കണ്ണടഞ്ഞുപോകുമ്പോഴും വയറിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് ഉറങ്ങിക്കോളാൻ ആംഗ്യം കാണിച്ച മനുവേട്ടന്റെ മുഖമുണ്ടായിരുന്നു കൺമുൻപിൽ…

അമ്മപെറ്റുകൾ രചന: ലിസ് ലോന ::::::::::::::::::;::: “എന്താടോ വയറുവേദന കുറവുണ്ടോ? ചായ ദേ അവിടെ ടേബിളിൽ മൂടിവച്ചിട്ടുണ്ട്…താൻ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാനീ പേപ്പറൊക്കെയൊന്ന് അരിച്ചു പെറുക്കട്ടെ..ഇന്ന് ലീവ് എടുത്തതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്..” എഴുന്നേൽക്കാൻ വൈകിയതിന് ക്ഷമ ചോദിക്കാൻ വന്ന …

കണ്ണടഞ്ഞുപോകുമ്പോഴും വയറിൽ മെല്ലെ ഉഴിഞ്ഞുകൊണ്ട് ഉറങ്ങിക്കോളാൻ ആംഗ്യം കാണിച്ച മനുവേട്ടന്റെ മുഖമുണ്ടായിരുന്നു കൺമുൻപിൽ… Read More

ഇതാണ് ഞാൻ പറഞ്ഞത് അവൾക്ക് നിന്നെക്കാൾ നല്ല വേറെ ആരെയോ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നിന്നെ…

രചന : അപ്പു ::::::::::::::::::::::::::: ” എടാ നിന്നെ ചതിച്ചിട്ട് അവൾ ഇനിയും ജീവിച്ചിരിക്കണം എന്നാണോ നീ പറയുന്നത്..? നിന്നെ അവൾക്ക് വേണ്ടാത്തതു കൊണ്ടാണല്ലോ അവൾ ഇങ്ങനെ ഓരോ പരിപാടികൾ കാണിക്കുന്നത്.. അപ്പോൾ പിന്നെ നീയെന്തിന് ഇനിയും അവളെയും ഓർത്ത് നിന്റെ …

ഇതാണ് ഞാൻ പറഞ്ഞത് അവൾക്ക് നിന്നെക്കാൾ നല്ല വേറെ ആരെയോ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് നിന്നെ… Read More

നമ്മുടെ മുന്നിൽ നിൽക്കുന്ന ആളെ നമ്മൾ വിലയിരുത്തേണ്ടത് ശുദ്ധമായ മനസ്സോടെയാവണം…

മനസ്സ്…. രചന: രജിത ജയൻ ::::::::::::::::::::::::: ഇല്ല !!. …ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഞാനെന്റ്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. .. എനിക്കാദ്യം ആവശ്യമൊരു ജോലിയാണ്. . ഒരു തരത്തിലും എന്നെ ഉപദ്രവിക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ലല്ലോ..അപ്പോൾ അയാൾ കണ്ടെത്തിയ പുതിയ വഴിയാണിത് …

നമ്മുടെ മുന്നിൽ നിൽക്കുന്ന ആളെ നമ്മൾ വിലയിരുത്തേണ്ടത് ശുദ്ധമായ മനസ്സോടെയാവണം… Read More

അയാളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും പ്രണയവും വാരിവിതറി അനിയന്മാരും സുഹൃത്തുക്കളും ഒടുവിലൊരു…

അവൾ രചന: ലിസ് ലോന :::::::::::::::::::::: പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു.. മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ പലപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു.. വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും ഊണുമുറിയിലേക്കും സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള യാത്രകൾ അവളെ മടുപ്പിച്ചുതുടങ്ങി. …

അയാളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും പ്രണയവും വാരിവിതറി അനിയന്മാരും സുഹൃത്തുക്കളും ഒടുവിലൊരു… Read More

അവളുടെ വിവാഹം നിശ്ചയിച്ചു.. എല്ലാർക്കും അറിയാരുന്നു..ജീവനെ പോലെ സ്നേഹിച്ചവൾ…

പ്രണയത്തിന്റെ നീല മേഘങ്ങൾ രചന: അമ്മു സന്തോഷ് ::::::::::::::::::::::::::: “പറയുമ്പോളെല്ലാം ഉണ്ട്. വലിയ തറവാട്, കുടുംബം, അച്ഛൻ, അമ്മ, മുത്തശ്ശി, അനിയത്തി. പക്ഷെ എനിക്ക് നല്ല ഒരു ജോലി ഇല്ല. റാങ്ക് ലിസ്റ്റിൽ പേരൊക്കെ യുണ്ട്. പക്ഷെ എല്ലാം ഇപ്പൊ പ്രഹസനം …

അവളുടെ വിവാഹം നിശ്ചയിച്ചു.. എല്ലാർക്കും അറിയാരുന്നു..ജീവനെ പോലെ സ്നേഹിച്ചവൾ… Read More

മായയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി എന്നാണ് കിരണിനും…

രചന : അപ്പു :::::::::::::::::::::::::: ” ഞാൻ… ഞാനിനി എന്തിനാടാ ജീവിച്ചിരിക്കുന്നേ..? അവൾക്ക് ഞാൻ എന്ത് കുറവ് വരുത്തിയിട്ടാ അവൾ ഇങ്ങനെ..,? “ സങ്കടം കൊണ്ട് അരുൺ വിങ്ങിപ്പൊട്ടി. അവനെ സങ്കടത്തോടെ നോക്കി നിൽക്കുകയായിരുന്നു അവന്റെ സുഹൃത്ത് കിരൺ..! ” നീ …

മായയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു നാട്ടിൻപുറത്തുകാരി പാവം പെൺകുട്ടി എന്നാണ് കിരണിനും… Read More

അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി….

മാങ്ങാച്ചമ്മന്തി vs മസാലദോശ രചന: അമ്മു സന്തോഷ് ::::::::::::::::: കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് …

അങ്ങനെ ഇതൊക്ക ഉണ്ടാക്കി ഞാൻ എന്റെ കെട്ടിയോൻ മനുവിനെ കാത്തിരിക്കാൻ തുടങ്ങി…. Read More

താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്…

അൽഷിമേഴ്സ് രചന: ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::::::::::: മറവി വന്നുതുടങ്ങിയതിൽപ്പിന്നെയാണ് അച്ഛൻ സംസാരിക്കാൻ തുടങ്ങിയത്. അതുവരെ അച്ഛന് സംസാരം വളരെ കുറവായിരുന്നു. അമ്മ പോയതോടെ അച്ഛൻ തീർത്തും ഒറ്റപ്പെട്ടു. നമ്മൾ നാലു മക്കൾക്കും അച്ഛനെ ശ്രദ്ധിക്കാൻ സമയമില്ലാതായി. അച്ഛന് വേണ്ടുന്ന കാര്യങ്ങൾ …

താൻ അച്ഛന്റെ മുറിയിലേക്ക് കടന്നതും മീര അച്ഛനെ കിടക്കാൻ നിർബന്ധിക്കുന്നതാണ് കണ്ടത്… Read More

ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം മാത്രമാണ്

രചന : അപ്പു :::::::::::::::::::::::::: ” ഇന്നല്ലേ അവളുടെ കല്യാണം..? പോണ്ടേ.. വേണം.. എനിക്ക് കാണണം… “ അവൻ സ്വയം എന്നത് പോലെ ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുന്നത് കേട്ടു കൊണ്ടാണ് അവന്റെ സുഹൃത്തും അയൽവാസിയുമായ ദീപു അവിടേക്ക് വരുന്നത്. ഹരിയുടെ …

ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം മാത്രമാണ് Read More

കിടപ്പുമുറിയുടെ കട്ടിൽത്തലക്കൽ വിരിച്ചിട്ട തോർത്തുമെടുത്ത് കുളിമുറിയിലേക്ക് ഓടിക്കയറി

രാത്രി രചന: രഘു കുന്നുമ്മക്കര പുതുക്കാട് :::::::::::::::::::::::::::: റെയിൽവേ ക്വാർട്ടേഴ്സിന്റെ തുരുമ്പിച്ച ഗേറ്റ് തള്ളിത്തുറന്ന്, മഞ്ഞച്ച ചുവരുകളിൽ കറുത്ത അക്കങ്ങൾ രേഖപ്പെടുത്തിയ കൊച്ചുവീടിന്റെ ഇത്തിരിമുറ്റത്തേക്ക് അനുപ്രിയ നടന്നുകയറുമ്പോൾ, ചാറ്റൽമഴയും പിൻതുടരുന്നുണ്ടായിരുന്നു. സിമന്റടർന്ന പൂമുഖത്ത്; അമ്മ, നിലവിളക്ക് തെളിച്ചുവച്ചിരിക്കുന്നു. മഴയുടെ അകമ്പടി സേവിച്ചെത്തിയ …

കിടപ്പുമുറിയുടെ കട്ടിൽത്തലക്കൽ വിരിച്ചിട്ട തോർത്തുമെടുത്ത് കുളിമുറിയിലേക്ക് ഓടിക്കയറി Read More