
മനസ്സറിയാതെ – ഭാഗം – 06, രചന: അദിതി റാം
അടുത്ത് വന്ന് വാത്സല്യത്തോടെ അച്ഛൻ ചോദിച്ചതും ആ മുറിവിന്റെ വേദന എങ്ങോട്ടോ പോയി മറഞ്ഞു. അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ പടവിൽ വീണു കിടക്കുന്ന താക്കോൽ എടുത്തു അച്ഛനു നേരെ നീട്ടിയത്. മോള് തന്നെ പോയി തുറന്നു കൊടുക്ക്! എന്ന് അച്ഛൻ …
മനസ്സറിയാതെ – ഭാഗം – 06, രചന: അദിതി റാം Read More