
ചോദിക്കാൻ വെമ്പി നിന്ന കാര്യം രേവതിയുടെ ചുണ്ടിൽ നിന്നു പുറത്തു വന്നു.
രചന: ഗായത്രി ശ്രീകുമാർ ബാംഗ്ലൂരിലെ തിരക്കേറിയ സായാഹ്നത്തിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് അവളെ വീണ്ടും കണ്ടത്. രേവതി…ഒന്നുകൂടി നോക്കി. അതെ…അവൾ തന്നെ… മാറത്തു പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞിനെ ഉണർത്താതെ അവൾ കാറിൻ്റെ ഡോർ തുറന്നു. രേവതി ഒത്തിരി മാറിപ്പോയി…മുടിയുടെ ഉള്ളൊക്കെക്കുറഞ്ഞു. മുഖത്ത് വലിയ കണ്ണട…കുറച്ചു …
ചോദിക്കാൻ വെമ്പി നിന്ന കാര്യം രേവതിയുടെ ചുണ്ടിൽ നിന്നു പുറത്തു വന്നു. Read More