിരുന്നു

സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ അവഗണിച്ചുകൊണ്ടേയിരുന്നു. മനസുമുഴുവൻ അവളുടെ മുഖംമായിരുന്നു. ഒരുപക്ഷേ അതിലും അപ്പുറം അവളുടെ നിസ്സഹായാവസ്ഥയായിരുന്നു. ഞാൻ എണീറ്റു റൂമിലെ ലൈറ്റ് ഇട്ടു. തുറന്നിട്ട് ജനവാതിലിലൂടെ തണുത്തകാറ്റ് അനുവാദം ചോദിക്കാതെ അകത്തേക്ക് കയറിവരുന്നുണ്ട്. …

കണ്ണന്റെ മുൻപിൽ താലി ചാർത്തി തുളസി മാലയിട്ടു അവളുടെ കരം ചേർത്തു പിടിച്ചപ്പോൾ മനസ്സിൽ മഴവില്ല് വിരിയുന്ന അനുഭൂതി ആയിരുന്നു Read More

അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും വിലങ്ങുതടിയാവാത്ത വേറൊരാളെ ഞാൻ എവിടെ പോയെടാ കണ്ടുപിടിക്കാ…?

സ്‌നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ പോക്കറ്റിൽ കിടന്നു ഫോൺ റിംഗ് ചെയ്തപ്പോൾ ഞാൻ ബുള്ളറ്റ് അടുത്തുള്ള മരത്തണലിലേക്കു ഒതുക്കി നിർത്തി. പരിചയമില്ലാത്ത നമ്പർ. ആരാവും എന്നു ചിന്തിച്ചു കാൾ എടുത്തു. ഹലോ ശ്രീയേട്ടാ…ഇതു ഞാനാണ് അരുന്ധതി. അരുന്ധതി വാസുദേവ് മറന്നോ…? മറക്കാൻ …

അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും വിലങ്ങുതടിയാവാത്ത വേറൊരാളെ ഞാൻ എവിടെ പോയെടാ കണ്ടുപിടിക്കാ…? Read More

പ്രേമം പൊളിഞ്ഞുതലയ്ക്കു കയ്യും വെച്ചിരിക്കുമ്പോൾ ആണ് അവൻ കേറിവന്നത്.കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയെടാ എന്ന് പറഞ്ഞപ്പോൾ

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ പ്രേമം പൊളിഞ്ഞുതലയ്ക്കു കയ്യും വെച്ചിരിക്കുമ്പോൾ ആണ് അവൻ കേറിവന്നത്… കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയെടാ എന്ന് പറഞ്ഞപ്പോൾ, കാൽക്കുലേറ്റർ എടുത്തു തന്നു ഒന്നുടെ കൂട്ടിനോക്കാൻ പറഞ്ഞവൻ… വിഷമം മാറാൻ ബാറിൽ പോയി ഓരോ ബീറങ്ങടു കാച്ചിയാലോ എന്ന് …

പ്രേമം പൊളിഞ്ഞുതലയ്ക്കു കയ്യും വെച്ചിരിക്കുമ്പോൾ ആണ് അവൻ കേറിവന്നത്.കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയെടാ എന്ന് പറഞ്ഞപ്പോൾ Read More

എനിക്കു വേണ്ടി ആരും തമ്മിൽ തല്ലണ്ട,ഞാൻ ഇറങ്ങി വരില്ല…അപ്പൊ മാത്രമേ ഞാൻ തോറ്റതായി എനിക്കു തോന്നിയിട്ടുള്ളൂ

സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ്‌ തൃശ്ശിവപേരൂർ ഒരുപാട് സ്നേഹിച്ചവളെ നിങ്ങളു കാവിലെ ഉത്സവത്തിരക്കിനിടയിൽ വെച്ചുകണ്ടിട്ടുണ്ടോ…? മറ്റൊരുത്തന്റെ ഭാര്യയായിട്ട്… സാഹചര്യംകൊണ്ട്, അല്ലെങ്കിൽ കാമുകി എന്നതിലുപരി നല്ലൊരു “മകൾ”ആയതുകൊണ്ടു മറ്റൊരാളുടെ ഭാര്യ ആവേണ്ടി വന്നവളെ…? തമ്മിൽ കാണുന്ന നിമിഷം ആ ഉത്സവപറമ്പു നിശബ്ദമാവുന്നത് അറിഞ്ഞിട്ടുണ്ടോ…? നെഞ്ചിടിപ്പിന്റെ …

എനിക്കു വേണ്ടി ആരും തമ്മിൽ തല്ലണ്ട,ഞാൻ ഇറങ്ങി വരില്ല…അപ്പൊ മാത്രമേ ഞാൻ തോറ്റതായി എനിക്കു തോന്നിയിട്ടുള്ളൂ Read More

ട്യൂഷൻ ക്ലാസ്സിലെ ഇന്ദുവിന്‌ ലവ് ലെറ്റർ കൊടുത്തതു കയ്യോടെ അവൾ വീട്ടിലു കൊടുത്തത് കാരണം, വേറൊരു പേരുംകൂടി വീണു….

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും കൊള്ളാത്തവനും ആണെന്ന്… പേര് വിളിച്ചു ക്ലാസ്സിൽ പേപ്പർ തരുമ്പോൾ ആലീസ് ടീച്ചറും പറഞ്ഞു, ചേട്ടന്റേം ചേച്ചീടേം …

ട്യൂഷൻ ക്ലാസ്സിലെ ഇന്ദുവിന്‌ ലവ് ലെറ്റർ കൊടുത്തതു കയ്യോടെ അവൾ വീട്ടിലു കൊടുത്തത് കാരണം, വേറൊരു പേരുംകൂടി വീണു…. Read More

എന്നെ കണ്ടപ്പോൾ വയ്യാത്ത കാലിനു ബലം കൊടുക്കാതെ തൂണിൽ പിടിച്ചു എണീറ്റു നിന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ കൃഷി സ്ഥലത്തിന്റെ നികുതി അടച്ചു ഇറങ്ങുമ്പോഴാണ് അവിടെ വന്നു നിന്ന കാറിൽ നിന്നു ഇറങ്ങുന്ന അവളെ കണ്ടത്. ചിത്ര. ചിത്ര ഗോവിന്ദ്… മുഖം കൊടുക്കാതെ ഞാൻ എന്റെ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവൾ …

എന്നെ കണ്ടപ്പോൾ വയ്യാത്ത കാലിനു ബലം കൊടുക്കാതെ തൂണിൽ പിടിച്ചു എണീറ്റു നിന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു Read More

അങ്ങിനെ കല്യാണം ഭംഗിയായി നടന്നു. മുറ്റത്തു വലിയൊരു പന്തലൊക്കെ ഇട്ടു. ഒരുപാടു നാളുകൾക്കു ശേഷമുള്ള കല്യാണം…സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ ദിവസം

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ചെറുപ്പത്തിലേ അച്ഛൻ പോയതിനാൽ ഏട്ടനായിരുന്നു എനിക്കെല്ലാം…ഏട്ടന്റെ കൈ പിടിച്ചേ സ്കൂളിൽ പോയിരുന്നുള്ളു. ഏട്ടന്റെ കൂടെയിരുന്നേ ഉച്ചക്ക് കഴിക്കുള്ളു… ഒരു മിട്ടായി കിട്ടിയാൽ പോലും ഏട്ടൻ കഴിക്കാതെ എനിക്കാണ് കൊണ്ടുവന്നു തരും. അത്രക്കും ജീവനായിരുന്നു ഈ അനിയത്തികുട്ടിയെ …

അങ്ങിനെ കല്യാണം ഭംഗിയായി നടന്നു. മുറ്റത്തു വലിയൊരു പന്തലൊക്കെ ഇട്ടു. ഒരുപാടു നാളുകൾക്കു ശേഷമുള്ള കല്യാണം…സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞ ദിവസം Read More

മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു, കേറിവാ…എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ പറഞ്ഞുള്ളു

സ്നേഹപൂർവ്വം ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ…സങ്കടം ആയിരുന്നോ…എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു, കേറിവാ…എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ …

മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു, കേറിവാ…എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ പറഞ്ഞുള്ളു Read More

നീയാണ് എന്റെ സൗഭാഗ്യം എന്ന്‌ കരുതി സ്നേഹിക്കുന്നവർ വരും നിന്റെ ജീവിതത്തിൽ…അപ്പോൾ അർത്ഥമില്ലാത്ത ജീവിതത്തിനൊക്കെ ഒരു അർത്ഥമുണ്ടാകും

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ നാട്ടിൽ നിന്നു അമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത്. നമ്മുടെ രാമേട്ടൻ പോയെടാ എന്ന്‌…മനസ്സിലെവിടെയോ കിടന്നു നീറുന്നതുപോലെ തോന്നി ആ വാർത്ത. ബാഗ്ലൂർ നിന്നു അന്ന് നൈറ്റ്‌ തന്നെ ടിക്കറ്റ് എടുത്തു നാട്ടിലേക്കു തിരിക്കുമ്പോൾ മനസുമുഴുവൻ നിറഞ്ഞു നിന്നത് …

നീയാണ് എന്റെ സൗഭാഗ്യം എന്ന്‌ കരുതി സ്നേഹിക്കുന്നവർ വരും നിന്റെ ജീവിതത്തിൽ…അപ്പോൾ അർത്ഥമില്ലാത്ത ജീവിതത്തിനൊക്കെ ഒരു അർത്ഥമുണ്ടാകും Read More

ഒരു ഊളയിടയിൽ ഫീലിംഗ് നൊസ്റ്റാൾജിയ എന്ന്‌ പറഞ്ഞു ഇൻസ്റ്റയിൽ ഒരു സ്റ്റാറ്റസും. വെട്ടുകല്ലുകൾ ഭംഗിയോടെ അടുക്കി കെട്ടിയ കുളത്തിന്റെ ഒരു പിക്കും

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഈ പ്രാവശ്യം ലീവിന് നാട്ടിൽ എത്തിയപ്പോഴാണ് അപ്പുറത്തെ ചിത്ര ഏടത്തിയുടെ വീട്ടിൽ ഒച്ചപ്പാടും ബഹളവും… ഇതാരാപ്പാ എന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അമ്മയാണ് പറഞ്ഞത്…നിർമലയും മക്കളും വന്നിട്ടുണ്ട് അവിടെ. അവളു റിട്ടേർഡ് ആയിത്രേ. ഇനിയുള്ള കാലം ഇവിടെ …

ഒരു ഊളയിടയിൽ ഫീലിംഗ് നൊസ്റ്റാൾജിയ എന്ന്‌ പറഞ്ഞു ഇൻസ്റ്റയിൽ ഒരു സ്റ്റാറ്റസും. വെട്ടുകല്ലുകൾ ഭംഗിയോടെ അടുക്കി കെട്ടിയ കുളത്തിന്റെ ഒരു പിക്കും Read More