രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്. മോള് റൂമിലേക്ക്‌ പൊയ്ക്കോ…

ഭാര്യ – രചന: Aswathy Joy Arakkal സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ രമേശേട്ടന്റെ അമ്മയാണ് നിങ്ങളെന്നെ കാര്യം മറന്നെനിക്കു പെരുമാറേണ്ടി വരും. വെറുതെയല്ല നാട്ടില് കൂണ് പോലെ വൃദ്ധസദനങ്ങള് പൊട്ടിമുളക്കണതു, നിങ്ങളെ പോലുള്ളവരുടെ കൂടെയൊക്കെ ജീവിക്കാൻ ആർക്കു പറ്റും… ഇത്രയും പറഞ്ഞു അമ്മക്ക് …

രമേശാ ഭാര്യയെ തല്ലുന്നത് അന്തസ്സാണെന്നു നിന്നെയാരാടാ പഠിപ്പിച്ചത്. മോള് റൂമിലേക്ക്‌ പൊയ്ക്കോ… Read More

ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ…

അഹം – രചന: NKR മട്ടന്നൂർ ചേച്ചീ…മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി. അപ്പുറത്തെ വീട്ടിലെ സുജാത. എനിക്ക് അവരോട് ദേഷ്യം തോന്നി. തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു. ആ മുഖത്തേക്ക് നോക്കിപുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ …

ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ… Read More

ഡോക്ടറോക്കെ ആകാൻ ഒരുപാട് പൈസ വേണം. നേഴ്സ് ആകാൻ അത്രയും പൈസ വേണ്ടാന്നു എന്റെ താത്ത പറഞ്ഞേ

കൂട്ടുകാരിയുടെ ഓർമ്മകളിൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ കുറേനാളുകൾക്കു ശേഷമാണ് സാബിറ സ്വന്തം നാട്ടിലേക്ക് വരുന്നത്. ആരുടെയോ സഹായത്താൽ ഡോക്ട്ടറായി… ആരാണ് തന്നെ ഇത്രനാളും സ്പോണ്സർ ചെയ്‌തെന്ന് അവൾക്ക് അറിയില്ല. അറിയുവാൻ ഒരുപാട് ആഗ്രഹിച്ചു. തനിക്കു സ്വപ്നം കാണാൻ പോലും …

ഡോക്ടറോക്കെ ആകാൻ ഒരുപാട് പൈസ വേണം. നേഴ്സ് ആകാൻ അത്രയും പൈസ വേണ്ടാന്നു എന്റെ താത്ത പറഞ്ഞേ Read More

തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല

ചട്ടക്കൂട് – Shahida Ummerkoya ഇയാൾ തന്നെ ചൊറിയാൻ തുടങ്ങിയിട്ട് കൂറെ നേരമായി….തമ്പുരാനെ ഇയാളെ എങ്ങിനെ കൈകാര്യം ചെയ്യും…? അവൾ അന്ന് ഏറ്റവും പ്രിയപെട്ട സൂപ്പർ ഹീറോ മോഹലാലിന്റെ സൂപ്പർഹിറ്റ് സിനിമ കാണാൻ, മോഹിച്ച് കെട്ടിയവന്റെ കയ്യും കാലും പിടിച്ചു തിയേറ്ററിൽ …

തിരക്കുള്ള സിനിമയാ, വല്ലോനുമായും കച്ചറ ഉണ്ടാക്കേണ്ടി വന്നാൽ പിന്നെ നീയും മക്കളും സിനിമ കാണില്ല Read More

പെയ്ത് തോർന്ന രാത്രി മഴകൾ – ശാലിനി മുരളി എഴുതുന്ന ചെറുകഥ വായിക്കൂ

അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വലിയ മീൻകഷ്ണങ്ങൾ ഒന്നിളക്കി കൊണ്ടാണ് ശോഭ അമ്മയോട് അത്‌ ചോദിച്ചത്…ശരിയാണോ അമ്മേ ഞാനീ കേട്ടത്…ഏട്ടനിനി തിരിച്ചു പോകുന്നില്ലേ…? മകളോട് ചേർന്ന് നിന്ന് ചുറ്റിനും ഒന്ന് നോക്കി അമ്മ ശബ്ദം താഴ്ത്തി. നീ കേട്ടത് സത്യം തന്നെയാണ്…അവനിനി കുട്ടികളൊക്കെ …

പെയ്ത് തോർന്ന രാത്രി മഴകൾ – ശാലിനി മുരളി എഴുതുന്ന ചെറുകഥ വായിക്കൂ Read More

എന്റെ കണ്ണുനീർ തുടച്ചവൾ പറഞ്ഞു, അമ്മയെ നശിപ്പിച്ച അയാളെ ഞാൻ വെറുതെ വിടില്ല

രചന: Shahida Ummarkoya അയാളുടെ അരയിലെ തുണി കുത്തിൽ കുത്തി പിടിച്ചവൾ അലറി…അമ്മേ അടിക്ക് ഇയാളെ… മകളുടെ പതറാത്ത സ്വരത്തിന്റെ അലർച്ചയിൽ, അറിയാതെ കരണം നോക്കി പൊട്ടിച്ചു ഞാനയാളെ…തീ പാളുന്ന എന്റെ മകളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു, എനിക്ക് പിഴച്ചില്ല, …

എന്റെ കണ്ണുനീർ തുടച്ചവൾ പറഞ്ഞു, അമ്മയെ നശിപ്പിച്ച അയാളെ ഞാൻ വെറുതെ വിടില്ല Read More

ഭാര്യയിൽ നിന്നും അമ്മയിലേക്കു – അശ്വതി ജോയ് അറക്കൽ എഴുതുന്ന ചെറുകഥ വായിക്കൂ…

കടുത്ത നിരാശ്ശയോടെ സുദേവ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. തികട്ടി വന്ന അമർഷം കടിച്ചമർത്തി അയാൾ സിഗരറ്റിനു തിരി കൊളുത്തി. ഒരു വർഷം കഴിഞ്ഞു രേഖയെ ഇങ്ങനൊന്നു അടുത്ത് കിട്ടിയിട്ട്. അപ്പോഴേക്കും കുഞ്ഞു കരഞ്ഞു ബഹളമുണ്ടാക്കി. ദേവേട്ടാ മോളു എണിറ്റു ഞാൻ നോക്കട്ടെയെന്നു …

ഭാര്യയിൽ നിന്നും അമ്മയിലേക്കു – അശ്വതി ജോയ് അറക്കൽ എഴുതുന്ന ചെറുകഥ വായിക്കൂ… Read More

പത്ത് മാസം വയറ്റിൽ കൊണ്ട് നടന്ന കഥ ആയിരം വട്ടം ഉമ്മ പറയുമ്പോഴും ഒരിക്കൽ പോലും തന്റെ അദ്ധ്വാനത്തിന്റെ കാഠിന്യം നമ്മുടെ അച്ഛന്മാർ നമ്മോട് പറയാറില്ല

രചന: Abdul Raheem മോനെ സൈദാലിക്കയുടെ പറമ്പിൽ ഞാൻ കുറച്ചു വാഴ വെച്ചിട്ടുണ്ട്, നീ ഇടക്കൊക്കെ അവിടെയൊന്ന് പോയി നോക്കണേടാ…ഉപ്പ ഉംറക്ക് പോയ സമയത്ത് എന്നെ ഏല്പിച്ചു പോയ ഒരേ ഒരു കാര്യമാണത്. ചെറുപ്പം തൊട്ടേ എന്റെ ഉപ്പ കർഷകനാണ്, അതിൽ …

പത്ത് മാസം വയറ്റിൽ കൊണ്ട് നടന്ന കഥ ആയിരം വട്ടം ഉമ്മ പറയുമ്പോഴും ഒരിക്കൽ പോലും തന്റെ അദ്ധ്വാനത്തിന്റെ കാഠിന്യം നമ്മുടെ അച്ഛന്മാർ നമ്മോട് പറയാറില്ല Read More

എല്ലാം കഴിഞ്ഞു കുളിക്കാൻ കേറുമ്പോഴാണ് പണി കിട്ടിയോ എന്നൊരു സംശയം തോന്നിയത്. സംശയം സത്യമാകല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് കുളിമുറിയിലേക്ക് കയറിയത്.

ആൺവീട് – രചന: Aswathy Joy Arakkal വിവാഹ ചടങ്ങുകളും, ഫോട്ടോഗ്രാഫറുടെ കലാപരിപാടികളും, ബന്ധു ജനങ്ങളുടെ പ്രശ്നോത്തരിയും എല്ലാം കൂടെ കഴിഞ്ഞപ്പോൾ ക്ഷീണം കൊണ്ട് വാടിയ ചേമ്പിൻ തണ്ട് കണക്കെ ആയിരുന്നു ശ്രീനന്ദ. എല്ലാം കഴിഞ്ഞു കുളിക്കാൻ കേറുമ്പോഴാണ് പണി കിട്ടിയോ …

എല്ലാം കഴിഞ്ഞു കുളിക്കാൻ കേറുമ്പോഴാണ് പണി കിട്ടിയോ എന്നൊരു സംശയം തോന്നിയത്. സംശയം സത്യമാകല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് കുളിമുറിയിലേക്ക് കയറിയത്. Read More

പുറത്ത് നല്ല മഴ, സൈഡ് ബെർത്ത്‌ സീറ്റ്, മുൻപിൽ ഒരു പെൺകുട്ടി, അവളോട് മിണ്ടിയും പറഞ്ഞുമുള്ള ഒരു രാത്രി

രചന: Abdul raheem മുൻപിലുള്ള സീറ്റിൽ ഒരു പെണ്കുട്ടിയാകണേ എന്ന പതിവ് പ്രാർത്ഥനയോടെ ട്രെയിനിലേക്ക് കാലെടുത്ത് വെച്ച ഞാൻ, ഒരുപാട് പ്രതീക്ഷകളോടെയാണ് S7-45 എന്ന സീറ്റ് നമ്പറിലേക്ക് നടന്നു നീങ്ങിയത്. പുറത്ത് നല്ല മഴ, സൈഡ് ബെർത്ത്‌ സീറ്റ്, മുൻപിൽ ഒരു …

പുറത്ത് നല്ല മഴ, സൈഡ് ബെർത്ത്‌ സീറ്റ്, മുൻപിൽ ഒരു പെൺകുട്ടി, അവളോട് മിണ്ടിയും പറഞ്ഞുമുള്ള ഒരു രാത്രി Read More