അങ്ങനെയല്ല സുഹൃത്തേ..നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ച യായും അവരെ ജോലി ചെയ്യാനനുവദിക്കണം..

ഭാര്യ ജോലിക്ക് പോയാൽ ? രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: “ഹും ഭാര്യയെ ജോലിക്ക് വിട്ട് കുടുംബം കഴിയേ ണ്ട ആവശ്യമൊന്നും എനിക്കില്ല.. ഞാനേ നല്ല തറവാട്ടിൽ പിറന്നവനാ” അയാൾ അക്ഷമനായി സുഹൃത്തിനോട് പറഞ്ഞു.. “ഭാര്യക്ക് ജോലിയൊന്നും നോക്കുന്നില്ലേ?” എന്ന സുഹൃത്തിന്റെ …

അങ്ങനെയല്ല സുഹൃത്തേ..നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ച യായും അവരെ ജോലി ചെയ്യാനനുവദിക്കണം.. Read More

പിന്നീട് ഓരോരോ കാര്യങ്ങൾക്കും അവളെ എല്ലാവരും അകറ്റിനിർത്തിയപ്പോഴും ഞാൻ മാത്രം അവൾക്ക് കൂട്ടായി…

കുഞ്ഞുമോൾ രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് അകറ്റിയ പ്പോഴും എനിക്കും അമ്മയ്ക്കും മാത്രം അവളെ അങ്ങനെ കാണാൻ കഴിഞ്ഞില്ല… എന്റെ പെങ്ങളാണവൾ എനിക്ക് കാത്തിരുന്നു കിട്ടിയ പുണ്യം… ഒരു കുഞ്ഞുവാവയെ വേണമെന്ന് ഞാനാഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ട് നാളേറെയായിരുന്നു.. …

പിന്നീട് ഓരോരോ കാര്യങ്ങൾക്കും അവളെ എല്ലാവരും അകറ്റിനിർത്തിയപ്പോഴും ഞാൻ മാത്രം അവൾക്ക് കൂട്ടായി… Read More

അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്..

ലൈൻമാൻ… രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::::: “ഒന്നുകൂടെ ആലോചിച്ചിട്ടു പോരേ കേശവേട്ടാ അഞ്ജുവിനെ ആ ലൈൻമാനെക്കൊണ്ട് കെട്ടിക്കുന്നത്?” ഉറ്റ സുഹൃത്തിന്റെ ആ ചോദ്യം അയാളെ തെല്ലൊന്നുമല്ല അലട്ടിയത്.. “എന്താ രഘൂ നീ അങ്ങനെ പറഞ്ഞത്? ലൈൻമാ ൻ ജോലി എന്താ …

അയാളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..അന്ന് കണ്ട അതേ നിഷ്ക്കളങ്കത ഇന്നും അവന്റെ കണ്ണുകളിലുണ്ട്.. Read More

അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെ യാണ് ഈ ഒരു ദുരവസ്ഥ അയാൾക്ക് വന്നുപെട്ടത്…

സെക്കന്റ് ചാൻസ്… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::::: “എച്ച്. ഐ.വി.പോ സ റ്റീവ് ” ആ റിസൾട് കണ്ട് അയാൾ ഷോക്കേറ്റത് പോലെ നിന്നു… കണ്ണിലിരുട്ടുകയറുന്നത് പോലെ തോന്നി അയാൾക്ക്.. അയാളുടെ ശരീരം വിയർക്കാൻ തുടങ്ങി.. ഒരു നിമിഷം ഭാര്യയേയും മക്കളേയും …

അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെ യാണ് ഈ ഒരു ദുരവസ്ഥ അയാൾക്ക് വന്നുപെട്ടത്… Read More

ഇനിയും ഇടയിൽ കയറിയില്ലെങ്കിൽ രംഗം വഷളാവും എന്നെനിക്ക് തോന്നി..ഭാര്യ ദേഷ്യപെടുന്നതിന്റെ കാരണം എനിക്ക് മനസ്സിലായി

മാംസനിബദ്ധമല്ല രാഗം രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: “അച്ഛാ പ്രേമിക്കുന്നത് തെറ്റാണോ?” കോളേജിൽ പഠിക്കുന്ന മകളുടെ ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു.. “ആകെ ഒരു മോളേയുളളൂന്ന് കരുതി ലാളിച്ച് വഷളാക്കുംമ്പോ ആലോചിക്കണം.. അകത്ത് പോയിരുന്ന് പഠിക്കടീ.. വേണ്ടാത്ത കാര്യങ്ങളന്വേഷിക്കാണ്ട്” .. …

ഇനിയും ഇടയിൽ കയറിയില്ലെങ്കിൽ രംഗം വഷളാവും എന്നെനിക്ക് തോന്നി..ഭാര്യ ദേഷ്യപെടുന്നതിന്റെ കാരണം എനിക്ക് മനസ്സിലായി Read More

രാവിലെമുതൽ അവളുടെ കോൾ വന്നു കൊണ്ടിരിക്കുന്നു തിരക്ക് കാരണം എടുക്കാൻ പറ്റിയില്ല…

ടാർജറ്റ്… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::: “ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ ഡോക്ടർ” നഴ്സിന്റെ ആ പരവശം ഡോക്ടർക്ക് മനസ്സിലായെന്നോണം അയാൾ ഉടൻ തന്നെ ലേബർ റൂമിലേക്ക് പാഞ്ഞു… കുറച്ച് സമയം മുമ്പ് സി സേ റിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യാവസ്ഥ …

രാവിലെമുതൽ അവളുടെ കോൾ വന്നു കൊണ്ടിരിക്കുന്നു തിരക്ക് കാരണം എടുക്കാൻ പറ്റിയില്ല… Read More

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകാൻ പോലും പേടിയുണ്ടായിരുന്നവൾ…

ധൈര്യം… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::: അവളെ ഞാനെപ്പോഴും കളിയാക്കുമായിരുന്നു.. ധൈര്യമില്ലാത്തവൾ, പേടിത്തൊണ്ടി എന്നൊക്കെ വിളിച്ച്.. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകാൻ പോലും പേടിയുണ്ടായിരുന്നവൾ.. എന്റെ കൂടെ വരുംമ്പോൾ പോലും ആരെങ്കിലും തുറിച്ചൊന്ന് നോക്കിയാൽ പോലും ഭയന്ന് എന്റെ കയ്യിൽ …

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകാൻ പോലും പേടിയുണ്ടായിരുന്നവൾ… Read More

പക്ഷെ ഞാനവളെ മനസ്സിൽ കണ്ടാണ് അത് വായിച്ചിരുന്നെന്ന സത്യം അവൾക്കറിയില്ലല്ലോ…

പ്രേമം… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::: കോളേജ് അവസാനിക്കാൻ ഇന്ന് ഒരു ദിവസം കൂടിയേ ബാക്കിയുളളൂ… ഇന്ന് കഴിഞ്ഞാൽ എല്ലാം ഓർമ്മകൾ മാത്രം.. പറയാൻ ബാക്കിയായ ഒരുപാട് പ്രണയങ്ങൾ… അകാലത്തിൽ പൊലിഞ്ഞുപോയ ഒരുപാട് പ്രണയങ്ങൾ..പുതിയ പ്രതീക്ഷയോടെ പറക്കാനിരിക്കുന്ന ഒരുനാട് പ്രണയങ്ങൾ… അങ്ങനെ …

പക്ഷെ ഞാനവളെ മനസ്സിൽ കണ്ടാണ് അത് വായിച്ചിരുന്നെന്ന സത്യം അവൾക്കറിയില്ലല്ലോ… Read More

വിഷമത്തോടെ ആ അമ്മ അവന് കഴിക്കാനായി എടുത്ത് വച്ചിരുന്ന ഭക്ഷണമെല്ലാം ഫ്രിഡ്ജിലേക്കെടുത്ത് വച്ച് ഒച്ചയുണ്ടാക്കാതെ കിടക്കയിലേക്ക് കിടന്നു…

അച്ഛന്റെ മകൻ… രചന: പ്രവീൺ ചന്ദ്രൻ ::::::::::::::::::::::::::: “എവിടെ ആടന്നൂടാ ഇത് വരെ? നീയെന്താ ഫോൺ വിളിച്ചിട്ടെടുക്കാത്തത്?മനുഷ്യനെ തീ തീറ്റിക്കാനായിട്ട്” വീട്ടിലേക്ക് വൈകി വന്ന മകനോടായി അവർ ദേഷ്യപ്പെട്ടു… “അതിനെന്താ അമ്മാ.. ഞാൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ?ഇത്രക്ക് ടെൻഷനടിക്കാൻ” അവൻ കുറച്ച് …

വിഷമത്തോടെ ആ അമ്മ അവന് കഴിക്കാനായി എടുത്ത് വച്ചിരുന്ന ഭക്ഷണമെല്ലാം ഫ്രിഡ്ജിലേക്കെടുത്ത് വച്ച് ഒച്ചയുണ്ടാക്കാതെ കിടക്കയിലേക്ക് കിടന്നു… Read More

നിനക്കറിയാഞ്ഞിട്ടാ നീ ഇവിടെ ഇല്ലല്ലോ. ഈ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺപിള്ളേർ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള്…

ഹോസ്റ്റലിലെ പെൺകുട്ടികൾ… രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::::: “ഹായ് അജൂ നീ എന്താ ഇവിടെ?” പഴയൊരു സുഹൃത്തിനെ അവിചാരിതമായി കണ്ട സന്തോഷത്തിൽ വിനീത് അവന്റെ അടുത്തേക്ക് നടന്നു… “ഹായ് വിനൂ…വാട്ട് എ സർപ്രൈസ്.. എത്ര നാളായെടാ കണ്ടിട്ട് നീ ഇവിടെയാണോ താമസം?” …

നിനക്കറിയാഞ്ഞിട്ടാ നീ ഇവിടെ ഇല്ലല്ലോ. ഈ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺപിള്ളേർ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള്… Read More