
തീരങ്ങൾ – ഭാഗം 17, രചന: രഞ്ചു ആൻ്റണി
അമലാമ്മയെ ഓർഫനേജിൽ ട്രോപ്പ് ചെയ്യ്ത് വീട്ടിൽ പോകാമെന്ന് തീരുമാനിച്ച് ആദ്യം ഓർഫനേജിലോട്ടാണ് പോയത്…അമലാമ്മ നല്ല സന്തോഷത്തിലായിരുന്നു… എന്റെ കരങ്ങൾ ചേർത്ത് പിടിച്ച് എന്നോട് ചേർന്ന് ഇരുന്നു… ഇടക്ക് കണ്ണ് തുടക്കുന്നതും കണ്ടു…ഓർഫനേജിൽ എത്തിയപ്പോൾ ഞാനും ഇറങ്ങി…കിരൺ സാറിനെ നോക്കി എല്ലാരോടും യാത്ര …
തീരങ്ങൾ – ഭാഗം 17, രചന: രഞ്ചു ആൻ്റണി Read More