
ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം മുന്നിൽ നിൽകുമ്പോൾ അതുവരെ അവളിലുണ്ടായിരുന്നു സന്തോഷം കെടുത്തുന്നതായിരുന്നു ആ കാഴ്ച.
രചന: മഹാ ദേവൻ കുറെ കാലങ്ങൾക്കുശേഷമായിരുന്നു അവളെ കാണുന്നത്.ഒരിക്കൽ പോലും മനസ്സിൽ ചിന്തിക്കാത്ത ആ കൂടിക്കാഴ്ചയിൽ ഒരു നിമിഷം നിശ്ചലമായി നിൽക്കുമ്പോൾ അവൻ ശ്രദ്ധിച്ചതൊക്കെയും അവൾക്ക് വന്ന മാറ്റങ്ങൾ ആയിരുന്നു.വാർദ്ധക്യം അവളെ പിടികൂടിത്തുടങ്ങിയിരിക്കുന്നു.കണ്ണുകൾ അവശതയെ എടുത്തുകാണിക്കുമ്പോഴും അവളിലെ പ്രസരിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് …
ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം മുന്നിൽ നിൽകുമ്പോൾ അതുവരെ അവളിലുണ്ടായിരുന്നു സന്തോഷം കെടുത്തുന്നതായിരുന്നു ആ കാഴ്ച. Read More