
ചിലങ്കയ്ക്കിടയിൽ വീർപ്പുമുട്ടി നിന്നിരുന്ന കടലാസ് തുണ്ടവൾ കൈക്കുള്ളിൽ എടുത്ത് പിടിച്ചു….
രചന : ദേവി :::::::::::::::: ചുവന്ന നാടയിൽ തുന്നിയ ആയിരം മണികളുള്ള ചിലങ്ക നെഞ്ചോട് ചേർത്ത് പിടിച്ചവൾ ആ ഇടവഴിയിൽ അവനായ് കാത്തുനിന്നു…..ഇടവഴിയിൽ തണൽവിരിച്ചുനിന്ന മുത്തശ്ശി മാവിന്റെ കൊമ്പിലെ മാണിക്യം തോൽക്കുന്ന മാമ്പഴങ്ങൾ കാറ്റിലാടി……കൈയ്യിലെ കുപ്പിവളകൾ പരിഭ്രമത്തോടെ ഒച്ചയുണ്ടാക്കി…… അവളുടെ മിഴികൾ …
ചിലങ്കയ്ക്കിടയിൽ വീർപ്പുമുട്ടി നിന്നിരുന്ന കടലാസ് തുണ്ടവൾ കൈക്കുള്ളിൽ എടുത്ത് പിടിച്ചു…. Read More