
തീരങ്ങൾ – ഭാഗം 7, രചന: രഞ്ചു ആൻ്റണി
പിന്നീട് അമലാമ്മയുടെ അടുത്ത് പോകാതെ മുറിയിൽ തന്നെയിരുന്നു… ട്യൂഷൻ എടുക്കാൻ അന്വേഷിച്ച് വന്ന കുട്ടികളോട് സുഖമില്ലാന്ന് പറഞ്ഞ് അയച്ചു… വെള്ളം കോരി തലയിൽ ഒഴിക്കുമ്പോൾ അയാൾ ചുംബിച്ച നെറ്റി ഞാൻ അമർത്തി തുടച്ചു…എന്നിട്ടും ആ ചുംബനത്തിന്റെ ചൂട് എന്നെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു… …
തീരങ്ങൾ – ഭാഗം 7, രചന: രഞ്ചു ആൻ്റണി Read More