ഒരു മാലാഖയെ പോലെ മനോഹരമായ ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് ആ തൂ നെറ്റിയില്‍ ഒരുമ്മ കൊടുക്കുവാന്‍ എനിക്കു കൊതി തോന്നി

ഒരു മാലാഖ – രചന: NKR മട്ടന്നൂർ വീടിനടുത്തു തന്നെയുള്ള കേണലിന്റെ വീട്ടുമുറ്റത്ത് പിക്കപ്പ് വാന്‍ വന്നു നില്‍ക്കുന്നതു കണ്ടു അമ്മ മുറ്റത്തിനരികിലേക്ക് പോയി. അവിടുന്ന് നോക്കിയാല്‍ കാണാം കേണലിന്‍റെ വീടും പരിസരവും. ഒരു ഫോണ്‍കോള്‍ അറ്റന്‍ഡു ചെയ്യാന്‍ ഞാന്‍ അകത്തേക്ക് …

ഒരു മാലാഖയെ പോലെ മനോഹരമായ ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് ആ തൂ നെറ്റിയില്‍ ഒരുമ്മ കൊടുക്കുവാന്‍ എനിക്കു കൊതി തോന്നി Read More

മാളു തെളിച്ചമില്ലാത്ത മുഖത്ത് അല്‍പം പൗഡറിട്ടു, കണ്ണില്‍ ഇത്തിരി കണ്‍മഷിയും

അച്ഛന്റെ മകൾ – രചന: NKR മട്ടന്നൂർ അച്ഛാ… മാളു അകത്തൂന്ന് നീട്ടി വിളിച്ചു. ഉമ്മറത്തൂന്ന് പത്രം വായിക്കുകയായിരുന്ന സുധാകരന്‍ വിളികേട്ടു. മാളൂ….ഞാന്‍ വരാന്തയിലുണ്ട്. മാളു പാതി തുറന്ന മിഴികളോടെ ഉമ്മറത്തെത്തി അച്ഛനെ കണ്‍കുളിരെ കണ്ടു. അതവളുടെ ഓര്‍മ്മവെച്ച കാലം മുതലുള്ള …

മാളു തെളിച്ചമില്ലാത്ത മുഖത്ത് അല്‍പം പൗഡറിട്ടു, കണ്ണില്‍ ഇത്തിരി കണ്‍മഷിയും Read More

അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു. പാവം അമ്മ…

ഒരു അമ്മ – രചന: NKR മട്ടന്നൂർ ഓഹ്…അമ്മേ….നാലു ദിവസമല്ലേ ആയുള്ളൂ…ആ ചായപ്പൊടിയും തീര്‍ത്തോ….? അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു. പാവം അമ്മ. എനിക്കു സങ്കടം തോന്നി. ഓ ഓള്‍ഡ് പാര്‍ട്ടീസെല്ലാം വീണ്ടും സഭ കൂടി കാണും …

അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു. പാവം അമ്മ… Read More

അവളാകെ ഒരു ടോപ്പും ലഗ്ഗിന്‍സും മാത്രേ ധരിച്ചിട്ടുള്ളൂ. അതാണെങ്കില്‍ മുഴുവനും നനഞ്ഞ് ദേഹത്തോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു

ഒരു മഴയുടെ സമ്മാനം – രചന:NKR മട്ടന്നൂർ മഴ പെയ്യുംന്നാ തോന്നണേ… കുട എടുത്തിട്ട് പൊയ്ക്കോളൂ. അമ്മ വിളിച്ചുപറഞ്ഞു. ഒരു നിമിഷം. ഓ..മഴയൊന്നും പെയ്യത്തില്ല, കുടയൊന്നും എടുക്കേണ്ടാന്ന് പറഞ്ഞു മനസ്സ്. പെട്ടെന്ന് എന്തോ തോന്നി നാനോ കുടയെടുത്ത് പാന്‍റിന്‍റെ പോക്കറ്റിലിട്ടു. വേറെ …

അവളാകെ ഒരു ടോപ്പും ലഗ്ഗിന്‍സും മാത്രേ ധരിച്ചിട്ടുള്ളൂ. അതാണെങ്കില്‍ മുഴുവനും നനഞ്ഞ് ദേഹത്തോട് ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു Read More

ദേ പെണ്ണേ ഇവിടെ വേറാരും ഇല്ല, അച്ഛനും അമ്മയും പുറത്തേക്ക് പോയതാ

ഒരു നിയോഗം – രചന: NKR മട്ടന്നൂർ ചേച്ചീ…ഇവിടാരും ഇല്ലേ….? ഒരു കിളി നാദം കേട്ടു ഞാന്‍ അകത്തൂന്ന് ഇറങ്ങി വന്നു. മുറ്റത്ത് ഒരു വലിയ ബാഗ് ചുമലിലും കയ്യിലൊരു കാര്‍ട്ടൂണ്‍ പെട്ടിയുമായ് ഒരു പെണ്ണ് നില്‍ക്കുന്നു. കാണാന്‍ അത്ര മോശമല്ലാത്ത …

ദേ പെണ്ണേ ഇവിടെ വേറാരും ഇല്ല, അച്ഛനും അമ്മയും പുറത്തേക്ക് പോയതാ Read More

ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനാണോ മാഷ് എന്നോട് വരാന്‍ പറഞ്ഞേ?

രചന: NKR മട്ടന്നൂർ ‘നീതയെ ഒന്നു തനിച്ചു കാണണായിരുന്നു’. ഹരിമാഷ് അങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം അവളൊന്നു പകച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ തന്നെ നീത ഉണര്‍വ്വോടെ മാഷിന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എന്താ മാഷെ കാര്യം? മാഷ് ഒരു ചെറു ചിരിയോടെ പറഞ്ഞു. ഒരു …

ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കാനാണോ മാഷ് എന്നോട് വരാന്‍ പറഞ്ഞേ? Read More

ഫേസ്ബുക്കോ വാട്സാപ്പോ ഉയോഗിക്കാത്ത ആ ഉണ്ണിയേട്ടനു വേണ്ടി ഞാനും അതെല്ലാം ഉപേക്ഷിച്ചു

രചന: NKR മട്ടന്നൂർ ഞാന്‍ അനുപമ, അനൂന്ന് വിളിക്കും. ആരൊക്കെയാണെന്നോ..? ഉണ്ണിയേട്ടനും ഉണ്ണിയേട്ടന്‍റെ അമ്മയും. അവരു മാത്രം വിളിച്ചാല്‍ മതീട്ടോ…അതാ എനിക്കും ഇഷ്ടം. ഇനി എനിക്കു പറയാനുളള കാര്യം ഇച്ചിരി കഷ്ടാണ് ട്ടോ. കഴിഞ്ഞ 32 ദിവസങ്ങളായി ഞാന്‍ എന്‍റെ ദേവീടെ …

ഫേസ്ബുക്കോ വാട്സാപ്പോ ഉയോഗിക്കാത്ത ആ ഉണ്ണിയേട്ടനു വേണ്ടി ഞാനും അതെല്ലാം ഉപേക്ഷിച്ചു Read More