
ശങ്കരന്‍ അവിടെ നിന്നു എഴുന്നേറ്റു പോകാനാഞ്ഞു. ചന്ദ്രന്‍ അയാളുടെ കൈയ്യില്‍ കയറി പിടിച്ചു…
വാസുകി രചന: ദിപി ഡിജു ‘എന്നാ ചന്തമാടാ അവക്ക്…! കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നത്തില്ല…. ആ കറുത്ത വട്ട പൊട്ടും… വിയര്‍പ്പ് തുള്ളികള്‍ ഇറ്റു നില്‍ക്കുന്ന നീണ്ട മൂക്കും… മുറുക്കി ചുവപ്പിച്ച പോലുള്ള ചുണ്ടുകളും… കടഞ്ഞെടുത്ത ആ മെയ്യും… ഹോ… ഓര്‍ക്കുമ്പോള്‍ തന്നെ …
ശങ്കരന്‍ അവിടെ നിന്നു എഴുന്നേറ്റു പോകാനാഞ്ഞു. ചന്ദ്രന്‍ അയാളുടെ കൈയ്യില്‍ കയറി പിടിച്ചു… Read More