
എന്നെന്നും നിന്റേത് മാത്രം ~അവസാനഭാഗം (41), രചന: റിൻസി പ്രിൻസ്
ഫ്ലാറ്റിലേക്ക് ചെന്നെങ്കിലും നിവിൻ ആരോടും പല്ലവിയെ കണ്ട കാര്യം പറഞ്ഞില്ല, ഇപ്പോൾ എല്ലാവരും നീനയുടെ കാര്യത്തിൽ ദുഃഖത്തിൽ ആയിരിക്കുമെന്ന് അവനറിയാമായിരുന്നു, ഈ സമയത്ത് ഇത് പറയേണ്ട കാര്യമല്ല, നീനയുടെ കാര്യം എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കട്ടെ എന്ന് പല്ലവി ഉറപ്പു …
എന്നെന്നും നിന്റേത് മാത്രം ~അവസാനഭാഗം (41), രചന: റിൻസി പ്രിൻസ് Read More