ഇന്ന് ഈ നിമിഷംവരെ ഒരു പെണ്ണിനെ പോലും താൻ വേറെ രീതിയിൽ നോക്കിയിട്ടില്ല. അങ്ങനെ ചിന്തിക്കുകപോലും ചെയ്തിട്ടില്ല. പക്ഷെ….
പ്രണയാഗ്നി… രചന: അല്ലി അല്ലി അല്ലി ::::::::::::::::::::: കോളേജിൽ ആദ്യമായ് കാലുകുത്തുന്ന പ്പിള്ളേരുടെ കൂട്ടത്തിലാണ് ആ നുണക്കുഴിക്കാരനെ ആദ്യമായ് കാണുന്നത്….അവന്റെ കണ്ണുകൾ വിടർന്നു. ഹൃദയം അലമുറയിടുന്നു.. ” […]