
മിഴി നിറയാതെ ഭാഗം -33, രചന: റിൻസി
നിന്നോട് ആരാ ഈകള്ളകഥ പറഞ്ഞത്…അതുവരെ കാണാത്ത ഒരു ഭാവം വേണുവിൽ ഉടലെടുത്തു,”നീ കൊന്നവരിൽ നിനക്ക് പറ്റിയ ഒരു ചെറിയ ഒരു കൈപിഴ, ഇപ്പോഴും ജീവിച്ചിരിക്കുന്ന നിനക്കെതിരെ ഉള്ള ഒരു തെളിവ് ,നീ മരിച്ചു എന്ന് വിശ്വസിച്ച ജോണി, ജോണി എന്ന “ദേവനാരായണൻ …
മിഴി നിറയാതെ ഭാഗം -33, രചന: റിൻസി Read More