
അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും, കാണാനിത്തിരി ചേലൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് സ്കൂളിലും കോളേജിലും വഴിവക്കിലുമൊക്കെ പലരും ഒപ്പം കൂടാൻ ശ്രെമിച്ചത്..
കാണാക്കഥകൾ ~ രചന: സൂര്യകാന്തി വേലിയിറമ്പിൽ നിറയെ പൂത്തു കിടക്കുന്ന ചെമ്പരത്തിച്ചെടിയിൽ ഉടക്കിയ, ദാവണിത്തുമ്പ് വലിച്ചെടുത്തു, പാൽപ്പാത്രം ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച് ധൃതിയിൽ നടക്കുന്നതിനിടെ, വെറുതെയൊന്ന് പിറകിലേക്ക് പാളി നോക്കാതിരിക്കാനായില്ല ഗായത്രിയ്ക്ക്.. അയാൾ അവിടെത്തന്നെയുണ്ട്.. കോലായിലെ തൂണിൽ വലത് കൈ വെച്ച്, …
അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും, കാണാനിത്തിരി ചേലൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണ് സ്കൂളിലും കോളേജിലും വഴിവക്കിലുമൊക്കെ പലരും ഒപ്പം കൂടാൻ ശ്രെമിച്ചത്.. Read More