ഈ പേക്കോലം കണ്ടിട്ടും പെൺകുട്ടികൾക്ക് എങ്ങിനെ പ്രേമിക്കാൻ തോന്നുന്നു എന്ന ചിന്തയിലായിരുന്നു സതീഷ്…

മഴയെത്തുമ്പോൾ… രചന: സന്തോഷ് അപ്പുക്കുട്ടൻ ”ഏയ് അങ്ങിനെ ആത്മാർത്ഥമായ പ്രണയം ഒന്നുമില്ല ഹിമയോട് എനിക്ക് “ ബാറിൻ്റെ ഇരുണ്ട മൂലയിലിരുന്നു, മ ദ്യ ഗ്ലാസ്സ് ചുണ്ടോട് ചേർത്ത് രാജീവ്, തൻ്റെ മുതലാളിയായ സതീഷിനെ നോക്കി അർത്ഥഗർഭമായി ചിരിച്ചു. ” പിന്നെ ആദ്യമായി …

ഈ പേക്കോലം കണ്ടിട്ടും പെൺകുട്ടികൾക്ക് എങ്ങിനെ പ്രേമിക്കാൻ തോന്നുന്നു എന്ന ചിന്തയിലായിരുന്നു സതീഷ്… Read More

എന്തോ ഓർത്തെന്നവണ്ണം അവൾ കണ്ണ് തുറന്ന് തെക്കേ തൊടിയിലേക്ക് നോക്കി…

കൃഷ്ണവേണി രചന: സന്തോഷ് അപ്പുക്കുട്ടൻ “നീ ഈ മുച്ചക്രവും ഉരുട്ടി എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഇങ്ങിനെ അന്വേഷിച്ച് നടന്ന് വശംകെടുന്നതിലും നല്ലത്, അവരെ ഇങ്ങോട്ട് വരുത്തുന്നതല്ലേ? “ കാക്കി ഷർട്ടുമണിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കൃഷ്ണ, ദിവാകരൻ്റെ വാക്കുകൾ കേട്ടപ്പോൾ പടിയിൽ …

എന്തോ ഓർത്തെന്നവണ്ണം അവൾ കണ്ണ് തുറന്ന് തെക്കേ തൊടിയിലേക്ക് നോക്കി… Read More

കൃഷ്ണവേണി 2, രചന: സന്തോഷ് അപ്പുക്കുട്ടൻ

മുറുകെ പിടിച്ചിരുന്ന വാളിൽ നിന്നു കൈ സ്വതന്ത്രമാക്കി,വെളിച്ചം വീഴാത്ത വനത്തിനുള്ളl ൽ ഇല്ലിമുളക്കൂട്ടത്തിനരികിൽ അവൾ ഓട്ടോ നിർത്തി പിന്നിലേക്ക് നോക്കി. ” ഇവിടെ വരെ പോകാൻ കഴിയുകയുള്ളൂ. ഇനി ചേട്ടൻ ഇറങ്ങാൻ നോക്ക് “ അവളുടെ അനിഷ്ടത്തോടെയുള്ള സംസാരം കേൾക്കാതെ,അയാൾ എന്തോ …

കൃഷ്ണവേണി 2, രചന: സന്തോഷ് അപ്പുക്കുട്ടൻ Read More

കൃഷ്ണവേണി-പാർട്ട് 3, രചന: സന്തോഷ് അപ്പുക്കുട്ടൻ

വാതിലിൽ മേൽ തുടരെയുള്ള മുട്ട് കേട്ട് കൃഷ്ണ ഞെട്ടിയുണർന്നു. കിടന്നിട്ട് ഇത്തിരിനേരമല്ലേ ആയുള്ളൂ എന്ന ചിന്തയിൽ ബെഡിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടി ചെന്ന് വാതിൽ തുറന്നു. ‘ഗുഡ് മോർണിങ്ങ് “ മുന്നിലേക്ക് ആവി പറക്കുന്ന ചായകപ്പ് നീട്ടി,വിനു വിഷ് ചെയ്തപ്പോൾ …

കൃഷ്ണവേണി-പാർട്ട് 3, രചന: സന്തോഷ് അപ്പുക്കുട്ടൻ Read More

ഇനിയൊരിക്കലും അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയവും ഉണ്ടായിരുന്നു അവന്…

പ്രണയമഴ രചന: സന്തോഷ് അപ്പുക്കുട്ടൻ “എൻ്റെ മനസ്സും, ഗർഭപാത്രവും നിനക്ക് ആറുമാസത്തിന് കടം തന്നതാണെന്ന് ഞാൻ കരുതിക്കോളാം” കനലിൽ പൊള്ളിച്ച വാക്കാണെങ്കിലും പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. വാടകവീടിൻ്റെ തേക്കാത്ത ചുമരിൽ ചാരി നിന്നു ദേവിയതു പറയുമ്പോൾ ആ കണ്ണുകൾ ഒരിക്കൽ പോലും …

ഇനിയൊരിക്കലും അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു ഭയവും ഉണ്ടായിരുന്നു അവന്… Read More

അവരും നിന്നെ പോലെ വല്ലാത്ത എതിർപ്പ് തന്നെയായിരുന്നു ആദ്യം . പക്ഷേ ഇപ്പോൾ ഞാനില്ലാതെ അവർക്ക് ഉറക്കം വരില്ല…

മക്കൾ രചന: സന്തോഷ് അപ്പുക്കുട്ടൻ “എടീ ദേവിയേ-വാതിൽ തൊറക്ക് “ ചിതൽ പടർന്നു തുടങ്ങിയ വാടകവീടിൻ്റെ, ബലമില്ലാത്ത വാതിലിൽ മേലുള്ള പതിഞ്ഞ മുട്ടിനൊപ്പം വന്ന ആ വാക്കുകൾ കേട്ട് അവൾ ഞെട്ടിത്തെറിച്ചു. ശബ്ദം കേൾക്കുന്നത് ഒരു ദു:സ്വപ്നത്തിലായിരിക്കണമെന്നവളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന വെറുതെയാണെന്ന് …

അവരും നിന്നെ പോലെ വല്ലാത്ത എതിർപ്പ് തന്നെയായിരുന്നു ആദ്യം . പക്ഷേ ഇപ്പോൾ ഞാനില്ലാതെ അവർക്ക് ഉറക്കം വരില്ല… Read More

നടക്കാൻ മാത്രമല്ല കേൾക്കാനും ഇവൾക്ക് കഴിയില്ല. ഇനി നീയാണ് ഇവൾക്ക് ഊന്നുവടിയാകേണ്ടത്…

നിമിത്തം (ഡബിൾതേപ്പ്) രചന: സന്തോഷ് അപ്പുക്കുട്ടൻ ” ഇട്ടേച്ചു പോയ കാമുകി അവളുടെ നാത്തൂനെ വിവാഹം കഴിച്ചൂടെ എന്ന് എന്നോട് അപ്രതീക്ഷിതമായ് ചോദിച്ചപ്പോൾ മനസ്സിൽ അത്ഭുതത്തിൻ്റെയും ആകാംക്ഷയുടെയും ഉണർവിൻ്റെയും മേളപ്പെരുക്കമായിരുന്നു. ” തേച്ചു പോയതാണെങ്കിലും അവൾക്കിപ്പോഴും നിന്നോടൊരു ഒരിത് ഉണ്ട്” ക …

നടക്കാൻ മാത്രമല്ല കേൾക്കാനും ഇവൾക്ക് കഴിയില്ല. ഇനി നീയാണ് ഇവൾക്ക് ഊന്നുവടിയാകേണ്ടത്… Read More

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി അമ്പലം വലം വെക്കുന്ന അവളെയും നോക്കി നിന്ന പൂജാരിയുടെ കണ്ണുനിറഞ്ഞു.

രാധയെന്ന പെൺക്കുട്ടി രചന: സന്തോഷ് അപ്പുക്കുട്ടൻ ”നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം . അല്ലെങ്കിൽ നാളെ തന്നെ ഈ വീട് ഒഴിഞ്ഞുതരണം” അച്ഛനോളം പ്രായമുള്ള ശേഖരൻ മുതലാളിയുടെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടിത്തെറിച്ച രാധ-ഒരു നിമിഷം …

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി അമ്പലം വലം വെക്കുന്ന അവളെയും നോക്കി നിന്ന പൂജാരിയുടെ കണ്ണുനിറഞ്ഞു. Read More

കാറ്റിലിളകുന്ന നിലവിളക്കിലെ തിരി കൂട്ടിയിട്ടുക്കൊണ്ട് വിലാസിനിയമ്മ പതിയെ മന്ത്രിച്ചു…

സാക്ഷി രചന: സന്തോഷ് അപ്പുക്കുട്ടൻ “ഈ ഭൂമിയിൽ എനിക്കു പെണ്ണ് കിട്ടാത്ത കാലം വന്നാലും ഞാൻ നിങ്ങടെ മോളെ തേടി വരില്ല “ പൂമുഖത്ത് കലിക്കൊണ്ടിരിക്കുന്ന അമ്മാവനെ നോക്കി അതുൽ അത്രയും പറഞ്ഞ് പുറത്തേയ്ക്കിറങ്ങും മുന്നെ വിലാസിനിയമ്മ ഓടിവന്ന് അവൻ്റെ കൈ …

കാറ്റിലിളകുന്ന നിലവിളക്കിലെ തിരി കൂട്ടിയിട്ടുക്കൊണ്ട് വിലാസിനിയമ്മ പതിയെ മന്ത്രിച്ചു… Read More

ആദർശ് പറഞ്ഞു തീർന്നു മുഖമുയർത്തിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന ആതിരയെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി…

ചതുരംഗം രചന: സന്തോഷ് അപ്പുക്കുട്ടൻ “സ്വർണ്ണമായിട്ട് എന്തിന് കൊണ്ടു പോകുന്നു – അതിനൊപ്പം എന്നെയും കൊണ്ടു പോ” അശരീരിയോടൊപ്പം മുറിയിൽ പ്രകാശം പരന്നതും ഒന്നിച്ചായിരുന്നു. ഞെട്ടിത്തെറിച്ചു നോക്കിയ ആദർശ് കണ്ടത്-സ്വിച്ച് ബോർഡിൽ കൈയുംവെച്ച് നിൽക്കുന്ന പെൺകുട്ടിയെയാണ്. അവളുടെ കണ്ണുകളിലെ അഗ്നിനാളമേറ്റ് അവൻ …

ആദർശ് പറഞ്ഞു തീർന്നു മുഖമുയർത്തിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന ആതിരയെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി… Read More