മകളുടെ പിന്തുണ കിട്ടിയ രവി ലതയറിയാതെ അവളുടെ ലോ കോളേജ് അഡ്മിഷനുമായി മുന്നോട്ട് പോയി..
സ്നേഹ വീട് രചന: സോണി അഭിലാഷ് ::::::::::::::::::::::: “ഇന്നെന്താ ശ്രീമതിക്ക് പതിവില്ലാത്ത ഒരുക്കം.” കുളികഴിഞ്ഞു തലയും തുവർത്തികൊണ്ട് വന്ന രവി കണ്ണാടിക്ക് മുന്നിൽ നിന്ന് സാരിയുടുക്കുന്ന ലതയോട് […]