
എന്താണ് അഫ്സ്പ…? (Armed Forces Special Powers Act)
കനത്ത രാഷ്ട്രീയ പ്രശ്നങ്ങളോ വിഘടനവാദ പ്രവർത്തനങ്ങളോ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് AFSPA (Armed Forces Special Powers Act). സംശയം തോന്നുന്നവരെ ഒരു ഉത്തരവും കൂടാതെ പിടികൂടാനും വെടി വയ്ക്കാനും വരെയുള്ള അധികാരം സൈന്യത്തിന് നൽകുന്ന …
എന്താണ് അഫ്സ്പ…? (Armed Forces Special Powers Act) Read More