അവൻ കൈയിൽ നിന്നും കുതറി മാറി വെയിറ്റ് നോക്കുന്ന ചെറിയ മെഷീൻ പരിശോധിക്കാൻ തുടങ്ങി…

കനിവ് രചന: നീരജ ‘ഡോ. ജാനകി വിശ്വനാഥൻ’ എന്നെഴുതിയ ചെറിയ ബോർഡ് പതിപ്പിച്ച റൂമിന്റെ മുൻപിൽ പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു. അക്ഷമയോടെ കാത്തിരുന്നവർക്കിടയിൽ.. ഓടി നടക്കുന്ന അപ്പുവിനെ അടക്കി ഇരുത്താനായിരുന്നു ഏറെ ബുദ്ധിമുട്ട്. ഇടയ്ക്കിടയ്ക്ക് മെലിഞ്ഞൊട്ടിയ നെഞ്ചിൽ ഇടിമിന്നൽ പോലൊരു വേദന …

അവൻ കൈയിൽ നിന്നും കുതറി മാറി വെയിറ്റ് നോക്കുന്ന ചെറിയ മെഷീൻ പരിശോധിക്കാൻ തുടങ്ങി… Read More

എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ…

രചന: സുധീ മുട്ടം ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ “ ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കുളളവളും.സൗന്ദര്യത്തിൽ മൂന്നും ഒന്നിനൊന്നു മെച്ചം. ചായകുടിക്കുകയായിരുന്ന …

എന്താടോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്.പെൺകുട്ടിയോളെ ആദ്യമായി കാണുകയാണോ… Read More

ബസ് സ്റ്റോപ്പിൽ ചെന്ന് വിനോദ് തിരിഞ്ഞു മനുവിനെ നോക്കി. മനു കണ്ണിറുക്കി കാണിച്ചു…

ഭാസുരി… രചന: Unni K Parthan “മൂന്നു പേര് മാറി മാറി കേറി പ ണിത പെണ്ണാണ് ന്ന് അവളേ കണ്ടാൽ ആരേലും പറയോ..” വഷളൻ ചിരിയോടെ മനു ചോദിച്ചത് കേട്ട് എല്ലാരുടെയും നോട്ടം..ബസ് സ്റ്റോപ്പിലേക്കായി… “ഇളം മഞ്ഞ കോട്ടൺ സാരിയിൽ …

ബസ് സ്റ്റോപ്പിൽ ചെന്ന് വിനോദ് തിരിഞ്ഞു മനുവിനെ നോക്കി. മനു കണ്ണിറുക്കി കാണിച്ചു… Read More

പതിയെയുള്ള എൻ്റെ ചോദ്യത്തിന് അവൾ തല കുലുക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു…

കണ്ണീർപൂക്കൾ രചന: സന്തോഷ് അപ്പുക്കുട്ടൻ ആദ്യമായി പെണ്ണുകാണാൻ പോയ പെൺക്കുട്ടിയെ ഇവിടെ ഈ വീട്ടിൽ വെച്ചു ഞാൻ കണ്ടപ്പോൾ എനിക്ക് ആശ്ചര്യത്തിലേറെ അമ്പരപ്പായിരുന്നു. ഈ പഴയ ഓടിട്ട വീടിൻ്റെ പൊട്ടിയ ഓടുകൾ മാറ്റാനായി വന്നതായിരുന്നു ഞാൻ. ഞാൻ ഗീതുവിനെ പെണ്ണുകാണാൻ ചെന്നത് …

പതിയെയുള്ള എൻ്റെ ചോദ്യത്തിന് അവൾ തല കുലുക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു… Read More

അല്ലേ നിങ്ങൾക്ക് സാധാരണ മനുഷ്യന്മാരെപ്പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ…

ദേവയാനി… രചന: സൂര്യകാന്തി “അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്.. സൈലന്റ് അറ്റാക്കായിരുന്നത്രെ… ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…” ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ പറയുന്നതൊക്കെ അഭി കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും തിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നവൻ… “എടാ നീയെന്താ ഒന്നും മിണ്ടാത്തെ.. നീ …

അല്ലേ നിങ്ങൾക്ക് സാധാരണ മനുഷ്യന്മാരെപ്പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ… Read More

ഇത്തിരിനേരം അതിലേക്ക് നോക്കിയിരുന്ന് അവളത് ആർത്തിയോടെ വലിച്ചുകുടിക്കുന്നത് കണ്ടു…

കാർത്തികേയൻ രചന : അഞ്‌ജലി മോഹൻ തെരുവിലെ ചളിയിൽ പുരണ്ട് അനക്കമറ്റ്‌ കിടക്കുന്ന ഒരു വയസ്സനരുകിൽ ഇരുന്ന് ആർത്തലച്ച് കരയുന്നവളെ ആദ്യമായാണ് അവനന്ന് കണ്ടത്……അവൾക്ക് മേലാകെ ചളി പുരണ്ടിട്ടുണ്ട്…..നീളമുള്ള മുടിക്ക് ചെമ്പൻ നിറം….മുന്നിൽ കിടക്കുന്നത് അവളുടെ അച്ഛനാണെന്ന് ഉറപ്പ്… അയാൾ മരിച്ചുവെന്നും …

ഇത്തിരിനേരം അതിലേക്ക് നോക്കിയിരുന്ന് അവളത് ആർത്തിയോടെ വലിച്ചുകുടിക്കുന്നത് കണ്ടു… Read More

തൽക്കാലം, വല്ല തയ്യല് പഠിക്കാനും പോകാൻ, അതാകുമ്പോൾ വലിയ ഫീസൊന്നും കൊടുക്കേണ്ടല്ലോ…

രചന: സജി തൈപ്പറമ്പ് ദേ നിങ്ങടെ അനുജൻ വന്നിവിടെയിരിപ്പുണ്ട് കൂപ്പിൽ നിന്നെത്തിയ ലോറിയിൽ നിന്നും മരങ്ങൾ ഇറക്കുന്ന സമയത്താണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺ വന്നത് എന്തിനാടീ..അവൻ വന്നത് പ്രത്യേകിച്ച് വിശേഷം വല്ലതുമുണ്ടോ സാധാരണ വരുന്നതെന്തിനാ? കാശ് കടം ചോദിക്കാൻ, ഇന്നും …

തൽക്കാലം, വല്ല തയ്യല് പഠിക്കാനും പോകാൻ, അതാകുമ്പോൾ വലിയ ഫീസൊന്നും കൊടുക്കേണ്ടല്ലോ… Read More

ജയിലിലായ ആദ്യ അവസരങ്ങളിൽ ചില കൂട്ടുകാർ കാണാൻ വരാറുണ്ടായിരുന്നു…

ജയിൽപുള്ളി രചന: Vijay Lalitwilloli Sathya നാട്ടിൽ കുരുത്തക്കേട് കാട്ടിയ ഒരു തെമ്മാടിയായ രാഷ്ട്രീയക്കാരനെ അടിച്ചു തല പൊട്ടിച്ച കേസിൽ മൂന്നു വർഷത്തെ ജയിലിലെ ജീവിതം അവസാനിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. രഞ്ജിത് ഏറെ അസ്വസ്ഥവാനായി.. എവിടെ പോകും.. നാട്ടിലേക്ക് മടങ്ങിപ്പോയാൽ …

ജയിലിലായ ആദ്യ അവസരങ്ങളിൽ ചില കൂട്ടുകാർ കാണാൻ വരാറുണ്ടായിരുന്നു… Read More

സ്വപ്നലോകത്തിലെ മണി മാളികയിൽ കൂട്ടായി അവളും വേണമെന്ന് മനസ് ആഗ്രഹിച്ച പോലെ…

രചന: പെരുമാൾ രാത്രിയിൽ പെയ്തു തോർന്ന മഴയുടെ  ഓർമ്മകൾ തളം കെട്ടികിടക്കുന്ന നാട്ടു വഴിയിലൂടെ. വീട്ടിലേക്കുള്ള യാത്രയിൽ ഷാരടി മാഷിന്റെ പറമ്പിലെ  പ്ലാവിൽ നിന്നും. ഗോപലേട്ടന്റെ ചോദ്യം ഉണ്ടായിരുന്നു. “ആഹാ പട്ടാളം ഇറങ്ങിയോ” “ഒരു ചെറു പുഞ്ചിയോടെ ഞാൻ പറഞ്ഞു ഇറങ്ങി …

സ്വപ്നലോകത്തിലെ മണി മാളികയിൽ കൂട്ടായി അവളും വേണമെന്ന് മനസ് ആഗ്രഹിച്ച പോലെ… Read More

ആറുദിവസത്തെ ടെൻഷൻ നിറഞ്ഞ ജീവിതം കുടഞ്ഞു കളഞ്ഞിട്ട് അടുത്ത ആറുദിവസത്തേക്കുള്ള…

ഞാനും ഒരു വർണ്ണ പട്ടമായിരുന്നു… രചന: നീരജ ഞായറാഴ്ച.. വിരസമായ അവധിദിനം… എന്നും മനുവും ഉണ്ടാകും കൂടെ.. ബീച്ചിലെ മണലിലൂടെ നടക്കാനും… കടല വാങ്ങി കൊറിച്ചുകൊണ്ട്…ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്യാനും… സിമന്റ് കൊണ്ടുള്ള ചാരുബെഞ്ചിൽ അലസമായി ചാരിക്കിടന്നു മുന്നിലൂടെ കടന്നുപോകുന്ന …

ആറുദിവസത്തെ ടെൻഷൻ നിറഞ്ഞ ജീവിതം കുടഞ്ഞു കളഞ്ഞിട്ട് അടുത്ത ആറുദിവസത്തേക്കുള്ള… Read More