
തീരങ്ങൾ – ഭാഗം 19, രചന: രഞ്ചു ആൻ്റണി
“എങ്ങോട്ടാ ഓടുന്നേ… അവിടെ നിൽക്ക്…”ഞാൻ മുഖത്ത് നോക്കാതെ തിരിഞ്ഞ് നിന്നു… അനു താൻ ചായ കുടിക്കുന്നില്ലേ “സൗമ്യമായി ഉള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി, മസിലുപിടിത്തം എല്ലാം വിട്ടോ….. ഒരു കടിക്ക് ഇത്ര ശക്തിയോ…ഇല്ല… ഞാൻ അമ്മ വന്നിട്ട് കുടിച്ചോളാം…. “എന്നാൽ …
തീരങ്ങൾ – ഭാഗം 19, രചന: രഞ്ചു ആൻ്റണി Read More