ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും….
രചന : ഷൈനി വർഗ്ഗീസ് :::::::::::::::::::::: എന്താടാ നിൻ്റെ പ്രശ്നം എന്തിനാ നീ ഇവളോട് മിണ്ടാതെ നടക്കുന്നത് അടുക്കളയിലേക്ക് വന്ന അജയ് അമ്മ സുമിത്രയുടെ ചോദ്യം കേട്ട് […]