അത് അമ്മയോടെങ്ങാനും ചോദിച്ചാൽ അപ്പൊ എടുത്തുചാടി ഒരു പറച്ചിലാണ്….

രചന: മഹാ ദേവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് വീട്ടിൽ, ” നമുക്കൊരു വാഷിങ്മെഷീൻ വാങ്ങിയാലോ” എന്ന്. അപ്പോഴൊക്കെ അമ്മ പറയാറുണ്ട് ” അതിൽ ഇട്ട് തിരിച്ചെടുത്തിട്ട് എന്തിനാ, അഴുക്ക് പോവേം ഇല്ല, വൃത്തീം ആവില്ല.. കല്ലിലിട്ട് തല്ലി അലക്കിയാലേ ശരിക്കും അഴുക്ക് പോകൂ.. …

അത് അമ്മയോടെങ്ങാനും ചോദിച്ചാൽ അപ്പൊ എടുത്തുചാടി ഒരു പറച്ചിലാണ്…. Read More

കണിയൊരുക്കി ഭർത്താവിനും മകൾക്കും ചോറ് വാരിക്കൊടുത്തു കിടക്കുമ്പോൾ മനസ്സ് വിയർത്തുവിങ്ങുകയായിരുന്നു…

രചന: മഹാ ദേവൻ നിറയെ പൂക്കളുള്ള ആ കുഞ്ഞുടുപ്പ് കണ്ടായിരുന്നു അവൾ വാശി പിടിച്ചത്. ” നമുക്കത് പിന്നെ വാങ്ങാം മോളെ ” എന്നും പറഞ്ഞ് ആ കുഞ്ഞികൈ മുറുക്കെ പിടിച്ച ഉടുപ്പ് വാങ്ങി തിരികെ നൽകുമ്പോൾ ” ഇത് എടുക്കട്ടെ …

കണിയൊരുക്കി ഭർത്താവിനും മകൾക്കും ചോറ് വാരിക്കൊടുത്തു കിടക്കുമ്പോൾ മനസ്സ് വിയർത്തുവിങ്ങുകയായിരുന്നു… Read More

ഒരു ദിവസം രാവിലെ അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ ഈ വീട്ടിൽ നിന്നപ്പോൾ ഏട്ടന് മടുത്തെങ്കിൽ…

രചന: മഹാ ദേവൻ “അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ… തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ “ അവൻ നെറ്റിയിലെ വിയർപ്പ് ഉടുമുണ്ടിൽ ഒപ്പി ഇടുപ്പിലൊന്ന് കൈ വെച്ച് നിവർന്നു നിൽക്കുമ്പോൾ പിന്നെയും ദേ, മുന്നിൽ ഒരു …

ഒരു ദിവസം രാവിലെ അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ ഈ വീട്ടിൽ നിന്നപ്പോൾ ഏട്ടന് മടുത്തെങ്കിൽ… Read More

സോനുവിനെ കണ്ടത് മുതലായിരുന്നു ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്…

രചന:: മഹാ ദേവൻ ” ഇങ്ങനെ ഞൊണ്ടി ഞൊണ്ടി എപ്പോ തീർക്കാനാ ഈ വീട്ടിലെ പണിയൊക്കെ നീ.അന്നേ ഞാൻ അവനോട് പറഞ്ഞതാ.. ഈ ബന്ധം വേണ്ടാ വേണ്ടാ എന്ന്. കേട്ടില്ല..അല്ലെങ്കിലും പറഞ്ഞാൽ കേൾക്കുന്ന ശീലം അവനു പണ്ടേ ഇല്ലല്ലോ..അതുകൊണ്ട് ഒക്കെ തന്നാ …

സോനുവിനെ കണ്ടത് മുതലായിരുന്നു ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടെന്ന് വിശ്വസിച്ചുതുടങ്ങിയത്… Read More

മരണത്തിന് മുന്നിൽ ധൈര്യത്തോടെ കിടക്കാൻ ശ്രമിച്ചികൊണ്ടവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ ഭയത്തെ…

രചന: മഹാ ദേവൻ “ദേവാ… എന്റെ കയ്യിലൊന്ന് മുറുക്കെ പിടിക്കോ? “ രാധുവിന്റെ വിറയാർന്ന ചോദ്യം എന്റെ നെഞ്ചിൽ നീറ്റലായിരുന്നു. ഈ കിടപ്പ് ഇനി എത്ര നാൾ എന്നറിയില്ല… അവൾക്കുമറിയാം തന്റെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള മണിക്കൂറുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന്. കണ്ണുകൾ നിറയാതിരിക്കാൻ അവൾ …

മരണത്തിന് മുന്നിൽ ധൈര്യത്തോടെ കിടക്കാൻ ശ്രമിച്ചികൊണ്ടവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ ഭയത്തെ… Read More

അമ്മയിൽ നിന്നും നല്ല ഒരു മറുപടി പ്രതീക്ഷിച്ചാണ് അത് പറഞ്ഞതെങ്കിലും അമ്മയത് മുഖവിലയ്‌ക്കെടുക്കുന്ന മട്ടിലായിരുന്നു…

രചന: മഹാ ദേവൻ “ഞാൻ അപ്പഴേ പറഞ്ഞതല്ലേ സഞ്ജുട്ടാ… ഇപ്പോൾ ഇതൊന്നും വേണ്ടെന്ന്. ഇനി അവളെ നോക്കാൻ ഈ വയ്യാത്ത ഞാൻ ഓടണ്ടേ? അവളെപോലെ ഓടിനടക്കാൻ പറ്റിയ പ്രായാണോ എന്റെ? ഇപ്പോൾ ആണേൽ ഇതങ്ങു കളയാം.. കുറച്ച് കൂടി വൈകിയാൽ പിന്നെ …

അമ്മയിൽ നിന്നും നല്ല ഒരു മറുപടി പ്രതീക്ഷിച്ചാണ് അത് പറഞ്ഞതെങ്കിലും അമ്മയത് മുഖവിലയ്‌ക്കെടുക്കുന്ന മട്ടിലായിരുന്നു… Read More

രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ രാത്രി കേറിവരുന്നത് തന്നെ അമ്മയെ തെറി പറയാനും തല്ലാനുമെന്നപോലെ ആയിരുന്നു…

രചന: മഹാ ദേവൻ അമ്മ ആദ്യമായി ചിരിക്കുന്നത് കണ്ടത് അന്നാദ്യമായിരുന്നു. ഭർത്താവാണ് മുന്നിൽ മരിച്ചുകിടക്കുന്നത്. വന്ന് കൂടിയവർ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്തിനെന്നായിരുന്നു എന്റെ ചിന്ത. അമ്മയുടെ മുഖത്തൊരു സങ്കടവും എനിക്ക് കാണാൻ കഴിഞ്ഞില്ല. നിർവികാരതയോടെ ഉള്ള ഒരേ ഇരിപ്പ്.. …

രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ രാത്രി കേറിവരുന്നത് തന്നെ അമ്മയെ തെറി പറയാനും തല്ലാനുമെന്നപോലെ ആയിരുന്നു… Read More

ഇന്നലെ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പല കണക്ക് കൂട്ടലുകൾ ആയിരുന്നു മനസ്സിൽ

എഴുത്ത്: മഹാ ദേവൻ ഇന്നാണ് ആ ദിവസം ! രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള ശുഭമുഹൂർത്തം രണ്ട് കുരുക്കുകൾ ഒരേ സമയം രണ്ട് കഴുത്തുകൾക്ക് ഹരമായി മാറുന്ന സമയം…താലി എന്ന കുരുക്കിൽ അവൾ ജീവിതത്തിലേക്കും കയർക്കുരുക്കിൽ ഞാൻ മരണത്തിലേക്കും. ഇന്നലെ …

ഇന്നലെ ഹോട്ടലിൽ റൂം എടുക്കുമ്പോൾ പല കണക്ക് കൂട്ടലുകൾ ആയിരുന്നു മനസ്സിൽ Read More

സ്വന്തം വീടുപോലുമില്ലാതെ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിലും പെണ്ണിന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന്….

രചന: മഹാ ദേവൻ സ്വന്തം ജോലി കളഞ്ഞ് വീട്ടുജോലിക്കാരിയാവാൻ അല്ല ഞാൻ പഠിച്ചതെന്ന് തുറന്ന് പറഞ്ഞപ്പോൽ ആയിരുന്നു അവൾക്ക് ആദ്യമായി ആ പേര് കിട്ടിയത് ! ” തന്നിഷ്ടക്കാരി “ സ്വന്തം വീടുപോലുമില്ലാതെ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിലും പെണ്ണിന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന് …

സ്വന്തം വീടുപോലുമില്ലാതെ വാടകയ്ക്കാണ് താമസിക്കുന്നതെങ്കിലും പെണ്ണിന് അഹങ്കാരത്തിന് ഒരു കുറവുമില്ലെന്ന്…. Read More

പോകുമ്പോൾ അവന്റ കൂരമ്പുപോലുള്ള വാക്കുകൾ അവളുടെ നെഞ്ചിലേക്ക് പതിക്കുമ്പോൾ വിങ്ങിപിടഞ്ഞ…

രചന: മഹാ ദേവൻ ആ നിമിഷത്തിൽ അവൻ ആദ്യം നോക്കിയത് അവളുടെ മാ റിലേക്ക് ആയിരുന്നു. എന്നോ കൊതിപ്പിച്ച ആ മാ റിടത്തിൽ ഒന്ന് ഇന്നിപ്പോൾ ശൂന്യമാണെന്ന സത്യം അവന്റ മുഖത്തു ചുളിവ് വീഴ്ത്തി. അവൻ ആ നോട്ടത്തിൽ നിന്നും താല്പര്യക്കുറവോടെ …

പോകുമ്പോൾ അവന്റ കൂരമ്പുപോലുള്ള വാക്കുകൾ അവളുടെ നെഞ്ചിലേക്ക് പതിക്കുമ്പോൾ വിങ്ങിപിടഞ്ഞ… Read More