ഒരു കൈക്കുഞ്ഞിനേയും കൈയ്യില്‍ പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറകെ തന്നെ ലക്ഷ്മിയമ്മയും കയറി വന്നു…

മാനസസരസ്സ് രചന: ദിപി ഡിജു ‘ഡോക്ടര്‍…. ഡോക്ടര്‍ ഒന്നു പെട്ടെന്ന് വരൂ…’ ആമിയെ കൈകളില്‍ കോരിയെടുത്ത് കൊണ്ട് കാഷ്വാലിറ്റിയിലേയ്ക്ക് ഓടി കയറിയതാണ് വിവേക്. അവളുടെ ഇടത്തേ കൈത്തണ്ടയിലെ മുറിവില്‍ ഇറുകെ ചുറ്റി വച്ചിരുന്ന തുണിയില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. …

ഒരു കൈക്കുഞ്ഞിനേയും കൈയ്യില്‍ പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പുറകെ തന്നെ ലക്ഷ്മിയമ്മയും കയറി വന്നു… Read More

എന്നാലും എന്റെ ഈ കൈകളിൽ വളർന്ന അവന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ…

മോൻ രചന: Vijay Lalitwilloli Sathya “നീ എന്തിനാ എന്റെ ആയിഷ ഇങ്ങനെ സങ്കടപ്പെടുന്നത്.. അവൻ നിന്റെ മകൻ ആണെങ്കിൽ അതിന്റെ ഗുണം ഒന്നുമില്ലല്ലോ അവനു… നീ കാണിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും വില കൽപ്പിക്കുന്നു വെങ്കിൽ അവനു ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ..? …

എന്നാലും എന്റെ ഈ കൈകളിൽ വളർന്ന അവന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ… Read More

മേല്പത്തൂർ ആഡിറ്റോറിയത്തിൽ തിണ്ണയിൽ ഇരിക്കുന്ന ഒരു അമ്മയുടെ രൂപം ആണ് മനസിൽ എവിടെയോ കണ്ടു മറന്നു പോയപ്പോലെ ഒരു മുഖം…

തിരിച്ചു കിട്ടിയ സ്വർഗ്ഗം രചന: Uma S Narayanan ഏറെ നേരമായി ഉറക്കം വരാതെ കിടക്കുന്ന ആരതി ഫോൺ എടുത്തു സമയം നോക്കി. അർദ്ധരാത്രി ഒരുമണിയാകുന്നു പുലർച്ചെ ആറു മണിക്കാണ് ദേവുട്ടി എന്ന ദേവാംഗനയുടെ ചോറൂണ്. ഇനിയിപ്പോ ഉറങ്ങാൻ സമയം ഇല്ല …

മേല്പത്തൂർ ആഡിറ്റോറിയത്തിൽ തിണ്ണയിൽ ഇരിക്കുന്ന ഒരു അമ്മയുടെ രൂപം ആണ് മനസിൽ എവിടെയോ കണ്ടു മറന്നു പോയപ്പോലെ ഒരു മുഖം… Read More

കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ദേവനെ അവൾ കാണുന്നതും ഇഷ്ട്ടത്തിലാകുന്നതും…

രചന: മഹാ ദേവൻ ” പെറാത്ത പെണ്ണിനെ ഒന്നും ഈ വീട്ടിൽ വേണ്ട ദേവാ. ഇവിടെ ഇങ്ങനെ ഒരു പാരമ്പര്യം ഇല്ല. ഇനി നീയായിട്ട് ഈ കുടുംബത്തിന്റെ ആണിവേര് വേരോടെ ഇല്ലാതാക്കരുത്. പറഞ്ഞേക്കാം ഞാൻ. “ അമ്മയാണ്. എന്നും പറയാറുള്ള വാക്കുകളാണ്. …

കോളേജിൽ പഠിക്കുന്ന കാലത്തായിരുന്നു ദേവനെ അവൾ കാണുന്നതും ഇഷ്ട്ടത്തിലാകുന്നതും… Read More

ഇനി ഇങ്ങനെയുള്ള പരാക്രമങ്ങള്‍ ഒന്നും ചെയ്യാന്‍ പോയി ഞങ്ങളുടെ കൈക്ക് വീണ്ടും പണിയുണ്ടാക്കരുത് കേട്ടോ…

അപരാധി രചന: ദിപി ഡിജു ‘രാഘവാ… ഒരു നല്ല വാര്‍ത്ത ഉണ്ടല്ലോ…’ വാഴയ്ക്ക് തടം എടുക്കുകയായിരുന്ന രാഘവന്‍ മുണ്ടഴിച്ചു നേരെ നിന്നു മണ്‍വെട്ടി താഴേക്കിട്ടു. ‘എന്താ സാറേ…???’ ‘നിനക്ക് നല്ല നടപ്പ് കാരണം ശിക്ഷ ഇളവ് കിട്ടിയിട്ടുണ്ട്… അടുത്ത മാസം ഇറങ്ങാം… …

ഇനി ഇങ്ങനെയുള്ള പരാക്രമങ്ങള്‍ ഒന്നും ചെയ്യാന്‍ പോയി ഞങ്ങളുടെ കൈക്ക് വീണ്ടും പണിയുണ്ടാക്കരുത് കേട്ടോ… Read More

വിയർപ്പിന്റെ അസുഖമുള്ള അയാൾക്ക്‌ രണ്ടാം ഭാര്യയെയും മക്കളെയും നോക്കാൻ താൻ സമ്പാദിക്കുന്ന പണം വേണം…

വിളിക്കാതെ വിരുന്നെത്തുന്നവർ രചന: നീരജ പതിവില്ലാതാരോ കതകിൽ മുട്ടുന്നു. സാധാരണ സന്ധ്യ കഴിഞ്ഞാൽ പിന്നൊരു മനുഷ്യജീവിയെ കാണാൻ അടുത്ത ദിവസം രാവിലെയാകണം. പുറം പണികൾക്കായി മൂന്ന് നാല് പേര് സ്ഥിരം ഉണ്ടാകും. തൊഴുത്തുനിറഞ്ഞു പശുക്കൾ.. കുറച്ച് കോഴികൾ.. താറാവുകൾ.. നാലഞ്ച് ആടുകൾ.. …

വിയർപ്പിന്റെ അസുഖമുള്ള അയാൾക്ക്‌ രണ്ടാം ഭാര്യയെയും മക്കളെയും നോക്കാൻ താൻ സമ്പാദിക്കുന്ന പണം വേണം… Read More

ഉണ്ണിയുടെ വാക്ക് കേട്ടതും, ചിരിയമർത്താൻ പാടുപെട്ട് ശിഖ അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് കടന്നൽ കുത്തിയ ഭാവമായിരുന്നു…

മൗനരാഗം രചന: സന്തോഷ് അപ്പുക്കുട്ടൻ ” നിൻ്റെ വിയർപ്പിന് നന്നായി പഴുത്ത മാമ്പഴത്തിൻ്റെ സുഗന്ധമാണല്ലോടീ? “ മഴയേറ്റ് മണ്ണിൽ വീണുകിടക്കുന്ന നന്ത്യാർവട്ട പൂക്കളെയും നോക്കി നിന്നിരുന്ന ശിഖ, ഉണ്ണിയുടെ ശ്വാസം പിൻകഴുത്തിൽ വീണപ്പോൾ ഒരു ഞെട്ടലോടെ തിരിഞ്ഞതും, ഉണ്ണിയേട്ടനു പിന്നിൽ മുറ്റമടിക്കുന്ന …

ഉണ്ണിയുടെ വാക്ക് കേട്ടതും, ചിരിയമർത്താൻ പാടുപെട്ട് ശിഖ അമ്മയെ നോക്കിയപ്പോൾ ആ മുഖത്ത് കടന്നൽ കുത്തിയ ഭാവമായിരുന്നു… Read More

രണ്ട് ദിവസത്തിനുള്ളിൽ അമ്മയുടെ കാര്യത്തിൽ നമുക്കൊരു തീരുമാനമുണ്ടാക്കാം നീയിപ്പോൾ ലൈറ്റ് ഓഫ് ചെയ്തിട്ട് വന്ന് കിടക്കാൻ നോക്ക്…

രചന: സജി തൈപ്പറമ്പ് ഏട്ടാ അമ്മയുടെ കാര്യത്തിൽ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കണ്ടേ? ഉം വേണം പ്രിയാ ഞാനുമതാലോചിക്കുവായിരുന്നു എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് വേണം , നീയൊന്നടങ്ങ് പ്രിയാ .. അമ്മയെ കൊണ്ട് നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ ആ പാവം ഉള്ളത് …

രണ്ട് ദിവസത്തിനുള്ളിൽ അമ്മയുടെ കാര്യത്തിൽ നമുക്കൊരു തീരുമാനമുണ്ടാക്കാം നീയിപ്പോൾ ലൈറ്റ് ഓഫ് ചെയ്തിട്ട് വന്ന് കിടക്കാൻ നോക്ക്… Read More

അപൂർവ്വമായേ ചിരിക്കുന്നത് കണ്ടിട്ടുള്ളു, അതും ഇയാൾടെ പ്രിയപ്പെട്ട കൂട്ടുകാരി സഞ്ചുഷയോട് മാത്രം…

മൗനനുരാഗം രചന: നിഹാരിക നീനു “ഇന്നും സമരാണോ?” നേരം വൈകീതോണ്ട് ബസ്സ്റ്റോപ് വരെ ധൃതിയിൽ ഓടി, ഒടുവിൽ കോളേജിലെത്തിയപ്പോൾ ഇങ്ക്വിലാബ് സിന്ദാബാദ്…ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ശ്രീപ്രദക്ക് … പെട്ടെന്നാണ് തീപ്പൊരി പ്രസംഗം കാതിൽ വീണത്…. “അതെ, അയാള് തന്നെയാ…. ഹർഷൻ, കോളേജിലെ …

അപൂർവ്വമായേ ചിരിക്കുന്നത് കണ്ടിട്ടുള്ളു, അതും ഇയാൾടെ പ്രിയപ്പെട്ട കൂട്ടുകാരി സഞ്ചുഷയോട് മാത്രം… Read More

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു….

ഇര രചന: സൂര്യകാന്തി മുറിയിൽ വെളിച്ചം തെളിഞ്ഞതും മനു കണ്ണുകൾ ഒന്ന് കൂടെ ഇറുക്കിയടച്ചു..അമ്മയാവും.. വേറെയാര്.. “ന്റെ മനൂ ഇങ്ങനെ കെടന്നാൽ എങ്ങിനെയാ ശരിയാവുന്നെ.. ന്ന് കഴിക്കാൻ പോലും ഇറങ്ങി വന്നില്ല്യാലോ നീയ്യ്..” കണ്ണുകൾ തുറക്കാതെ തന്നെ മനു പറഞ്ഞു.. “വേണ്ടാഞ്ഞിട്ടാ …

അടുത്ത നിമിഷം അയാൾ അടുക്കളവാതിൽ തുറന്നു പുറത്തേക്കിറങ്ങിയിട്ടും അനങ്ങാനാവാതെ നിന്നു…. Read More