
ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം ഒന്ന്
മഞ്ഞു പൊഴിയുന്ന താഴ്വര…അതിനോട് ചേർന്നു സാമാന്യം നല്ല വലിപ്പത്തിൽ ഒരു വീട്. പഴയ ബംഗ്ളാവിന് സമമാണ് കാഴ്ചകൾ. പുറകിൽ ഹിമവാന്റെ ശൃംഗം തെളിഞ്ഞു കാണാം. സൂര്യ രശ്മികൾ മഞ്ഞു കണങ്ങളിൽ തട്ടി തെറിക്കുന്നു. നിറയെ പൂക്കളാണ് മുറ്റത്തു… അവിടെ മുറ്റത്തൊരു കോണിൽ …
ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം ഒന്ന് Read More