കൂട്ടുകാരിൽ ആരുടെയോ ബൈക്ക് വാങ്ങി അവൻ വന്നു. ഷാൾ കൊണ്ട് മുഖം മറച്ചവൾ അവനോടൊപ്പം ദൂരെ വിജനമായിടത്തു പോയി

രചന : മിനു സജി കോളേജിൽ പലരും എന്നെ വല്ലാതെ നോക്കുന്നു. ചിലരുടെ കണ്ണുകളിൽ സഹതാപവും മറ്റു ചിലർ ദേഷ്യവും, പരിഹാസവും നിറഞ്ഞ നോട്ടങ്ങൾ. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാവുന്നു. ശാലുവാണ് എന്റെ അരികിലേക്ക് ഓടി വന്നത്. നീ …

കൂട്ടുകാരിൽ ആരുടെയോ ബൈക്ക് വാങ്ങി അവൻ വന്നു. ഷാൾ കൊണ്ട് മുഖം മറച്ചവൾ അവനോടൊപ്പം ദൂരെ വിജനമായിടത്തു പോയി Read More

നടന്നകലുമ്പോള്‍ മനസ്സിനൊരു ആശ്വാസം തോന്നി. ഇനി അവന്‍ ആ മനസ്സുമായ് ഒരിക്കലും വരരുത് എന്‍റെ മുന്നിലേക്ക്

ഒരു പട്ടാളക്കാരന്‍റെ ഭാര്യ – രചന : NKR മട്ടന്നൂർ അച്ഛനും ഇന്ത്യന്‍ പട്ടാളത്തിലായിരുന്നു.25 വര്‍ഷത്തെ സേവനം കഴിഞ്ഞു വിരമിച്ചു. നാട്ടുകാര്‍ക്കെല്ലാം അച്ഛനോട് നല്ല ബഹുമാനമായിരുന്നു. അതുകൊണ്ട് എനിക്കും അനിയനും ആ പരിഗണന കിട്ടാറുണ്ട്. അമ്മ അച്ഛനെ അനുസരിച്ചു മാത്രം ശീലിച്ചതു …

നടന്നകലുമ്പോള്‍ മനസ്സിനൊരു ആശ്വാസം തോന്നി. ഇനി അവന്‍ ആ മനസ്സുമായ് ഒരിക്കലും വരരുത് എന്‍റെ മുന്നിലേക്ക് Read More

ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ഏറ്റവും ലളിതമായ് ഒരു ചടങ്ങുമതി. ഒരു താലി ചാര്‍ത്തി ഞാന്‍ തന്നെ സ്വന്തമാക്കട്ടെ

വിവാഹം – രചന : NKR മട്ടന്നൂർ രാവിലെ ഉണര്‍ന്നു കുളി കഴിഞ്ഞു അടുക്കളയില്‍ കയറി ചോറും കറികളും പാകമാക്കി അടച്ചു വെച്ചു. കൂടെ അമ്മയ്ക്കും എനിക്കുമുള്ള പ്രാതലും ഒരുക്കി വെച്ചു. അപ്പോഴേക്കും ഈറന്‍ മുടി ഉണങ്ങിയിരുന്നു. അതില്‍ ചുറ്റിയ തോര്‍ത്തഴിച്ചുമാറ്റി. …

ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ഏറ്റവും ലളിതമായ് ഒരു ചടങ്ങുമതി. ഒരു താലി ചാര്‍ത്തി ഞാന്‍ തന്നെ സ്വന്തമാക്കട്ടെ Read More

എനിക്കും വേണം ഈ ഏട്ടനെ എന്‍റെ ജീവിതകാലം മുഴുവന്‍. ആ നെറ്റിയില്‍ ഒന്നു ചുണ്ടമര്‍ത്തി

ദിവ്യ പ്രണയം – രചന : NKR മട്ടന്നൂർ ദിവ്യയെ എനിക്കു വേണായിരുന്നു. ഇപ്പോഴാണങ്ങനെ തോന്നിയത്. ഇന്നലെ വരെ അവളെന്നരികിലുണ്ടായിരുന്നു. ഇന്നു രാവിലെ ഒരു വാദ്ധ്യാര്‍ വന്നു അവളെ പെണ്ണുകാണാന്‍. ഇന്നലെ ദിവ്യ എന്നോട് നാളെ പത്തുമണിക്ക് വീട്ടിലേക്ക് വരണം എന്നേ …

എനിക്കും വേണം ഈ ഏട്ടനെ എന്‍റെ ജീവിതകാലം മുഴുവന്‍. ആ നെറ്റിയില്‍ ഒന്നു ചുണ്ടമര്‍ത്തി Read More

നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം

പച്ചയ്ക്ക് കൊളുത്തിയ പ്രണയം – NKR മട്ടന്നൂർ പ്രണയമാണോ നിന്നേ പച്ചയ്ക്ക് കൊളുത്തിയത്..? പ്രണയമായിരുന്നോ അതു കണ്ടു നിന്നത്…? അങ്ങനാണോ പ്രണയമെന്ന മൃദുലവികാരത്തിന്‍റെ അര്‍ത്ഥം…? നിന്നേ ഒരു പൂവിനേ പോലെ കൊതിച്ചിരുന്നിരിക്കണം. നിന്നേ സ്വന്തമാക്കാന്‍ ഹൃദയം കൊണ്ട് കൊതിച്ചിരിക്കണം. നിന്നിലെ നിന്നെ …

നിന്നിലെ നിന്നെ അടുത്തറിയാൻ, ഓമനിക്കാന്‍ സ്വപ്നം കാണാനൊരു ഹൃദയമവനില്‍ ഉണ്ടായിരുന്നിരിക്കണം Read More

ആ ഉറപ്പുള്ള വാതിലും അകത്ത് അമ്മയുടെ കയ്യിലെ കൊടുവാളും ആവും ഞങ്ങളേ രക്ഷിച്ചു കൊണ്ടിരുന്നത്

സ്വന്തം – രചന : NKR മട്ടന്നൂർ ആദ്യം പടി കടന്നു വന്നത് ബ്ലേഡ് രാഘവേട്ടനായിരുന്നു. അതും ഒരുദിവസം സന്ധ്യാ നേരം കഴിഞ്ഞപ്പോൾ. അമ്മ പേടിയോടെ വാതിലടച്ച് അകത്ത് എന്നേയും കെട്ടിപ്പിടിച്ചിരുന്നു കരയുകയായിരുന്നു. അയാളോട് ഇറങ്ങി പോവാന്‍ പറയുന്നതിനിടയിലും അമ്മയ്ക്ക് കരച്ചില്‍ …

ആ ഉറപ്പുള്ള വാതിലും അകത്ത് അമ്മയുടെ കയ്യിലെ കൊടുവാളും ആവും ഞങ്ങളേ രക്ഷിച്ചു കൊണ്ടിരുന്നത് Read More

മുന്നോട്ടുള്ള യാത്രയില്‍ അതൊരു തെറ്റ് തന്നെയാവും എപ്പോഴും. ഈ പ്രണയം അതൊരു നഷ്ടസ്വപ്നമാവണം

നഷ്ടസ്വപ്നം – രചന :NKR മട്ടന്നൂർ ഞാനാ പറഞ്ഞത് മീരയോട് അച്ഛന്‍റെ വാക്കുകള്‍ അനുസരിക്കാന്‍. എത്ര നാള്‍ വരെ കാത്തിരിക്കാനും മീര തയ്യാറാണെങ്കിലും അച്ഛന്‍ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുവാന്ന് പറഞ്ഞു. എന്തിനാ ഈ കാത്തിരിപ്പെന്ന് ചോദിച്ചു ഒത്തിരി വട്ടം. ഒരു ബാങ്കു മാനേജരുടെ …

മുന്നോട്ടുള്ള യാത്രയില്‍ അതൊരു തെറ്റ് തന്നെയാവും എപ്പോഴും. ഈ പ്രണയം അതൊരു നഷ്ടസ്വപ്നമാവണം Read More

അവള്‍ പുറം തിരിഞ്ഞു നിന്നു. അകത്തേക്ക് കയറി വരുന്നുണ്ട്. അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. ഒരു മുരടനക്കം കേട്ടു

ഒരു പ്രണയകഥ – രചന: NKR മട്ടന്നൂർ ഒരുവട്ടം കൂടെ വന്നെങ്കില്‍ പിന്നെയും പിന്നെയും അതിന് നിര്‍ബന്ധിച്ചു കൊണ്ടേയിരിക്കും അല്ലേ….? അനു പരിഭവത്തോടെ ചോദിച്ചു. മഹേഷ് അവളെ നോക്കി ചിരിച്ചു. ജോലി കിട്ടിയ വകയില്‍ തനിക്കൊരു മധുരം തരാമെന്നു കരുതി വിളിച്ചതാണെന്‍റെ …

അവള്‍ പുറം തിരിഞ്ഞു നിന്നു. അകത്തേക്ക് കയറി വരുന്നുണ്ട്. അവളുടെ ഹൃദയം പെരുമ്പറ കൊട്ടി. ഒരു മുരടനക്കം കേട്ടു Read More

ആ സ്കൂളിലെ ടീച്ചേസിനുള്ള യൂണിഫോം ഏറ്റവും നന്നായി ചേരുന്നത് ദീപ ടീച്ചര്‍ക്കാണെന്ന് എല്ലാവരും പറയും

ആരോടും പറയാതെ… – രചന : NKR മട്ടന്നൂർ ദീപയുടെ വാക്കുകള്‍ അല്‍പം ഇടറി തുടങ്ങിയിരുന്നു. ശരി, മോന്‍ നാളെ വിളിക്കൂ. അമ്മ അച്ഛന് ചപ്പാത്തി ഉണ്ടാക്കി കൊടുക്കട്ടെ. ശ്രീക്കുട്ടന്‍ കോള്‍ കട്ട് ചെയ്തു. ദീപയുടെ ഉള്ളില്‍ സങ്കടം വിങ്ങിയെങ്കിലും അവളതിനെ …

ആ സ്കൂളിലെ ടീച്ചേസിനുള്ള യൂണിഫോം ഏറ്റവും നന്നായി ചേരുന്നത് ദീപ ടീച്ചര്‍ക്കാണെന്ന് എല്ലാവരും പറയും Read More

ഒന്നു പാടാമോ ഈ പാട്ട്. ഒരു നിമിഷം ആ മുഖം ധ്യാനത്തിലെന്ന പോലെ മിഴികളടച്ചു

ഗാന ഗന്ധര്‍വ്വന്‍ – രചന : NKR മട്ടന്നൂർ ഞാന്‍ ആ അരികില്‍ ഇരുന്നു. അത്ഭുതം നിറഞ്ഞ എന്‍റെ മിഴികളിലേക്ക് നോക്കി ചോദിച്ചു….? എന്തിനാ ഈ കണ്ണുകളില്‍ ഇത്ര ആരാധനാ…? പറയുവാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറുമ്പോള്‍. എന്നെ ഒന്നു ചേര്‍ത്തു …

ഒന്നു പാടാമോ ഈ പാട്ട്. ഒരു നിമിഷം ആ മുഖം ധ്യാനത്തിലെന്ന പോലെ മിഴികളടച്ചു Read More