
മിഴി നിറയാതെ ഭാഗം -28, രചന: റിൻസി
സാറിന് എന്താ ഡോക്ടറോട് ഇത്ര കലിപ്പ്? “അതൊരു പഴയ കഥയാ? കുറച്ച് പഴക്കമുള്ളതാ,ഞാൻ പറയാം. ” എൻറെ അച്ഛനും ആദിയുടെ അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു, കുടുംബപരമായും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, ആദിയുടെ അച്ഛൻ ബിസിനസ്സിൽ ചെറുതായി ഒന്ന് പൊട്ടി കുറച്ച് കഷ്ടപ്പാടുകൾ …
മിഴി നിറയാതെ ഭാഗം -28, രചന: റിൻസി Read More