പിന്നെ കൂടുതലൊന്നും ഞാൻ ചിന്തിച്ചില്ല. അവളുടെ അനുവാദത്തിന് കാത്തുനില്ക്കാതെ അവളെ കൈകളിൽ കോരിയെടുത്ത് കാറിന്റെ അരികിലേക്ക് നടന്നു

രചന: സുധിൻ സദാനന്ദൻ അവളെയൊന്ന് വളയ്ക്കാൻ ഇനി ഞാനെന്താടാ ചെയ്യാ രഘു…? ദൂരെ നിന്ന് അനു വരുന്നത് കണ്ട് സുഹൃത്തായ രഘുവിനോട് ഞാനങ്ങനെ ചോദിച്ചതിന്… “പഴത്തൊലി താഴെയിട്ട് അവളെ വീഴ്ത്താം” എന്നവൻ പറഞ്ഞ മറുപടി എന്നെ വല്ലാതെ ചൊടിപ്പിച്ചെങ്കിലും ഞാനത് പുറത്തു …

പിന്നെ കൂടുതലൊന്നും ഞാൻ ചിന്തിച്ചില്ല. അവളുടെ അനുവാദത്തിന് കാത്തുനില്ക്കാതെ അവളെ കൈകളിൽ കോരിയെടുത്ത് കാറിന്റെ അരികിലേക്ക് നടന്നു Read More

എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ ക്ലാസ്സ് ടീച്ചറായ സൗമ്യ ടീച്ചറിനോടായിരുന്നു. എന്താണ് എനിക്ക് സൗമ്യ ടീച്ചറിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം..

രചന: സുധിൻ സദാനന്ദൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത് ‘എന്റെ ആദ്യ പ്രണയം’. മറ്റു കുട്ടികളെ പോലെ കൂടെ പഠിക്കുന്ന സഹപാഠിയെ പ്രണയിക്കാൻ ഞാനത്ര മോശക്കാരനായിരുന്നില്ല. എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ ക്ലാസ്സ് ടീച്ചറായ സൗമ്യ ടീച്ചറിനോടായിരുന്നു. എന്താണ് …

എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ ക്ലാസ്സ് ടീച്ചറായ സൗമ്യ ടീച്ചറിനോടായിരുന്നു. എന്താണ് എനിക്ക് സൗമ്യ ടീച്ചറിനോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം.. Read More

അവളുടെ സ്വപ്നങ്ങൾക്ക് അവൻ ഏഴ് വർണ്ണങ്ങൾ നല്കി. ഓരോ പുലരിയും അവർക്ക് പരസ്പരം കാണുവാൻ വേണ്ടിയായിരുന്നു

രചന: സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്… മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും… …

അവളുടെ സ്വപ്നങ്ങൾക്ക് അവൻ ഏഴ് വർണ്ണങ്ങൾ നല്കി. ഓരോ പുലരിയും അവർക്ക് പരസ്പരം കാണുവാൻ വേണ്ടിയായിരുന്നു Read More

ഒരു നാട്ടിൻപുറത്തുകാരന് ബാംഗ്ലൂർ നഗരം അത്ഭുതങ്ങളുടെ മായിക ലോകമായിരുന്നു. രാത്രിയിലെ പാർട്ടികളും ആരെയും കൊതിപ്പിക്കുന്ന സ്ത്രീരൂപങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ നഗരം

രചന: സുധിൻ സദാനന്ദൻ തീപ്പട്ടികൊള്ളി പോലുള്ള ഈ പെണ്ണിനെ കാണുവാൻ വേണ്ടിയാണോ അമ്മ ഇത്ര ദൂരത്ത് നിന്നും എന്നെ വിളിച്ച്‌ വരുത്തിയത്…? എനിക്കു വേണ്ടി അമ്മ കണ്ടെത്തിയ പെണ്ണിന്റെ ഫോട്ടോയിൽ നോക്കി ഞാനത് അമ്മയോട് പറയുമ്പോൾ, അടുപ്പത്ത് ഇരിക്കുന്ന ഓട്ടുരുളിയിലെ പാൽപ്പായസത്തിൽ …

ഒരു നാട്ടിൻപുറത്തുകാരന് ബാംഗ്ലൂർ നഗരം അത്ഭുതങ്ങളുടെ മായിക ലോകമായിരുന്നു. രാത്രിയിലെ പാർട്ടികളും ആരെയും കൊതിപ്പിക്കുന്ന സ്ത്രീരൂപങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ നഗരം Read More

ജീവിതത്തിൽ തളർന്നു പോവുന്ന ഘട്ടത്തിൽ ഞാനോടി വരും നിന്നെ കാണാൻ…എന്നിലുറങ്ങികിടക്കുന്ന കണ്ണകിയെ തിരിച്ചറിയാൻ…

രചന: സുധിൻ സദാനന്ദൻ കണ്ണിലെ കത്തുന്ന പക വശ്യമായൊരു പുഞ്ചിരിയിൽ മറച്ചുവെച്ച്, ഗ്ലാസ്സിലെ പാൽ തുളുമ്പി പോവാതെ മണിയറയുടെ വാതിൽ പതുക്കെ തുറന്നു ഞാൻ അകത്തു കയറി. വരുൺ ജനൽ കമ്പിയിൽ പിടിച്ച് മണ്ണിലേക്ക് പെയ്തിറങ്ങുന്ന പുതുമഴയുടെ ഗന്ധം ആസ്വദിച്ചു നിൽക്കുകയാണ്. …

ജീവിതത്തിൽ തളർന്നു പോവുന്ന ഘട്ടത്തിൽ ഞാനോടി വരും നിന്നെ കാണാൻ…എന്നിലുറങ്ങികിടക്കുന്ന കണ്ണകിയെ തിരിച്ചറിയാൻ… Read More

അവൾ ഒറ്റയ്ക്കാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൾ എന്നെ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നത് ഞാൻ കണ്ടു

ഡയറി മിൽക്ക് – രചന: സുധിൻ സദാനന്ദൻ കമ്പാർട്ട്മെന്റുകൾ ഓരോന്നും കയറി ടിക്കറ്റ് പരിശോധിക്കുന്നതിനിടയിലാണ് ഹെഡ്ഫോൺ ചെവിൽവെച്ച് പുറത്തെ കാഴ്ചകൾകണ്ട് ചുണ്ടിലൊരു മന്ദഹാസവുമായി കയ്യിലിരിക്കുന്ന ബാഗിനെ ഒരു കുഞ്ഞിനെപോലെ മടിയിൽ തന്നെ വെച്ചിരിക്കുന്ന അവളെ ഞാൻ കാണുന്നത്. ആദ്യ കാഴ്ചയിൽ ഒരു …

അവൾ ഒറ്റയ്ക്കാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൾ എന്നെ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നത് ഞാൻ കണ്ടു Read More

അവൾ ഓരോ ഡയമണ്ട് നെക്ലസ്സുകൾ കഴുത്തിൽ ചേർത്ത് വെച്ച് തനിക്ക് ചേർച്ചയുണ്ടോയെന്ന് കണ്ണാടിയിൽ നോക്കുന്ന തിരക്കിലാണ്

രചന: സുധിൻ സദാനന്ദൻ കുട്ടപ്പോ…കരിവള വാങ്ങാനാണെങ്കിൽ വന്നയിടം മാറിപ്പോയി. ഇത് ഡയമണ്ട്സ് ജ്വല്ലറിയാണ്. തിരിഞ്ഞ് നോക്കാതെ തന്നെ ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു. “രാഘവ നമ്പ്യാർ “. ചെറു പുഞ്ചിരിയോടെ ഞാൻ പിൻതിരിഞ്ഞ് നോക്കി. അയാൾ മാത്രമല്ല ചിത്രയും കൂടെ മരുമകനുമുണ്ട്. …

അവൾ ഓരോ ഡയമണ്ട് നെക്ലസ്സുകൾ കഴുത്തിൽ ചേർത്ത് വെച്ച് തനിക്ക് ചേർച്ചയുണ്ടോയെന്ന് കണ്ണാടിയിൽ നോക്കുന്ന തിരക്കിലാണ് Read More

ഇന്നത്തേയ്ക്ക് ഒരു മാസം തികയുന്നതിന് മുൻപ് അവളെ ഞാൻ വളച്ചൊടിച്ച് കുപ്പിയിലാക്കിയിരിക്കും.എനിക്കുള്ള കുപ്പി വാങ്ങി റെഡിയാക്കി വെച്ചോ…

മിഷൻ 30 ഡേയ്‌സ് – രചന: സുധിൻ സദാനന്ദൻ എന്ത് ഭംഗിയാ അവൾക്ക്, നമ്മൾ ഒരാളെ പോലും അവൾ മൈന്റ് ചെയ്യുന്നില്ലല്ലോടാ…അവളെ കാണുമ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു ഫീൽ… കണ്ടമാത്രയിൽ രോമാഞ്ചം വരാൻ ഇവൾ ആരാ, സണ്ണി ലിയോണോ…? ഇടയിൽ …

ഇന്നത്തേയ്ക്ക് ഒരു മാസം തികയുന്നതിന് മുൻപ് അവളെ ഞാൻ വളച്ചൊടിച്ച് കുപ്പിയിലാക്കിയിരിക്കും.എനിക്കുള്ള കുപ്പി വാങ്ങി റെഡിയാക്കി വെച്ചോ… Read More

ഇന്ന് എന്റെ ആദ്യരാത്രിയാണ് ചങ്ക്സ്.എനിക്ക് മുൻപരിജയം ഇല്ല.എനിക്ക് പേടിയുണ്ട്,കുറച്ച് ടിപ്സ് പറഞ്ഞ് തരാമോ…?

രചന: സുധിൻ സദാനന്ദൻ താലികെട്ടാൻ പോവുന്ന പെണ്ണിന്, ഫോൺ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭ്രാന്താണെന്നും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണും കൂടെ കാണുമെന്ന് പലരും പറഞ്ഞിട്ടും എനിക്കതൊന്നും അമ്മുവിനെ വേണ്ടാന്ന് വെയ്ക്കാനുള്ള കാരണമായി തോന്നിയില്ല. ഈ കാലത്ത് എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. ആരുടെ കയ്യിലാണ് …

ഇന്ന് എന്റെ ആദ്യരാത്രിയാണ് ചങ്ക്സ്.എനിക്ക് മുൻപരിജയം ഇല്ല.എനിക്ക് പേടിയുണ്ട്,കുറച്ച് ടിപ്സ് പറഞ്ഞ് തരാമോ…? Read More

പക്ഷെ കാശ് എത്രയാണെന്ന് ഇപ്പൊ തന്നെ പറയാം. എല്ലാം കഴിഞ്ഞ് അതിനെ ചൊല്ലി ഒരു തർക്കം ഉണ്ടാവരുതല്ലോ…

മയൂരി – രചന: സുധിൻ സദാനന്ദൻ എന്നിലെ പുരുഷനെ തൃപ്തിപ്പെടുത്തുവാൻ നിന്നിലെ സ്ത്രീയ്ക്ക് കഴിയുമോ… ഈ ചോദ്യം കേൾക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ലെങ്കിലും ഇത്ര ആലങ്കാരികമായി കാമകേളിയ്ക്ക് ക്ഷണിക്കുന്ന വ്യക്തിയെ ഞാനൊന്ന് അടിമുടി വീക്ഷിച്ചു. നിദ്രയുടെ അഭാവം പ്രകടമാവുന്ന …

പക്ഷെ കാശ് എത്രയാണെന്ന് ഇപ്പൊ തന്നെ പറയാം. എല്ലാം കഴിഞ്ഞ് അതിനെ ചൊല്ലി ഒരു തർക്കം ഉണ്ടാവരുതല്ലോ… Read More