ആ ക്യാമറ കൈയിൽ കരുതിക്കോ..കുറച്ച് ഫോട്ടോസ് എടുത്ത് ഇൻസ്റ്റയിലൊക്കെ പോസ്റ്റ്…

ആ കാടിനകത്ത്… രചന : ഭാഗ്യലക്ഷ്മി. കെ. സി :::::::::::::::::::: ദേവപ്രിയ ബാംഗ്ലൂർനിന്നും വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. കുറച്ചുദിവസം കൂടിയുണ്ട് മടങ്ങിപ്പോകാൻ. അച്ഛൻ എന്തോ പ്രോപ്പ൪ട്ടി വാങ്ങാനുള്ള തിരക്കിലാണ്. അവൾക്കാണെങ്കിൽ ബോറടിച്ചു. ഓ൪മ്മവെച്ചനാൾതൊട്ട് തിരക്കുള്ള ജീവിതമേ അവൾ കണ്ടിട്ടുള്ളൂ. ഒന്നും ചെയ്യാനില്ലാതെ …

ആ ക്യാമറ കൈയിൽ കരുതിക്കോ..കുറച്ച് ഫോട്ടോസ് എടുത്ത് ഇൻസ്റ്റയിലൊക്കെ പോസ്റ്റ്… Read More

അതിനെന്താ ഞാൻ രാവിലെ പെറുക്കിയതിൽനിന്നും കുറച്ചെടുത്ത് അവ൪ വരുമ്പോൾ കൊടുത്തോളൂ…

മാമ്പഴം… രചന: ഭാഗ്യലക്ഷ്മി. കെ. സി. ::::::::::::::::::::::: രാമനാഥന്റെ തറവാട്ടിലെ തേന്മാവിൽനിറയെ മാമ്പഴമുണ്ടാകും വേനൽക്കാലത്ത്. അത് പെറുക്കാൻ കുട്ടികളുടെ ഒരു പടതന്നെ കാണും. ഭാര്യ ധനലക്ഷ്മി എപ്പോഴും പറയും: ആ വടക്കേതിലെ സരോജിനിച്ചേച്ചിക്ക്  കുറച്ചെണ്ണം എടുത്തുവെക്കണേ..അവ൪ വരുമ്പോൾ ജോലിയൊക്കെ തീ൪ത്ത് ഉച്ചയാകും..അപ്പോഴേക്കും …

അതിനെന്താ ഞാൻ രാവിലെ പെറുക്കിയതിൽനിന്നും കുറച്ചെടുത്ത് അവ൪ വരുമ്പോൾ കൊടുത്തോളൂ… Read More

രാവിലെ വിളിച്ചാൽ എഴുന്നേൽക്കാൻ മടിയാണ്. കോളേജിൽ പോകാൻ സമയമടുക്കുമ്പോഴാണ് എഴുന്നേൽപ്പും ഒരുക്കവുമെല്ലാം….

പഠനം രചന : ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::::::: അമ്മേ..എനിക്ക് ഇതൊന്നും മനസ്സിലാവുന്നില്ല.. അച്ഛനോട് ചോദിച്ചൂടെ മോളേ നിനക്ക്? ഞായറാഴ്ച അച്ഛൻ ഫ്രീയാവുമ്പോ ഒന്ന് പറഞ്ഞുനോക്ക്… ഏയ്, അത് കുഴപ്പമില്ല, ശ്രീവിദ്യ വരാന്ന് പറഞ്ഞിട്ടുണ്ട്…അവൾ പറഞ്ഞുതരും.. ധന്യ അതും പറഞ്ഞ് മൊബൈൽ …

രാവിലെ വിളിച്ചാൽ എഴുന്നേൽക്കാൻ മടിയാണ്. കോളേജിൽ പോകാൻ സമയമടുക്കുമ്പോഴാണ് എഴുന്നേൽപ്പും ഒരുക്കവുമെല്ലാം…. Read More

അവളുടെ വീട്ടിൽച്ചെന്ന് ബൈക്കിൽ നിഖിലയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും…

നിഖില… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::: ഇന്റർവ്യൂ പതിനൊന്ന് മണിക്കാണ്. ഇതിപ്പോൾ നാലാമത്തേതാണ്. ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂർനഗരത്തിൽ ജോലിയുമായി നാലുവർഷം അടിച്ചുപൊളിച്ച് കഴിഞ്ഞതാണ്. കോവിഡ് എല്ലാം തുലച്ചു. രണ്ടുവർഷമായി വെറുതേയിരിപ്പാണ്. സനൂപ് ഫയൽ തുറന്ന് സർട്ടിഫിക്കറ്റ്സ് എല്ലാം എടുത്തിട്ടില്ലേ എന്ന് …

അവളുടെ വീട്ടിൽച്ചെന്ന് ബൈക്കിൽ നിഖിലയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും… Read More

പക്ഷേ വിവാഹദിവസം അവളെ അനുഗ്രഹിക്കുമ്പോൾ തന്റെ പിടിവിട്ടുപോയി. കണ്ണ് നിറയുന്നത് മറ്റൊരും കാണാതിരിക്കാൻ…

ഒരിടത്തൊരു അച്ഛനും മക്കളും… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::: വെയിലത്ത് വന്നുകയറുമ്പോൾ ദാഹംമാറ്റാൻ അവൾ ഒരുകപ്പ് നിറയെ സംഭാരമെടുത്ത് തരും. അച്ഛാ..ഇത് കുടിച്ചിട്ട് കാലും മുഖവും കഴുകിയാൽമതി. അവളുടെ വലിയആളെന്ന മട്ടിലുള്ള സംസാരവും വീട്ടുഭരണവും തുടങ്ങിയത് അമ്മ മരിച്ചതുമുതലാണ്. ശ്രീദേവി …

പക്ഷേ വിവാഹദിവസം അവളെ അനുഗ്രഹിക്കുമ്പോൾ തന്റെ പിടിവിട്ടുപോയി. കണ്ണ് നിറയുന്നത് മറ്റൊരും കാണാതിരിക്കാൻ… Read More

നിന്റെ അച്ഛൻ പറഞ്ഞു എന്നുംപറഞ്ഞ് നീയീ കാണിക്കുന്ന നന്മ ആരുമറിയാതെപോകുന്നല്ലോ കുഞ്ഞേ…

തറവാട് രചന : ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::::::: ഡീ രമ്യേ…വലിയമ്മാവൻ വന്നിരിക്കുന്നൂ..അച്ഛനോട് തൊടിയിൽനിന്ന് ഇങ്ങട് കേറിവരാൻ പറയൂ.. വിശ്വംഭരനുണ്ടോ ഇവിടെ? സേതുരാമൻ സഹോദരി സീതാലക്ഷ്മി നീക്കിയിട്ടുകൊടുത്ത കസേരയിൽ ഉപവിഷ്ടനായിക്കൊണ്ടു ചോദിച്ചു. ഉണ്ടേട്ടാ..വൈകുന്നേരം പുഴുക്ക് വെക്കാൻ ചേമ്പ് കിളക്കാനിറങ്ങിയതാ.. അപ്പോ രാധാമണിയും …

നിന്റെ അച്ഛൻ പറഞ്ഞു എന്നുംപറഞ്ഞ് നീയീ കാണിക്കുന്ന നന്മ ആരുമറിയാതെപോകുന്നല്ലോ കുഞ്ഞേ… Read More

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ…

മൊബൈലും അവളും… രചന: ഭാഗ്യലക്ഷ്മി. കെ. സി. ::::::::::::::::::::::: ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ..ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ …

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ… Read More

അവൾ മുതി൪ന്നതിനുശേഷം ആദ്യമായല്ലേ എനിക്കൊരു മുത്തം തരുന്നത്. അതോ൪ത്തപ്പോൾ എന്തോ കരച്ചിൽ വന്നു…

പടിയിറങ്ങുമ്പോൾ… രചന: ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::: മകളുടെ വിവാഹമായിരുന്നു. പടിയിറങ്ങുമ്പോൾ വീഡിയോഗ്രാഫ൪ പറഞ്ഞതുകേട്ട് അവളോടിവന്ന് അച്ഛന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അച്ഛൻ കരഞ്ഞു. മകൾ ചിരിച്ചു. എല്ലാം കഴിഞ്ഞ് അവളങ്ങ് പോയപ്പോൾ ഭാര്യ ചോദിച്ചു: നിങ്ങളെന്തിനാ കരഞ്ഞത്? അവൾ …

അവൾ മുതി൪ന്നതിനുശേഷം ആദ്യമായല്ലേ എനിക്കൊരു മുത്തം തരുന്നത്. അതോ൪ത്തപ്പോൾ എന്തോ കരച്ചിൽ വന്നു… Read More

അങ്ങനെ കാലങ്ങളായി കണ്ടുശീലിച്ചതുകൊണ്ട് ആ ഡോക്ടറെയല്ലാതെ മറ്റാരെ കാണിക്കാനും സൌമ്യ സമ്മതിക്കില്ല.

വീണ്ടും ഒഴുകുന്ന പുഴ… രചന: ഭാഗ്യലക്ഷ്മി. കെ. സി ================ ഡോക്ടർ എന്റെ കുഞ്ഞിനെന്താണ്? അമ്മയുടെ കണ്ണിൽനിന്നും കണ്ണീ൪ ധാരധാരയായി ഒഴുകി. അവളെ വിശദമായി പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു: ഏയ്, കുഴപ്പമൊന്നുമില്ല..എന്നത്തേയുംപോലെ തണുപ്പടിച്ചപ്പോൾ വന്ന ശ്വാസംമുട്ടലാണ്. മരുന്നെഴുതിയിട്ടുണ്ട്.. ഞാൻ പേടിച്ചുപോയി, അവൾക്ക് …

അങ്ങനെ കാലങ്ങളായി കണ്ടുശീലിച്ചതുകൊണ്ട് ആ ഡോക്ടറെയല്ലാതെ മറ്റാരെ കാണിക്കാനും സൌമ്യ സമ്മതിക്കില്ല. Read More

അച്ഛനും രാവിലെ മുതൽ ഒരേകാന്തത അനുഭവിക്കുന്നുണ്ടാകണം..അതായിരിക്കും ഒന്നും പറയാഞ്ഞത്..

ഉത്തരം തേടി രചന: ഭാഗ്യലക്ഷ്മി. കെ. സി. ::::::::::::::::::::: അശ്വതി രാവിലെ കുഞ്ഞിനെയുംകൊണ്ട് ഭ൪തൃവീട്ടിലേക്ക് തിരിച്ചുപോയതോടെ ഒന്നിനും ഒരു ഉന്മേഷമില്ലാതിരിക്കുകയായിരുന്നു ഉമാദേവി.കുളിയെല്ലാം കഴിഞ്ഞ് മുണ്ടും നേര്യതുമായി അമ്പലത്തിൽ പോകാനിറങ്ങിയ വേഷത്തിൽ പതിവില്ലാത്ത ഒരു ഇരുത്തം കണ്ടതോടെ വിശ്വനാഥൻനായ൪ ചോദിച്ചു: എന്താ ദേവീ? …

അച്ഛനും രാവിലെ മുതൽ ഒരേകാന്തത അനുഭവിക്കുന്നുണ്ടാകണം..അതായിരിക്കും ഒന്നും പറയാഞ്ഞത്.. Read More