ആണുങ്ങൾ നിൽക്കണ്ടയിടത്തു നിന്നില്ലെങ്കിൽ കെട്ട്യോളുമാര് തലേൽ കേറും. പിന്നെ ഇതല്ല, ഇതിനപ്പുറവും ചെയ്യേണ്ടി വരും…

കടമ – രചന: Aswathy Joy Arakkal “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച്‌ ചെയ്യാൻ പോയിരിക്കുന്നു. ആ…സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും …

ആണുങ്ങൾ നിൽക്കണ്ടയിടത്തു നിന്നില്ലെങ്കിൽ കെട്ട്യോളുമാര് തലേൽ കേറും. പിന്നെ ഇതല്ല, ഇതിനപ്പുറവും ചെയ്യേണ്ടി വരും… Read More

പിന്നെയും അവൻ അടങ്ങാത്ത ആവേശത്തോടെ അവളിലേക്ക് അടുത്തപ്പോൾ അവൾ കുസൃതിയോടെ പറഞ്ഞു…

വേദ – രചന: അഞ്‌ജലി മോഹൻ താനാണല്ലേ എന്റെ ഭാര്യ…?? ഡോക്ടർ പറഞ്ഞു തലയ്ക്കു സുഖമില്ലാത്ത സമയത്ത് ഞാനൊരു പെണ്ണ് കെട്ടിയെന്നും അവളാണെന്നേ നോക്കിയതെന്നും… പേരെന്താ…? ആ ചോദ്യം അവളെ ആകെ പിടിച്ചുലച്ചു. കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങുന്നുണ്ടായിരുന്നു…മുഖത്തു വരുത്തിയ കൃത്രിമ …

പിന്നെയും അവൻ അടങ്ങാത്ത ആവേശത്തോടെ അവളിലേക്ക് അടുത്തപ്പോൾ അവൾ കുസൃതിയോടെ പറഞ്ഞു… Read More

വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട.പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ.

സർപ്രൈസ് വേണമത്രേ സർപ്രൈസ് – രചന: Aswathy Joy Arakkal അന്നമ്മേ, നിന്റെ കെട്ട്യോൻ പിറന്നാളും, വെഡിങ് ആനിവേഴ്സറിയുമൊക്കെ ഓർത്തുവെച്ച് സർപ്രൈസ്‌ ഗിഫ്റ്റുകൾ തരാറുണ്ടോ…? വാട്സാപ്പിൽ ഒരു സുഹൃത്തിന്റെ മെസ്സേജിന്… എന്തോന്നടി, അങ്ങോർക്ക് അങ്ങോരുടെ പിറന്നാൾ തന്നെ എന്നാണെന്ന് ഓർമ്മയുണ്ടാകാറില്ല, പിന്നെയാ …

വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട.പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ. Read More

താലി കെട്ടിയ പെണ്ണിന്റെ മനസാണ് ഈ അക്ഷരങ്ങൾ…വാക്കുകൾ മനസിൽ ഇരുന്നു പൊള്ളുന്ന പോലെ തോന്നി

അഞ്ജലിയുടെ അക്ഷരങ്ങൾ – സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ലോൺ അടക്കാനായി ബാങ്കിന്റെ പാസ്സ് ബുക്ക്‌ തിരയുമ്പോഴാണ് ഷെൽഫിൽ നിന്നു ഒരു ഡയറി താഴെ വീണത്. തുറന്നു വീണ ഡയറി എടുക്കാനായി കുനിഞ്ഞപ്പോൾ, അക്ഷരങ്ങളിലൊന്ന് കണ്ണുടക്കി. ഇന്നു പിറന്നാളായിരുന്നു…ആരും ഓർത്തില്ല…ജീവിതത്തിന്റെ രണ്ടറ്റവും …

താലി കെട്ടിയ പെണ്ണിന്റെ മനസാണ് ഈ അക്ഷരങ്ങൾ…വാക്കുകൾ മനസിൽ ഇരുന്നു പൊള്ളുന്ന പോലെ തോന്നി Read More

പിൻകഴുത്തിലെ എന്റെ ചുടുനിശ്വാസം തിരിച്ചറിഞ്ഞ ദേവു, കൈകുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്ത് തളിച്ച് മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി

രചന: സുധിൻ സദാനന്ദൻ മുറിയിലിരുന്ന് ഇരിപ്പുറക്കാതെ, അടുക്കളയിൽ പാത്രങ്ങൾ കഴുകികൊണ്ടിരുന്ന ദേവൂനെ പുറകിൽനിന്നും കെട്ടിപ്പിടിച്ച് നനുത്ത കഴുത്തിൽ നല്കിയ ചുംബനത്തിൽ തല ഉയർത്തിനില്ക്കുന്ന അവളുടെ പിൻകഴുത്തിലെ കുഞ്ഞുചെമ്പൻ രോമങ്ങൾ ഇനിയും ചുംബനം ഏറ്റുവാങ്ങാൻ കൊതിക്കുന്നതുപോലെ…അതെന്നെ വീണ്ടും ചുംബിക്കുവാൻ ഉന്മാദനാക്കി. പിൻകഴുത്തിലെ എന്റെ …

പിൻകഴുത്തിലെ എന്റെ ചുടുനിശ്വാസം തിരിച്ചറിഞ്ഞ ദേവു, കൈകുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്ത് തളിച്ച് മുഖത്ത് ഒരു കൃത്രിമ ദേഷ്യം വരുത്തി Read More

കാലിൽ ആ വിരലുകൾ സ്പര്ശിച്ചപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന വേദന എങ്ങോ പോയത് പോലെ…കൺപോളകൾക്കിടയിൽ നീർതുള്ളി സ്ഥാനം പിടിച്ചു

ശ്രീദേവി – രചന: അഞ്‌ജലി മോഹൻ വീർത്തുന്തിയ വയറുമായി ഉമ്മറക്കോലായിൽ നിൽകുമ്പോൾ കണ്ണിലേക്കൊരു നോട്ടം…ഒരു നേർത്ത പുഞ്ചിരിയെങ്കിലും ഇന്നും പ്രതീക്ഷിച്ചു… ഈ ശരീരത്തിലെ അദ്ദേഹത്തിന്റെ കുഞ്ഞിനെ ചുമക്കുന്ന ഉദരമല്ലാതെ ഒരുപക്ഷെ തന്റെ മുഖം പോലും കണ്ടിരിക്യാൻ സാധ്യത കുറവാണ്…ഇന്നും പടികയറി വന്നത് …

കാലിൽ ആ വിരലുകൾ സ്പര്ശിച്ചപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന വേദന എങ്ങോ പോയത് പോലെ…കൺപോളകൾക്കിടയിൽ നീർതുള്ളി സ്ഥാനം പിടിച്ചു Read More

വൈശാഖിന്റെ പെണ്ണ് കൊള്ളാം.നല്ല ഐശ്വര്യമുള്ള കുട്ടി.ആളുകൾക്കിടയിയിൽ നിന്ന് കേൾക്കുന്ന മുറുമുറുപ്പുകൾ.

രചന: മാരീചൻ എന്താണ് അമ്മേ സതി…? സതിയോ…? ഏത് സതി…? ഇന്ന് സ്കൂളിൽ മാഷ് പറഞ്ഞല്ലോ സതി നിർത്തലാക്കി എന്നൊക്കെ…? ദേ നോട്ട്സ് തന്നിട്ടുണ്ട്. ഓ അതോ അതൊരു ദുരാചാരമാണ് മോനേ…ഭർത്താവ് മരിച്ചാൽ ആ ചിതയിൽ വെച്ച് ഭാര്യയേയും ജീവനോടെ ദഹിപ്പിക്കും. …

വൈശാഖിന്റെ പെണ്ണ് കൊള്ളാം.നല്ല ഐശ്വര്യമുള്ള കുട്ടി.ആളുകൾക്കിടയിയിൽ നിന്ന് കേൾക്കുന്ന മുറുമുറുപ്പുകൾ. Read More

ഹരി പെട്ടെന്ന് തിരിഞ്ഞു നോക്കി എന്താ എന്ന്‌ പുരികം പൊക്കി ചോദിച്ചു. അത് എനിക്കു ഹരി ഏട്ടനോട് ചിലതു പറയാൻ ഉണ്ട്

പെണ്ണുകാണൽ – രചന: Anjana Ayyappan നീ ഇതുവരെ റെഡി ആയില്ലേ…? അവര് ഇപ്പോ എത്തും… ഇപ്പോ റെഡി ആവും. ഇനി ഈ സാരി കൂടി ഉടുത്തു കഴിഞ്ഞാൽ എന്റെ ഒരുക്കം തീരും. നീ സാരി ഒന്നും ഉടുക്കണ്ട. ഒന്നാമതെ വണ്ണം …

ഹരി പെട്ടെന്ന് തിരിഞ്ഞു നോക്കി എന്താ എന്ന്‌ പുരികം പൊക്കി ചോദിച്ചു. അത് എനിക്കു ഹരി ഏട്ടനോട് ചിലതു പറയാൻ ഉണ്ട് Read More

തിരകൾ കടൽതിട്ടയെ തഴുകുന്നപോലെ തന്നെ നെഞ്ചോട് ചേർക്കാൻ ഒരിക്കലും ഒരു പുരുഷനും തയ്യാറാവില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു

അരുന്ധതി – രചന: ബിനു കൃഷ്ണൻ കാലങ്ങളേറെ കടന്ന് പോയിരിക്കുന്നു… പത്താം വയസിൽ ഒരു ആക്‌സിഡന്റിലൂടെ മാതാപിതാക്കളെ നഷ്ടപ്പെട്ട അരുന്ധതിക്ക്‌ നഷ്ടപെട്ടത് അവളുടെ കുട്ടിക്കാലം കൂടിയായിരുന്നു. ആ ആക്‌സിഡന്റിൽ അരുന്ധതി ജീവനോടെ രക്ഷപ്പെട്ടെങ്കിലും പിന്നീടുള്ള അവളുടെ ജീവിതം വീൽ ചെയറിൽ ആയിരുന്നു. …

തിരകൾ കടൽതിട്ടയെ തഴുകുന്നപോലെ തന്നെ നെഞ്ചോട് ചേർക്കാൻ ഒരിക്കലും ഒരു പുരുഷനും തയ്യാറാവില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു Read More

ഞാൻ അങ്ങനെ സംസാരിക്കുമ്പോ നിന്റെ കണ്ണെപ്പോഴും എന്റെ ചുണ്ടിലായിരിക്കും.അപ്പോഴൊക്കെ എന്റെ കണ്ണെവിടാന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോടി..?

ദേവൂട്ടി – രചന: Anjali Mohan “കണ്ണേട്ടാ…” ഓ നാശം…എവിടെ പോയാലും വന്നോളും… കുറച്ച് മെല്ലെ പറയെടാ കണ്ണാ, അവള് കേൾക്കും… നീയൊന്ന് പൊ വിനോദെ അടുത്തൂന്ന് പടക്കം പൊട്ടിച്ചാൽ വരെ ആ ഒറ്റച്ചെവിയത്തി അത് കേൾക്കൂല… കണ്ണേട്ടാ…ദാ…നമ്മൾ കുഴിച്ചിട്ട ചാമ്പക്കമരത്തിലെ …

ഞാൻ അങ്ങനെ സംസാരിക്കുമ്പോ നിന്റെ കണ്ണെപ്പോഴും എന്റെ ചുണ്ടിലായിരിക്കും.അപ്പോഴൊക്കെ എന്റെ കണ്ണെവിടാന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോടി..? Read More