ഭർത്താവിനോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ട അവൾക്ക് പക്ഷേ…

മഴക്കാടുകൾക്കപ്പുറം – രചന:ശാലിനി മുരളി പിന്നിൽ ചില്ല് ഗ്ലാസ്സ് വീണുടയുന്ന ശബ്ദം കേട്ടാണ് പേപ്പറിൽ നിന്നും മുഖമുയർത്തി തിരിഞ്ഞു നോക്കിയത്… സ്തബ്ധയായി നിൽക്കുന്ന ഭാര്യയുടെ കണ്ണുകൾ പക്ഷേ തന്റെ കയ്യിലെ ന്യൂസ്‌ പേപ്പറിൽ ആയിരുന്നു…താഴെ വീണുടഞ്ഞ കപ്പിൽ നിന്നും കാപ്പി തറയിലാകെ …

ഭർത്താവിനോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ട അവൾക്ക് പക്ഷേ… Read More

വെളുത്തു കൊലുന്നനെയുള്ള ലക്ഷ്മിയേടത്തിയെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഇല്ലായിരുന്നു പോലും

ലക്ഷ്മിയേടത്തി- രചന:പ്രീത അമ്മു ലക്ഷ്മിയേടത്തി… അങ്ങനെയാണ് അവരെ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളത്. ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ മാവിന്റെ ചുവട്ടിൽ ഒരു വടിയും പിടിച്ചു ഇരിക്കുന്നത് കാണാറുണ്ട്. പൂക്കളും ഇലകളും ഉള്ള സിൽക്ക് മുണ്ടും …

വെളുത്തു കൊലുന്നനെയുള്ള ലക്ഷ്മിയേടത്തിയെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഇല്ലായിരുന്നു പോലും Read More

നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു

റമളാൻ 22- രചന: യൂസുഫലി ശാന്തിനഗർ എന്റെ ഊഹം ശരിയാണെങ്കിൽ സംഭവം നടക്കുന്നത് ഒരു ആറ് വർഷം മുമ്പത്തെ റമളാൻ 22 ന് ആണ്. ഞങ്ങൾ ഫാമിലി ആയിട്ട് തറാവീഹ് ന് പോയിരുന്ന കാലം. നോമ്പ് തുറന്ന് കഴിഞാൽ ഒരു കെട്ട് …

നാട്ടുകാർ മുഴുവനും ടിക്കെറ്റെടുക്കാതെ സിനിമ കാണാൻ കേറിയവരുടെ സന്തോഷത്തിൽ അടി കണ്ടിരിക്കുന്നു Read More

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട.

ഖദീജാടെ ഫിഷർമാൻ- അബ്ദുൾ റഹീം പുത്തൻചിറ എന്തായി നിന്നെ പെണ്ണ്‌ കാണാൻ വന്നിട്ട്…? ചെക്കനെ ഇഷ്ടായ….ഹേമ ഖദീജാടെ അടുത്ത് വന്നു രഹസ്യം പോലെ ചോദിച്ചു… ഇനിക്കിഷ്ടായില്ല. അതെന്താ..? ചെക്കൻ ദുബായിക്കാരനാണെന്നു കേട്ടു…കോളടിച്ചല്ലോ. ദുബായിക്കാരൻ…തലയിൽ മുടിയില്ലാത്ത ചെക്കനെ എനിക്ക് വേണ്ട…ഖദീജ ഇഷ്ട്ടപ്പെടാത്ത പോലെ …

നീയും അയാളെ ഒളികണ്ണിട്ട് നോക്കുന്നതും ഞാൻ അറിയില്ലെന്ന് വിചാരിക്കേണ്ട. Read More

പക്ഷേ ഒരു രാത്രി ഏട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി.

സ്നേഹം- രചന: NKR മട്ടന്നൂർ ഏട്ടനായിരുന്നു അവര്‍ക്ക് എല്ലാം…ആ ഏട്ടന് താഴെ രണ്ടു പെണ്ണും ഒരാണുമുണ്ടായിരുന്നു. ടൗണിലെ ”കൂലി” ആയിരുന്നു ഏട്ടന്‍….ആ ജോലി ചെയ്തു കിട്ടുന്നത് കൊണ്ടാണ് താഴത്തുള്ളവരെ പരിപാലിക്കുന്നതും പഠിപ്പിക്കുന്നതും….ആ ഏട്ടന്‍റുള്ളില്‍ വലിയൊരു മോഹമുണ്ടായിരുന്നു. ആരും എന്നെ പോലെ കഷ്ടപ്പെടരുതെന്നത്. …

പക്ഷേ ഒരു രാത്രി ഏട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. Read More

അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു

ഡിസ്‌പ്ലേ- രചന: അബ്ദുൾ റഹീം പുത്തൻചിറ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ അവളോർത്തു അവനാണ് അവളുടെ സ്വർഗ്ഗമെന്ന്. അവളുടെ മുടിയിൽ തലോടി കൊണ്ടിരിക്കുമ്പോൾ അവനും ആലോചിച്ചു..അവളാണ് അവന്റെ എല്ലാമെന്ന്. അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ …

അവളുടെ ഭ്രാന്തമായ ആവേശം അവനിൽ വീണ്ടും കൊടിമുടി കയറി. അവൻ അവളെ നെഞ്ചിലെക്ക് വലിച്ചിട്ടു Read More

സത്യം പറഞ്ഞാൽ വെള്ളം കുടിക്കാൻ വരുന്നത് തന്നെ ചേച്ചിനെ കാണാൻ വേണ്ടിയാണ്

ചൊവ്വാദോഷം – രചന: അബ്ദുൾ റഹീം പുത്തൻചിറ സ്കൂൾ ഇല്ലാത്ത സമയത്തും സ്കൂൾ വിട്ടുവന്നാലും അന്നും ഇന്നും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. അതും ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പാടത്തു. ഞങ്ങളെന്നു പറഞ്ഞാൽ ഒരുപാട് പേരുണ്ട്. എല്ലാവരുടെയും പേരൊന്നും പറയാൻ …

സത്യം പറഞ്ഞാൽ വെള്ളം കുടിക്കാൻ വരുന്നത് തന്നെ ചേച്ചിനെ കാണാൻ വേണ്ടിയാണ് Read More

ഒരാശ്വാസമായ് ഒരു തലോടലായ് ഒരുപാട് സ്നേഹമായ് എന്‍റെ കൂടെ വരാവോ എനിക്കൊരു കൂട്ടായ്…

സ്നേഹത്തിന്‍ ഒരുപിടിച്ചോറ് – രചന: NKR മട്ടന്നൂർ ഞാന്‍ ഉമ്മറത്ത് വീല്‍ ചെയറിലായിരുന്നു…കാര്‍ നിര്‍ത്തി നടവരമ്പിലൂടെ വരുന്ന ആളെ ദൂരേന്ന്കണ്ടുവെങ്കിലും മനസ്സിലായില്ല… അടുത്തേക്ക് വരുംതോറും ആ നടത്തവും രൂപവും ഭാവവുമെല്ലാം അറിഞ്ഞു. അപ്പോഴേക്കും ഓടിക്കയറി വരാന്തയിലെത്തി. മുഖത്ത് ഒരു കണ്ണടയുണ്ട് എന്നതൊഴിച്ചാല്‍ …

ഒരാശ്വാസമായ് ഒരു തലോടലായ് ഒരുപാട് സ്നേഹമായ് എന്‍റെ കൂടെ വരാവോ എനിക്കൊരു കൂട്ടായ്… Read More

അവളുടെ കാലൊന്ന് എന്റെ മേലിൽ തട്ടിയെങ്കിൽ അല്ലെങ്കിൽ ആ മുടിയെങ്കിലും ഒന്നെന്റെ മുഖത്തൂടെ പോയെങ്കിൽ

ആദ്യരാത്രി – രചന: യൂസുഫലി ശാന്തിനഗർ കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് അങ്ങാടിയിൽ പോയി കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞിരിക്കുമ്പോഴാണ് കെട്ട്യോൾടെ മെസേജ്. ഇങ്ങള് വരുന്നില്ലേ..? എല്ലാരും ചോറ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്നും പറഞ്. നീ വിളമ്പിക്കോ ഞാൻ ദെ എത്തി എന്നൊരു മറുപടിയും …

അവളുടെ കാലൊന്ന് എന്റെ മേലിൽ തട്ടിയെങ്കിൽ അല്ലെങ്കിൽ ആ മുടിയെങ്കിലും ഒന്നെന്റെ മുഖത്തൂടെ പോയെങ്കിൽ Read More

അവൾ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ആ റൊട്ടിക്കഷ്ണം ആർത്തിയോടെ വാരി വലിച്ചു കഴിക്കുന്ന ഒരു തെരുവ് ബാലൻ

വിശപ്പ് – രചന: അബ്ദുൾ റഹീം ചേച്ചീ വല്ലതും തരണേ…. ചേട്ടാ വിശക്കുന്നു…ചേട്ടാ… നഗരത്തിന്റെ തിരക്കേറിയ ആ ഇടവഴിയിലൂടെ നടന്നവരുടെയെല്ലാം കാതുകളിൽ ഈ യാചനയുടെ ശബ്ദം പതിഞ്ഞിരിക്കണം. മുഷിഞ്ഞ വസ്ത്രം ധരിച്ച ആ ചെറിയ പെൺകുട്ടിയുടെ ചെളിപുരണ്ട ശരീരവും പാറിപ്പറക്കുന്ന മുടികളും …

അവൾ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ആ റൊട്ടിക്കഷ്ണം ആർത്തിയോടെ വാരി വലിച്ചു കഴിക്കുന്ന ഒരു തെരുവ് ബാലൻ Read More