
പെട്ടന്ന് ഓടി വന്നൊരു ഉമ്മ തന്നു അനിയൻ റ്റാറ്റാ പറഞ്ഞു
അങ്ങനെ എന്റെ കല്യാണ ദിവസമെത്തി.ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസം.അമ്മയുടേയും അച്ഛന്റേയും കുടക്കീഴിൽ നിന്നിരുന്ന എന്നെ മറ്റൊരാൾ സ്വന്തമാക്കാൻ പോവുകയാണു. തലേന്നു കിടന്നപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു.മൈലാഞ്ചി ഇട്ട കൈകൾ ഉണങ്ങാൻ വരെ കാത്തിരിന്നതായിരുന്നു. ആകെയുള്ള അനിയന്റെ കൂടെയായൊരുന്നു കിടന്നത്. അവനു വല്ലാത്ത …
പെട്ടന്ന് ഓടി വന്നൊരു ഉമ്മ തന്നു അനിയൻ റ്റാറ്റാ പറഞ്ഞു Read More