
ആ സമയത്ത് താൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നോ ഒരു യാത്ര പറഞ്ഞിരുന്നെങ്കിൽ എന്നൊ ഒക്കെ അമ്മ ആഗ്രഹിച്ചിട്ട് ഉണ്ടാവും…
അമ്മ രചന: റിൻസി പ്രിൻസ് ശ്രീക്കുട്ടി ഇങ്ങനെ എപ്പോഴും ഫോണിൽ നോക്കിയിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും..മാത്രമല്ല ടിവിയിലും പത്രത്തിലും ഒക്കെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു ആളലാണ്….നീ ഏതുസമയവും ഇങ്ങനെ ഫോണും പിടിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് പേടി …
ആ സമയത്ത് താൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നോ ഒരു യാത്ര പറഞ്ഞിരുന്നെങ്കിൽ എന്നൊ ഒക്കെ അമ്മ ആഗ്രഹിച്ചിട്ട് ഉണ്ടാവും… Read More