എനിക്ക് സംസാരിക്കണം ഏട്ടാ നിങ്ങളോട് ഒരു പക്ഷെ ഇനിയൊരിക്കലും പറ്റിയില്ലെങ്കിലോ ഇങ്ങനെ…
നീർമാതളം രചന: ആമ്പൽ സൂര്യ…. “നന്ദേട്ട…….” “എന്താ ചാരു…….?” “നന്ദേട്ടൻ എന്നെങ്കിലും പുന്നയൂർക്കുളത്തു പോയിട്ടുണ്ടോ……” “ഇതായിപ്പോൾ നന്നായെ എന്ത് ചോദ്യ പെണ്ണെയിത്……..?” “പറ നന്ദേട്ടാ…… പോയിട്ടുണ്ടോ…..” “മ്മ്……. […]