ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി

ക്ലാസ് ലീഡർ – രചന: അബ്ദുൾ റഹീം പുത്തൻചിറ നാളെ എല്ലാവരും വരണം…ആരും വരാതിരിക്കരുത്…വ്യാഴാഴ്ച അവസാന പിരീഡിൽ അൻവർ വിളിച്ചു പറഞ്ഞു. എവിടെ ആരു കേൾക്കാൻ. നാളെ സ്കൂളിൽ ഇലക്ഷനാണ്…ലീഡർ ആയി മത്സരിക്കുന്നത് ഞാനും…പെണ്കുട്ടികളിൽ നിന്നു സൈനബയുമാണ്…സൈനബ കാണാൻ കോലു പോലെ …

ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി Read More

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും

സായൂജ്യം – രചന: NKR മട്ടന്നൂർ ഇന്ന് ഇത്തിരി അധികമായിപ്പോയി. കൂട്ടുകാരന്‍റെ കാറില്‍ മുറ്റത്ത് വന്നിറങ്ങുമ്പോള്‍ കണ്ടു. പടിവാതിലില്‍ പതിവു പോലെ അമൃതയെ… എന്നെ കണ്ടപാടെ എഴുന്നേറ്റു വന്നു. ഞാന്‍ ആടിയുലയുന്നതു കണ്ടിട്ടാവാം ഓടിവന്നെന്നെ തോളോടു ചേര്‍ത്തു പിടിച്ചു മുറിയില്‍ കൊണ്ടിരുത്തി. …

അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും Read More

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

കുറേ നല്ല മനസ്സുകള്‍ – രചന: NKR മട്ടന്നൂർ ഒരു ”ഇന്‍റര്‍വ്യൂയില്‍’ പങ്കെടുക്കാനായ് രാവിലെ വീട്ടീന്നിറങ്ങി… ഒരു ഫയലില്‍ എന്‍റെ അത്രനാളത്തെ ‘സമ്പാദ്യ’മായിരുന്ന സര്‍ട്ടിഫിക്കറ്റുകളുമായിട്ട്…ദൂരേന്ന് കാണാം റോഡില്‍ ഒരാള്‍ക്കൂട്ടം…വേഗം അതിനിടയിലേക്ക് ചെന്ന് എത്തി നോക്കി… ഒരു ചെറുപ്പക്കാരന്‍ റോഡില്‍ ചോരയില്‍ കുതിര്‍ന്നു …

ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി അവനെ പോയി കോരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു Read More

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം…

ഒരമ്മയുടെ രോദനം – രചന:Aswathy Joy Arakkal പ്രഗ്നൻസി ഏഴാംമാസം ആയതോടെ ജോലിക്ക് പോക്കും നിർത്തിച്ചു ചടങ്ങുപോലെ അപ്പനും അമ്മയും കുടുംബക്കാരും കൂടെ ഒരു ലോറിക്കുള്ള പലഹാരങ്ങളുമായി വന്നു കെട്ടിപ്പെറുക്കി എന്നെ സ്വന്തം വീട്ടിലേക്കാനയിച്ചു. ഷുഗറു പിടിച്ചു മധുരം കാണുന്നതേ നിഷിദ്ധം …

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം… Read More

ശ്രീയേട്ടൻ മാത്രമല്ല മറ്റ് പലരും അവിടുത്തെ സന്ദർശകരാണ് എന്ന് ആരോ ഒരിക്കൽ പറയുന്നത് കേട്ടു

മനമുരുകുമ്പോൾ – രചന: ശാലിനി മുരളി വിവാഹത്തിന് പോയിട്ട് തിരിച്ചു വന്ന അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു..എന്ത് പറ്റി ? രാവിലെ ഇവിടുന്ന് പോകുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു. പുതിയ പട്ടു സാരിയുടെ ഞൊറിവുകൾ തന്നെ കൊണ്ട് ശരിയാക്കുമ്പോൾ അച്ഛൻ …

ശ്രീയേട്ടൻ മാത്രമല്ല മറ്റ് പലരും അവിടുത്തെ സന്ദർശകരാണ് എന്ന് ആരോ ഒരിക്കൽ പറയുന്നത് കേട്ടു Read More

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു

ഒറ്റപ്പെടൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ഉമ്മാക്ക് പ്രഷറിന്റെ ഗുളിക വാങ്ങുവാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോഴാണ് ഒരു അമ്മൂമ്മയെ ശ്രദ്ദിച്ചത്. മരുന്നിന്റെ പൈസ കൊടുക്കാൻ കയ്യിലുള്ള കവറിൽ ഒരുപാട് നോക്കുന്നു. മുന്നുറ്റമ്പത് രൂപയാകും എടുക്കട്ടെ…അവിടെയുള്ള …

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു Read More

ഒരു കുടുംബം ആയാലുള്ള ചെലവ് അളിയനറിയാമല്ലോ..?

അയാൾ – രചന: വിശോഭ് വീട്ടില്‍ വന്ന് വാതില്‍ തുറന്ന് അകത്ത് കയറിയതും അയാള്‍ റെഫ്രിജെറേറ്റര്‍ തുറന്നു. വെള്ളം പോയിട്ട് ഫ്രീസറില്‍ കാണാറുള്ള ഐസുതരികള്‍ പോലും ഇല്ല. എപ്പോഴോ അത് ഓഫാക്കിയിരിക്കുന്നു. ഓര്‍മ്മയില്ല… അല്ലെങ്കിലും അമ്മയില്ലാത്ത വീടുകളൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും …

ഒരു കുടുംബം ആയാലുള്ള ചെലവ് അളിയനറിയാമല്ലോ..? Read More

അവളുടെ മജന്ത നിറത്തിലുള്ള അധരങ്ങളെ സ്വന്തമാക്കാൻ അവളുടെ അരികിലേക്ക് ചേർന്നു

കടുംകാപ്പി – രചന: ഹൈറ സുൽത്താൻ ചായ..ചായേയ്… പൂമുഖത്തു പത്രവും നിവർത്തി അതിരാവിലെ തന്നെ ഉറക്കച്ചടവിൽ ചാരുകസേര യിൽ ആസനമമർത്തി ഇരുന്നു കൊണ്ടു ആദി വിളിച്ചു കൂവി. ഉമ്മ്…ഇപ്പോൾ കൊണ്ട് വരാം ആദിയേട്ടാ…അകത്തു നിന്നും മൃദുലമാർന്ന ശബ്ദത്തിൽ അവളുടെ കിളിനാദം ഉയർന്നു. …

അവളുടെ മജന്ത നിറത്തിലുള്ള അധരങ്ങളെ സ്വന്തമാക്കാൻ അവളുടെ അരികിലേക്ക് ചേർന്നു Read More

ഏതൊക്കെയോ സാഹചര്യങ്ങളിൽ ശരീരങ്ങൾ ഒന്നു ചേർന്നപ്പോൾ റോസിയുടെ ഉദരത്തിൽ ദിയ ജന്മം കൊണ്ടു

ബലിമൃഗങ്ങൾ – രചന: അശ്വതി ജോയ് അറയ്ക്കൽ വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു…അനുനയിപ്പിച്ച്‌…വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്. …

ഏതൊക്കെയോ സാഹചര്യങ്ങളിൽ ശരീരങ്ങൾ ഒന്നു ചേർന്നപ്പോൾ റോസിയുടെ ഉദരത്തിൽ ദിയ ജന്മം കൊണ്ടു Read More

അങ്ങനെ രശ്മിയുടെ ജീവിതം അച്ചടക്കവും വിനയവും നിറഞ്ഞൊരു ലോകത്തേക്ക് പോവുകയാ..

മനസ്സമാധാനം – രചന:NKR മട്ടന്നൂർ മതിമറന്നു പോയിരുന്നു രശ്മി… ഒന്നര ലക്ഷം രൂപയോളം മാസ ശമ്പളം കിട്ടുന്ന ഭര്‍ത്താവിനെ അവള്‍ ആവോളം ചതിച്ചു…ചിലവുകള്‍ പെരുപ്പിച്ചും കണ്ണീരു കാട്ടിയും ഓരോ മാസത്തെ ചിലവുസംഖ്യ കുത്തനെ കൂട്ടി… വല്ലതും മിച്ചം വെച്ചാല്‍… വളര്‍ന്നു വരുന്ന …

അങ്ങനെ രശ്മിയുടെ ജീവിതം അച്ചടക്കവും വിനയവും നിറഞ്ഞൊരു ലോകത്തേക്ക് പോവുകയാ.. Read More