ചിങ്ങത്തിലേ ഉത്രാട സന്ധ്യ, രാവിനു വഴി മാറാനൊരുങ്ങുന്ന വേളയിലാണ് , അവരിരുവരും പീടികയുടെ വാതിലടച്ചത്…

പ്രിയ വായനക്കാരേ, ഞാനെഴുതിയ ‘ചേട്ടൻ’ എന്ന കഥയ്ക്ക്, ഒരു തുടർച്ച വേണം എന്ന് ഒത്തിരിപ്പേർ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട്, ആ കഥയ്ക്ക് ഒരു തുടർച്ചയുണ്ടാവുകയാണ്…..മുൻഭാഗത്തിൻ്റെ ലിങ്ക്, താഴെ ചേർക്കുന്നു. ഒന്നാം ഭാഗം ചേട്ടൻ ( ഭാഗം രണ്ട് ) രചന: രഘു കുന്നുമ്മക്കര …

ചിങ്ങത്തിലേ ഉത്രാട സന്ധ്യ, രാവിനു വഴി മാറാനൊരുങ്ങുന്ന വേളയിലാണ് , അവരിരുവരും പീടികയുടെ വാതിലടച്ചത്… Read More

അനിയൻ്റെ ശമ്പളം കൊണ്ട് സുഖായി ജീവിക്കാനാ, ചേട്ടൻ്റേയും പെണ്ണിൻ്റേയും ഉദ്ദേശം…

ചേട്ടൻ രചന: രഘു കുന്നുമ്മക്കര പുതുക്കാട് നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, …

അനിയൻ്റെ ശമ്പളം കൊണ്ട് സുഖായി ജീവിക്കാനാ, ചേട്ടൻ്റേയും പെണ്ണിൻ്റേയും ഉദ്ദേശം… Read More

ചിത്രങ്ങൾ കൊണ്ട്,ഒരാൾക്ക് ഒരു കവിത രചിക്കാൻ കഴിയുമെന്ന് തീരെ ചെറുപ്പത്തിലെ തെളിയിച്ചൊരാൾ…

നിഴൽച്ചിത്രങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് നീന, ഒത്തിരി ഉത്സാഹത്തോടെയാണ് ആ ചിത്രങ്ങൾ പ്രദീപിനെ കാണിച്ചു കൊണ്ടിരുന്നത്. വിശാലമായ കിടപ്പുമുറിയിൽ, ചെറു നീലവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്, അവൾ ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചു കൊണ്ടേയിരുന്നു. ഇരു കാലുകളും …

ചിത്രങ്ങൾ കൊണ്ട്,ഒരാൾക്ക് ഒരു കവിത രചിക്കാൻ കഴിയുമെന്ന് തീരെ ചെറുപ്പത്തിലെ തെളിയിച്ചൊരാൾ… Read More

നാലുപേരും സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ളവർ.അവരിലേ അവരേ, അവർക്കു മാത്രം ബോധ്യമുള്ളവർ…

നാലു പെണ്ണുങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് യമുന, സെലീന, ചന്ദ്രിക, ബിജി…. അവർ നാലു പെണ്ണുങ്ങളും, ഒരേ നാട്ടുകാരായിരുന്നു. ഒരിക്കൽ, ഏതോ കല്ല്യാണസദ്യയുടെ തിരക്കുകൾക്കിടയിൽ, അവർ തെല്ലുനേരം ഒത്തുചേർന്നു. യമുന: സ്വന്തം വിവാഹത്തിനു രണ്ടുനാൾ മുൻപേ, വിവശനായ കാമുകനു സർവ്വവും …

നാലുപേരും സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ളവർ.അവരിലേ അവരേ, അവർക്കു മാത്രം ബോധ്യമുള്ളവർ… Read More

പ്രതിഭയുടെ മറുപടിക്കു കാത്തു നിൽക്കാതെ, രാജീവ് അടുക്കളയിലെത്തി. മോട്ടോറിൻ്റെ സ്വിച്ച് ഓൺ ചെയ്തു…

മറവി രചന: രഘു കുന്നുമ്മക്കര പുതക്കാട് ഉമ്മറത്തേ അരത്തിണ്ണയിലിരുന്ന് ഷൂവിലെ പൊടി തുടയ്ക്കുമ്പോളാണ്, അകത്തു നിന്നും പ്രതിഭയുടെ നീട്ടിയുള്ള വിളിയുയർന്നത്…. “രാജീവേട്ടാ, ഒന്നു വേഗം അകത്തേക്കു വന്നേ…..” രാജീവ്, തിണ്ണയിൽ നിന്നുമെഴുന്നേറ്റ് അരികിലിരിക്കുന്ന മക്കളോടു പറഞ്ഞു. “മക്കള് ഇവിടെ നിൽക്ക് ട്ടാ….അമ്മ …

പ്രതിഭയുടെ മറുപടിക്കു കാത്തു നിൽക്കാതെ, രാജീവ് അടുക്കളയിലെത്തി. മോട്ടോറിൻ്റെ സ്വിച്ച് ഓൺ ചെയ്തു… Read More

ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്…

കള്ളൻ രചന: രഘു കുന്നുമ്മക്കര പുതുക്കാട് സ്നിഗ്ദവും മൃദുലവുമായ ശയ്യയിൽ, ഇരു ശരീരങ്ങളും ചേർന്നു പിണഞ്ഞു. പരസ്പരം മുടിയിഴകൾ പരതിപ്പിടിച്ച്, ഇറുകേപ്പുണർന്ന്, അധരങ്ങളും, ഉമിനീരും രുചിച്ച്, അശ്വവേഗങ്ങൾക്കപ്പുറത്ത്, ഉടലുരുക്കങ്ങൾ തീർത്ത് അവർ വേറിട്ടു. അയാൾ ശുചിമുറിയിലേക്കു കയറിയപ്പോൾ, അവൾ കിടക്കയിൽ അലക്ഷ്യമായിക്കിടന്ന …

ഇടനാഴിയിലൂടെ നടക്കുമ്പോൾ, ഇരുവരും ഒന്നു നടുങ്ങി. തൊട്ടു മുൻപിലൊരാൾ നിൽപ്പുണ്ട്… Read More

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്…

അഭിരാമി രചന: രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി….കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു.ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്.ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ.അവരിൽ സ്ത്രീയും പുരുഷനുമുണ്ട്.അമ്മയുടെ ഡയറിയിലെ കവിതകൾ,എത്ര ഉപകാരമായെന്നോ… എത്ര പൊടുന്നനേയാണ് ‘അഭിരാമി’ എന്ന പ്രൊഫൈലിന് …

എത്ര പൊടുന്നനേയാണ് അഭിരാമി, ആവണിയുടെ സ്നേഹവും സൗഹൃദവും പിടിച്ചുപറ്റിയത്… Read More

ഓരോ വീടുകളിലും കയറിയിറങ്ങി നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തു നീങ്ങുമ്പോൾ…

ഒറ്റപ്പാദസരം രചന: രഘു കുന്നുമ്മക്കര പുതുക്കാട് സുസ്മിത ഒരുങ്ങിയിറങ്ങുമ്പോൾ, ശ്രീകുമാർ അകത്തളത്തിലേ വലിയ സെറ്റിയിലിരുന്നു ആർക്കോ ഫോൺ ചെയ്യുകയായിരുന്നു. തെല്ലും താൽപ്പര്യമില്ലെങ്കിലും, അനുവാദത്തിനു കാത്തു നിൽക്കാതെ വാക്കുകൾ കർണ്ണപുടങ്ങൾ തേടിയെത്തുന്നു. ‘കണ്ണായ സ്ഥലം, അലുവാക്കഷ്ണം, കരാറ്, തീറ്, കമ്മീഷൻ….’ കേട്ടു തഴമ്പിച്ച …

ഓരോ വീടുകളിലും കയറിയിറങ്ങി നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തു നീങ്ങുമ്പോൾ… Read More

സിന്ധു ഫോൺ റീച്ചാർജു ചെയ്യുന്നതിനേക്കുറിച്ചോർത്തത്.അവൾ, ജയചന്ദ്രൻ്റെ ഫോണെടുക്കാൻ കിടപ്പുമുറിയിലേക്കു നടന്നു.

ഫോർ പ്ലേ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്….. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥയെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ …

സിന്ധു ഫോൺ റീച്ചാർജു ചെയ്യുന്നതിനേക്കുറിച്ചോർത്തത്.അവൾ, ജയചന്ദ്രൻ്റെ ഫോണെടുക്കാൻ കിടപ്പുമുറിയിലേക്കു നടന്നു. Read More

എന്നു മുതൽക്കാണ് തൻ്റെ മനസ്സിൽ നിർമ്മലേച്ചിക്കു മറ്റൊരു ഭാവം കൈവന്നത്. വിനു ഓർത്തു…

നിർമ്മലേച്ചി രചന: രഘു കുന്നുമ്മക്കര പുതുക്കാട് പ്രഭാതം…മഴപ്പെയ്ത്തു തുടരുകയായിരുന്നു. ഭൂമിയിലെ സകല ചരാചരങ്ങളോടും വൈഷമ്യം ഉദ്ഘോഷിച്ചാണ് മാരിയുടെ കനത്ത നിപാതം. കിടപ്പുമുറിയുടെ ജനവാതിൽ പാതി തുറന്ന് വിനു പുറത്തേക്കു മിഴികൾ പായിച്ചു. കനത്ത മഴച്ചരടുകളിൽ തട്ടിത്തടഞ്ഞ് നിരങ്ങി നീങ്ങിയ കാഴ്ച്ച, അങ്ങേ …

എന്നു മുതൽക്കാണ് തൻ്റെ മനസ്സിൽ നിർമ്മലേച്ചിക്കു മറ്റൊരു ഭാവം കൈവന്നത്. വിനു ഓർത്തു… Read More