വീടും പറമ്പും പണയത്തിലാക്കി. അവളെ ഇനി നാലുവർഷത്തോളം പഠിപ്പിച്ചിട്ട്നമുക്ക് എന്തു ഉപകാരം ഉണ്ടാകും എന്നാണ് നിങ്ങൾ കരുതുന്നത്…

ഉപ്പാന്റെ പൊന്നുമോൾ രചന: നൗഫൽ ചാലിയം +2 എക്സാം കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്ന സമയം….കൂടെ എൻജിനീയറിങ് എൻട്രൻസ് റിസൾട്ട്‌ കൂടെ വരുവാൻ ഉണ്ട്… ഒരു ദിവസം… ഉമ്മ എനിക്കായ് മാറ്റി വെച്ച പണികളെല്ലാം തീർത്തു വീട്ടിലേക് കയറി… പുറത്തുള്ള സകല പണിയും …

വീടും പറമ്പും പണയത്തിലാക്കി. അവളെ ഇനി നാലുവർഷത്തോളം പഠിപ്പിച്ചിട്ട്നമുക്ക് എന്തു ഉപകാരം ഉണ്ടാകും എന്നാണ് നിങ്ങൾ കരുതുന്നത്… Read More

ഞാനവളുടെ നെറുകിൽ മെല്ലെ തലോടിയിരുന്നു. എന്റെ ഒരു വെളുത്ത ഷർട്ട് ആണ് അവളിട്ടിരിക്കുന്നത്. അതിന്റെ താഴത്തെ…

രചന: ദിവ്യ കശ്യപ് ഇരുപത്തഞ്ചാം വയസ്സിലെ അച്ഛനായതിന്റെ എല്ലാ ചളിപ്പും എനിക്കുണ്ടായിരുന്നു…അവളെയും കുഞ്ഞിനെയും ലേബർ റൂമിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോൾ കാണാൻ കൂട്ടം കൂടി നിന്ന ബന്ധുക്കളുടെ ഏറ്റവും പുറകിൽ നിന്നു ഞാൻ അങ്ങോട്ട് എത്തിനോക്കി… അവളുടെ കണ്ണുകൾ എല്ലാ മുഖങ്ങളിലും …

ഞാനവളുടെ നെറുകിൽ മെല്ലെ തലോടിയിരുന്നു. എന്റെ ഒരു വെളുത്ത ഷർട്ട് ആണ് അവളിട്ടിരിക്കുന്നത്. അതിന്റെ താഴത്തെ… Read More

ഉടുതുണിയുമായി ഇറങ്ങിയ എനിക്ക് ഉറപ്പായിരുന്നു എന്നും ഈ അമ്മക്കിളിക്കു കാവലായി എന്റെ കുഞ്ഞ് ഉണ്ടാകുമെന്ന്…..

രചന: മഞ്ജു ജയകൃഷ്ണൻ “അവനെ അമ്മേ ഏല്പിച്ചു വാ…നമുക്ക് മാത്രം പോകാം… ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തു… “ നന്ദേട്ടൻ അതു പറയുമ്പോൾ എന്റെ നെഞ്ചുവിങ്ങി കണ്ണുനീർ അനുസരണയില്ലാതെ പുറത്തു ചാടാൻ തുടങ്ങിയിരുന്നു… “നീ കരയാൻ അല്ല പറഞ്ഞെ…. വെറുതെ …

ഉടുതുണിയുമായി ഇറങ്ങിയ എനിക്ക് ഉറപ്പായിരുന്നു എന്നും ഈ അമ്മക്കിളിക്കു കാവലായി എന്റെ കുഞ്ഞ് ഉണ്ടാകുമെന്ന്….. Read More

ഉണ്ണ്യേട്ടൻ ~ ഭാഗം 02, രചന: സിയ യൂസഫ്

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അമ്മയുടെ കണ്ണുകൾ പെയ്തൊഴിയുന്നതും,, ആ മനസ്സ് എനിക്കു മുന്നിൽ തുറക്കുന്നതും നോക്കി ഞാനിരുന്നു…..സ്നേഹവായ്പോടെ ഞാനാ കൈകളിൽ തൊട്ടപ്പോൾ,, അമ്മ കണ്ണും മുഖവും അമർത്തിത്തുടച്ച് വിദൂരതയിലേക്കു നോക്കി ഓർമ്മകളുടെ കെട്ടഴിച്ചു….. “”” സ്നേഹിക്കാൻ ഒരു കൂടപ്പിറപ്പില്ലെന്ന …

ഉണ്ണ്യേട്ടൻ ~ ഭാഗം 02, രചന: സിയ യൂസഫ് Read More

ഓടിച്ചെന്ന് മാറ്റിയിട്ട തുണികൾ വാരിയെടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് കുസൃതിച്ചിരിയോടെ തന്നെ നോക്കുന്ന ആ ഫോട്ടോയിൽ കണ്ണുകളുടക്കിയത്…

ഉണ്ണ്യേട്ടൻ ~ രചന: സിയ യൂസഫ് “” ആരോടു ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറീത്….. എനിക്കത് ഇഷ്ടല്യാന്നറിഞ്ഞൂടെ കുട്ടിക്ക് ?? “” നിരഞ്ജന്റെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട്, ആ മുഖത്തെ നേരിടാൻ കെൽപ്പില്ലാതെ എന്റെ മിഴികൾ തറയിൽ തന്നെ ഉറച്ചു …

ഓടിച്ചെന്ന് മാറ്റിയിട്ട തുണികൾ വാരിയെടുത്ത് തിരിഞ്ഞു നടക്കുമ്പോഴാണ് കുസൃതിച്ചിരിയോടെ തന്നെ നോക്കുന്ന ആ ഫോട്ടോയിൽ കണ്ണുകളുടക്കിയത്… Read More

മരുമോളുടെ കാര്യം വന്നപ്പോൾ ഏഹേ….അപ്പൊ മകൾക്ക് ഒരു രീതി. മരുമകള്ക്ക് മറ്റൊരു രീതി. കൊള്ളാം…നിങ്ങളാണ് ശരിക്കും അമ്മായിഅമ്മ…നമിച്ചു.

രചന: മഹാ ദേവൻ വിവാഹം കഴിക്കുന്ന പെണ്ണിനും ജോലി ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അമ്മയായിരുന്നു. “ഇനി കേറിവരുന്നവൾ കൂടി ജോലിക്കാരി ആയാൽ പിന്നെ ഈ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. ഇവിടെ എനിയ്ക്ക് കൂടി ഒരു സഹായത്തിന് വേണ്ടിയാ നിന്നെ …

മരുമോളുടെ കാര്യം വന്നപ്പോൾ ഏഹേ….അപ്പൊ മകൾക്ക് ഒരു രീതി. മരുമകള്ക്ക് മറ്റൊരു രീതി. കൊള്ളാം…നിങ്ങളാണ് ശരിക്കും അമ്മായിഅമ്മ…നമിച്ചു. Read More

അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു നോക്കി നിന്നു, പിന്നെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു…

ഡപ്പാൻ കൂത്ത് (പ്രണയകഥ ) രചന: ഷിജു കല്ലുങ്കൻ “നിന്റെ പേരെന്താ?” ക്ലാസ്സ് റൂമിനുള്ളിൽ നിന്ന് ബിജുമോന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് വെറുതെ ജനലിൽക്കൂടി ഒന്നു പാളി നോക്കി. ചോദ്യത്തിന് ഉത്തരം പറയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ പെൺകുട്ടി പതിയെപ്പതിയെ മുഖമുയർത്തി. …

അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു നോക്കി നിന്നു, പിന്നെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു… Read More

കൂടെ പഠിക്കുന്നവരെല്ലാം പ്രണയത്തെക്കുറിച്ചു സംസാരിച്ചു.ബിപരസ്പരമുള്ള പ്രണയം നിറഞ്ഞ നോട്ടങ്ങളും കണ്ടറിയുന്നുണ്ടായിരുന്നു…

വർണ്ണം ~ രചന: സീതാ കൃഷ്ണ കടലിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്ന സൂര്യൻ്റെ ഭംഗി ആസ്വദിച്ചു നില്ക്കുമ്പോഴും മനസ്സ് തിരയടങ്ങാത്ത കടൽ പോലെയായിരുന്നു… കാമുകൻ്റെ നെഞ്ചോട് ചേരാൻ കൊതിക്കുന്ന കാമുകിയുടെ ചുവന്ന് തുടുക്കുന്ന കവിളുകൾ പോലെ ആകാശം അന്തിചുവപ്പണിഞ്ഞിരുന്നു …കടലിനേയും സൂര്യനേയും …

കൂടെ പഠിക്കുന്നവരെല്ലാം പ്രണയത്തെക്കുറിച്ചു സംസാരിച്ചു.ബിപരസ്പരമുള്ള പ്രണയം നിറഞ്ഞ നോട്ടങ്ങളും കണ്ടറിയുന്നുണ്ടായിരുന്നു… Read More

നാളെ ആരായിരിക്കും എന്നെ കാണാൻ വരുന്നത്…ഞാൻ എന്റെ റൂമിലുള്ള ചെറിയ കണ്ണാടിക്കു മുമ്പിൽ പോയി നിന്നു.

മൃദുല ~ രചന: നൗഫൽ ചാലിയം ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്… എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി …

നാളെ ആരായിരിക്കും എന്നെ കാണാൻ വരുന്നത്…ഞാൻ എന്റെ റൂമിലുള്ള ചെറിയ കണ്ണാടിക്കു മുമ്പിൽ പോയി നിന്നു. Read More

“നിന്നോടൊരു കാര്യം പറയാനുണ്ട്… ” ക്ലാസ് വിട്ടു പോകുമ്പോൾ അൻവർ സെലീനയോട് പറഞ്ഞു. അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി…

ഒരു വീട് ~ രചന: അബ്ദുൾ റഹീം പുത്തൻചിറ “നിന്നോടൊരു കാര്യം പറയാനുണ്ട്.”.. ക്ലാസ് വിട്ടു പോകുമ്പോൾ അൻവർ സെലീനയോട് പറഞ്ഞു..അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.. “മൃദുല എന്താ ക്ലാസ്സിൽ വരാത്തെ.. രണ്ടു ദിവസമായല്ലോ.. “ അറിയില്ല… നിനക്ക് ആരോടെങ്കിലും ചോദിച്ചൂടെ …

“നിന്നോടൊരു കാര്യം പറയാനുണ്ട്… ” ക്ലാസ് വിട്ടു പോകുമ്പോൾ അൻവർ സെലീനയോട് പറഞ്ഞു. അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി… Read More