ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി

ക്ലാസ് ലീഡർ – രചന: അബ്ദുൾ റഹീം പുത്തൻചിറ നാളെ എല്ലാവരും വരണം…ആരും വരാതിരിക്കരുത്…വ്യാഴാഴ്ച അവസാന പിരീഡിൽ അൻവർ വിളിച്ചു പറഞ്ഞു. എവിടെ ആരു കേൾക്കാൻ. നാളെ സ്കൂളിൽ ഇലക്ഷനാണ്…ലീഡർ ആയി മത്സരിക്കുന്നത് ഞാനും…പെണ്കുട്ടികളിൽ നിന്നു സൈനബയുമാണ്…സൈനബ കാണാൻ കോലു പോലെ …

ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി Read More

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു

ഒറ്റപ്പെടൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ഉമ്മാക്ക് പ്രഷറിന്റെ ഗുളിക വാങ്ങുവാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോഴാണ് ഒരു അമ്മൂമ്മയെ ശ്രദ്ദിച്ചത്. മരുന്നിന്റെ പൈസ കൊടുക്കാൻ കയ്യിലുള്ള കവറിൽ ഒരുപാട് നോക്കുന്നു. മുന്നുറ്റമ്പത് രൂപയാകും എടുക്കട്ടെ…അവിടെയുള്ള …

ആ വൃദ്ധ എന്റെ മുഖത്തെക്കു നോക്കി യാചന പോലെ ചോദിച്ചു Read More

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട.

ഖദീജാടെ ഫിഷർമാൻ- അബ്ദുൾ റഹീം പുത്തൻചിറ എന്തായി നിന്നെ പെണ്ണ്‌ കാണാൻ വന്നിട്ട്…? ചെക്കനെ ഇഷ്ടായ….ഹേമ ഖദീജാടെ അടുത്ത് വന്നു രഹസ്യം പോലെ ചോദിച്ചു… ഇനിക്കിഷ്ടായില്ല. അതെന്താ..? ചെക്കൻ ദുബായിക്കാരനാണെന്നു കേട്ടു…കോളടിച്ചല്ലോ. ദുബായിക്കാരൻ…തലയിൽ മുടിയില്ലാത്ത ചെക്കനെ എനിക്ക് വേണ്ട…ഖദീജ ഇഷ്ട്ടപ്പെടാത്ത പോലെ …

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട. Read More

അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു

ഡിസ്‌പ്ലേ- രചന: അബ്ദുൾ റഹീം പുത്തൻചിറ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ അവളോർത്തു അവനാണ് അവളുടെ സ്വർഗ്ഗമെന്ന്. അവളുടെ മുടിയിൽ തലോടി കൊണ്ടിരിക്കുമ്പോൾ അവനും ആലോചിച്ചു..അവളാണ് അവന്റെ എല്ലാമെന്ന്. അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ …

അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു Read More

സത്യം പറഞ്ഞാൽ വെള്ളം കുടിക്കാൻ വരുന്നത് തന്നെ ചേച്ചിനെ കാണാൻ വേണ്ടിയാണ്

ചൊവ്വാദോഷം – രചന: അബ്ദുൾ റഹീം പുത്തൻചിറ സ്കൂൾ ഇല്ലാത്ത സമയത്തും സ്കൂൾ വിട്ടുവന്നാലും അന്നും ഇന്നും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. അതും ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പാടത്തു. ഞങ്ങളെന്നു പറഞ്ഞാൽ ഒരുപാട് പേരുണ്ട്. എല്ലാവരുടെയും പേരൊന്നും പറയാൻ …

സത്യം പറഞ്ഞാൽ വെള്ളം കുടിക്കാൻ വരുന്നത് തന്നെ ചേച്ചിനെ കാണാൻ വേണ്ടിയാണ് Read More