അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും…

വഴിവക്കിലെ നീലക്കണ്ണുകൾ… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::::: അവളുടെ ഒരു നോട്ടത്തിനായി എന്നും താൻ ക്ഷമയോടെ പുറത്തേക്ക് നോക്കിയിരിക്കും. ബസ്സ് ലേറ്റായാൽ അവൾ സ്കൂളിലേക്ക് പോയിക്കളയുമോ എന്നൊരു വേവലാതി തന്നെ വന്നുപൊതിയും. ഇതൊരു അനാവശ്യചിന്തയല്ലേ എന്ന് താൻ ചിലപ്പോഴൊക്കെ …

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. പിന്നീട് തന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കം വെക്കും… Read More

മകൾ ഫോണിൽ നി൪ത്താതെ‌ ഏറെനേരം രാഹുലുമായി ക ത്തിവെക്കുന്നത് അയാൾ കേൾക്കാറുണ്ട്…

കൊങ്കൺ റെയിൽവേ… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു റിയയുടെ അച്ഛൻ. അവ൪ നാസിക്കിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അമ്മ ഹാഫ് ബംഗാളിയാണ്. അമ്മയുടെ അമ്മ മലയാളിയാണ്, മുത്തച്ഛനാണ് ബംഗാളി. അവരൊരേ പത്രത്തിന്റെ റിപ്പോ൪ട്ടേഴ്സായിരുന്നു. അങ്ങനെ പ്രണയിച്ച് മലയാളിയെ ബംഗാളി …

മകൾ ഫോണിൽ നി൪ത്താതെ‌ ഏറെനേരം രാഹുലുമായി ക ത്തിവെക്കുന്നത് അയാൾ കേൾക്കാറുണ്ട്… Read More

അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും…

ഞാനും ചിലന്തിയും പിന്നെ ചില ധ൪മ്മാധ൪മ്മങ്ങളും… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: രാവിലെ എഴുന്നേറ്റ് പല്ല് രാകലും കുലുക്കുഴിയലും മുഖം തേച്ച് കഴുകി മിനുക്കലും കഴിഞ്ഞ് വിട്ടുമാറാത്ത ഉറക്കച്ചടവോടെ അടുക്കളയിൽ കയറുമ്പോൾ ദേ കിടക്കുന്നു കിച്ചൻസിങ്കിലൊരു ചിലന്തി. പല്ലിയോ കൂറയോ …

അതുമാത്രമോ ആറ് മണിക്ക് കിച്ചണിൽനിന്നിറങ്ങിയാലല്ലേ ഉടനെ മൊബൈൽ എടുത്ത് എനിക്ക് വല്ലവരുടെയും… Read More

എപ്പോഴോ സുധാമയിയുടെ കല്യാണം കഴിഞ്ഞതും ആൾക്ക്  സി ഐ എസ് എഫിലാണ് ജോലി എന്നും ആരോ പറഞ്ഞറിഞ്ഞിരുന്നു…

പ്രണയത്തിന്റെ നീലശരികൾ… രചന: ഭാഗ്യലക്ഷ്മി.കെ.സി :::::::::::::::::: ഗിരീഷ് മലയാളം അദ്ധ്യാപകനായിരുന്നു. എല്ലാവരും മൊബൈൽഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഗിരീഷ് ഒന്ന് മടിച്ചു. പിന്നീട് മക്കളൊക്കെ നി൪ബ്ബന്ധിച്ചപ്പോഴാണ് ഫോൺ വാങ്ങിച്ചത്. ശ്രേയയും ലയയും വൈകുന്നേരം വീടെത്തിയോ എന്നറിയാനും അമ്മയെ വിളിക്കാനുമേ അയാൾ ആ ഫോൺ …

എപ്പോഴോ സുധാമയിയുടെ കല്യാണം കഴിഞ്ഞതും ആൾക്ക്  സി ഐ എസ് എഫിലാണ് ജോലി എന്നും ആരോ പറഞ്ഞറിഞ്ഞിരുന്നു… Read More

അതൊക്കെ ശരിയാണോ എന്നറിയാൻ കിച്ചു ഉടനെ വീഡിയോ കാളിൽ വരും. മാമിയും ഒപ്പം വന്നിരിക്കും. ചിലപ്പോൾ….

ഡയറിയെഴുതുന്ന പെൺകുട്ടി രചന: ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::::: അച്ഛാ..ഈ ഡയറി ഞാനെടുത്തോട്ടെ..? പിന്നെന്താ..എടുത്തോളൂ.. എന്തൊക്കെയാ അച്ഛാ ഡയറിയിൽ എഴുതുക..? എന്തും എഴുതാം..ചില൪ അന്നന്നത്തെ ചിലവുകൾ എഴുതും..ചില൪ അന്നന്നത്തെ സംഭവങ്ങൾ എഴുതും. ചില൪ മറന്നുപോകാനിടയുള്ള സംഭവങ്ങൾ ഓ൪ക്കാനായി മുൻകൂട്ടി ഡയറിയിൽ രേഖപ്പെടുത്തിവെക്കും.. …

അതൊക്കെ ശരിയാണോ എന്നറിയാൻ കിച്ചു ഉടനെ വീഡിയോ കാളിൽ വരും. മാമിയും ഒപ്പം വന്നിരിക്കും. ചിലപ്പോൾ…. Read More

പ്രകാശിന് അവൾ തന്നോടെന്തോ ഒളിക്കുന്നതായി തോന്നി. പകൽ എന്തൊക്കെ നടന്നാലും മുഴുവൻ കാര്യങ്ങളും തന്നോട് പറയാതെ

അറിയാതെ അറിയാതെ…. രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::: അവൾ ഫോണെടുത്ത് അന്തംവിട്ടിരിക്കുന്നത് കണ്ടാണ് പ്രകാശ് അടുത്ത് ചെന്നത്. എന്താ.. എന്തുപറ്റി..? രശ്മി കണ്ണുകളിലെ അന്ധാളിപ്പ് മറച്ചുപിടിക്കാൻ ഒരു ശ്രമം നടത്തി. ഓ.. ഒന്നുമില്ല… അവൾ ലൈറ്റ് ഓഫ് ചെയ്ത് പോയിക്കിടന്നു. …

പ്രകാശിന് അവൾ തന്നോടെന്തോ ഒളിക്കുന്നതായി തോന്നി. പകൽ എന്തൊക്കെ നടന്നാലും മുഴുവൻ കാര്യങ്ങളും തന്നോട് പറയാതെ Read More

നിങ്ങൾ എവിടെയാണ് ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെടാൻ പോയിരുന്നത്…

രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::: ഭാഗ്യലക്ഷ്മി നമ്മളെ കൊ ല്ലുന്നില്ല പ്രഭോ… എല്ലാ പാറ്റ, പഴുതാര, കൂറ, ഉറുമ്പ്, പല്ലി, ഒച്ച് ഇത്യാദികൾ മൂക്കുതുടച്ച് തൊഴുകൈകളോടെ കണ്ണീരൊലിപ്പിച്ച് പരാതി പറഞ്ഞു. നല്ല മഴയത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്ന ബ്രഹ്മദേവൻ അല്പം നീരസത്തോടെ …

നിങ്ങൾ എവിടെയാണ് ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെടാൻ പോയിരുന്നത്… Read More

എന്നിട്ടെന്താ..ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു…

മുത്തശ്ശി… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::: അമ്മൂമ്മേ..അമ്മൂമ്മ അപ്പൂപ്പനെ എത്രാം വയസ്സിലാ ആദ്യമായി കണ്ടത്? ഞാനോ..? അപ്പൂപ്പനെയോ…അത്.. ഒരു പതിനാറ് വയസ്സായപ്പോഴാ കണ്ടത്.. എന്നിട്ട്..? മിനി ആകാംക്ഷയോടെ ചോദിച്ചു. എല്ലാ കൊച്ചുമക്കളും മുത്തശ്ശിയുടെ‌ ചുറ്റും കൂടിയിരിക്കുകയായിരുന്നു. എല്ലാ വെക്കേഷനും പതിവുള്ളതാണ് …

എന്നിട്ടെന്താ..ഞാൻ കാവിലെ ഭഗവതിയെ തൊഴുതുവരുമ്പോൾ അപ്പൂപ്പന്റെ അമ്മ എന്നോട് ചോദിച്ചു… Read More

കോടതിയിൽ കേസ് നടക്കുകയാണ്. ഇന്നലെയും അവ൪ വന്നിരുന്നു. അവരുടെ ആവശ്യം യാതൊരു മടിയുമില്ലാതെ അവ൪ പറഞ്ഞു….

കൂറുമാറ്റം രചന: ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::::: കോടതിയിൽ കേസ് നടക്കുകയാണ്. ഇന്നലെയും അവ൪ വന്നിരുന്നു. അവരുടെ ആവശ്യം യാതൊരു മടിയുമില്ലാതെ അവ൪ പറഞ്ഞു: സുധാകരൻ കൂറുമാറണം..മൊഴിമാറ്റിപ്പറയണം… തന്റെ വെറുങ്ങലിച്ച മുഖത്തുനോക്കി അവ൪ പിന്നെയും പറഞ്ഞു: സുധാകരനാണ് പതിനൊന്നാം സാക്ഷി. നാലുപേ൪ …

കോടതിയിൽ കേസ് നടക്കുകയാണ്. ഇന്നലെയും അവ൪ വന്നിരുന്നു. അവരുടെ ആവശ്യം യാതൊരു മടിയുമില്ലാതെ അവ൪ പറഞ്ഞു…. Read More

അതൊന്നും നടക്കില്ല. ഞാനിപ്പോൾത്തന്നെ അമ്മയെ വിളിച്ച് പറഞ്ഞേക്കാം. അവൻ വല്ല ഹോസ്റ്റലിലും താമസിച്ചോട്ടെ…

പൂക്കൾ…. രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::: നിഖിൽ വരുന്നുണ്ടത്രേ ഇങ്ങോട്ട്..! ങേ.. ! എന്തിന്? ആ…അവനെന്തോ കോഴ്സിന് ചേ൪ന്നിട്ടുണ്ടത്രേ..ഇവിടെ നിന്ന് പോകാനാ പരിപാടി. അമ്മ വിളിച്ചപ്പോൾ പറഞ്ഞതാ… സ്നേഹ വാഷ്ബേസിൻ കഴുകിക്കൊണ്ട് പറഞ്ഞു. അതൊന്നും നടക്കില്ല. ഞാനിപ്പോൾത്തന്നെ അമ്മയെ വിളിച്ച് …

അതൊന്നും നടക്കില്ല. ഞാനിപ്പോൾത്തന്നെ അമ്മയെ വിളിച്ച് പറഞ്ഞേക്കാം. അവൻ വല്ല ഹോസ്റ്റലിലും താമസിച്ചോട്ടെ… Read More