ഒന്നറിയാം അവളിപ്പോൾ ഒരു കരുത്തുറ്റ സ്ത്രീയായിട്ടുണ്ട്, അതവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു…

രചന: നിഹാരിക നീനു “വെൽക്കം മിസ് തനൂജ” “താങ്ക്യൂ മാഡം.” “ഇവിടെ ഇപ്പോ ഇങ്ങനെ ഒരു വാക്കൻസി ഉണ്ടായിട്ടല്ല കേട്ടോ. പണിക്കര് സാർ പറഞ്ഞാ പിന്നെ അപ്പീലില്ല. ആ സാറിനെ തനിക്കെങ്ങനാടോ പരിചയം” “ഡിഗ്രിക്ക് സാറായിരുന്നു ഞങ്ങടെ ഇംഗ്ലിഷിന്റെ എച്ച് ഒ.ഡി” …

ഒന്നറിയാം അവളിപ്പോൾ ഒരു കരുത്തുറ്റ സ്ത്രീയായിട്ടുണ്ട്, അതവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു… Read More

ഞാൻ പതുക്കെ കയ്യിൽ ഇരുന്ന ചായപാത്രം അങ്ങോട്ട് മാറ്റി വെച്ചിട്ട്, ദിലീപ് ഏട്ടൻ പറഞ്ഞത് അതേപടി ആവർത്തിച്ചു…

ഒരു പെണ്ണ് കാണൽ ചടങ്ങ് ~ രചന: Darsaraj R Surya കോഴ്സ് ഇനി എത്ര മാസം കൂടി ഉണ്ട് മോളെ ??? പെണ്ണ് കാണാൻ വന്ന ചെക്കന്റെ അച്ഛന്റെ വക ആദ്യ ചോദ്യം………. ഇനി ഏതാണ്ട് മൂന്ന് മാസം കൂടി …

ഞാൻ പതുക്കെ കയ്യിൽ ഇരുന്ന ചായപാത്രം അങ്ങോട്ട് മാറ്റി വെച്ചിട്ട്, ദിലീപ് ഏട്ടൻ പറഞ്ഞത് അതേപടി ആവർത്തിച്ചു… Read More

ഏറെ വൈകാതെ അവളുടെ ബോധം മങ്ങി തുടങ്ങുമ്പോൾ അയാൾ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

രചന: Shahina Shahi “എനിക്ക് മരിക്കണം,ഇപ്പൊ തന്നെ മരിക്കണം…” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. “പ്രേമം തലക്ക് പിടിച്ച് ഭ്രാന്തായതാണ്,ആ ചെക്കനവളെ ഇട്ടേച്ചു പോയെന്ന്…അതിന് കൈ മുറിച്ചതാണ്…” ദേഷ്യം കലർന്ന വാക്കുകൾ കൊണ്ട് നെഴ്സ് അത് പറഞ്ഞപ്പോൾ ഡോക്ടർ അവശ്യ ശുശ്രൂഷക്കായി പെട്ടൊന്ന് …

ഏറെ വൈകാതെ അവളുടെ ബോധം മങ്ങി തുടങ്ങുമ്പോൾ അയാൾ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… Read More

അവനെ നഷ്ടപ്പെടാൻ അവൾക്കിഷ്ടമല്ല…അതാണ് അവരുടെ പ്രണയത്തിനെന്നും മൗനത്തിന്റെ ചവർപ്പുള്ളത്…

സൂര്യകാന്തി ~ രചന: ദേവ സൂര്യ “”കണ്ണിൽ കണ്ട ആളുകളെ ഒക്കെ കൂലിക്ക് തല്ലിയും… രാത്രിയാവും നേരം ഏതേലും ഒരുത്തിയുടെ വീട്ടില് കേറുന്ന നിങ്ങൾക്ക് ഒന്നും… കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും വില മനസ്സിലാവില്ല…..”” “”വല്ലാതെ ഡയലോഗ് അടിക്കാതെ നിലത്ത് കിടക്കുന്ന പച്ചക്കറി എടുത്തോണ്ട് …

അവനെ നഷ്ടപ്പെടാൻ അവൾക്കിഷ്ടമല്ല…അതാണ് അവരുടെ പ്രണയത്തിനെന്നും മൗനത്തിന്റെ ചവർപ്പുള്ളത്… Read More

ഹൃദയം പൊടിയുമാറ് വീണ കണ്ണുനീർ തുള്ളികളായതുകൊണ്ടാകും അതിനു ചുവപ്പ് നിറമായിരുന്നു…

ചില ചിന്തകളുടെ രൂപക്കൂടുകൾ രചന: നന്ദു അച്ചു കൃഷ്ണ ഹൃദയം പൊടിയുമാറ് വീണ കണ്ണുനീർ തുള്ളികളായതുകൊണ്ടാകും അതിനു ചുവപ്പ് നിറമായിരുന്നു….. അല്ലെങ്കിൽ ദേഷ്യം അന്ധവുമാക്കിയ മിഴികളുടെ നിറം ചുവപ്പായിരുന്നതുകൊണ്ടാകും അതിൽ നിന്നും അടർന്നുവീണ അശ്രുക്കൾ,  തന്റെ നിറം എല്ലാരിലും വ്യക്തമാക്കിയത്…… പക്ഷെ …

ഹൃദയം പൊടിയുമാറ് വീണ കണ്ണുനീർ തുള്ളികളായതുകൊണ്ടാകും അതിനു ചുവപ്പ് നിറമായിരുന്നു… Read More

നിറഞ്ഞ ചിരിയോടെ ജോ അവളെ ചേർത്ത് പിടിക്കുമ്പോൾ അവരിലേക്കൊരു ചാറ്റൽ മഴ പെയ്തിറങ്ങിയിരുന്നു…

പ്രണയത്തിനൊടുവിൽ… രചന: സീതാ കൃഷ്ണ ‘ഞാൻ ഉറങ്ങുകയാണ് എന്റെ പ്രണയത്തോടൊപ്പം….’ മുന്നിൽ ഉള്ള കല്ലറകളിലേക്ക് അത്ഭുതത്തോടെ അതിലുപരി അവിശ്വസനീയതയോടെ നോക്കി നിൽക്കുകയായിരുന്നു ജോ…. അമ്മച്ചിയുടെ കല്ലറയുടെ തൊട്ടരുകിൽ .. അതുപോലെ തന്നെ മറ്റൊരു കല്ലറ… ഒപ്പം പൂക്കൾ കൊണ്ട്‌ മൂടിയിരിക്കുന്നു… അതേ …

നിറഞ്ഞ ചിരിയോടെ ജോ അവളെ ചേർത്ത് പിടിക്കുമ്പോൾ അവരിലേക്കൊരു ചാറ്റൽ മഴ പെയ്തിറങ്ങിയിരുന്നു… Read More

അമ്മയും അമ്മായിമാരും ഒന്നോ രണ്ടോ കൂട്ടുകാരികളും മാസത്തിലൊരിക്കൽ അടക്കിപ്പിടിച്ച് സംസാരിക്കുന്ന ആ “ദിവസങ്ങളാണോ” എന്ന് സംശയം തോന്നിയ നിമിഷം.

രചന: ലിസ് ലോന “ഇന്നമ്മേ ഒന്ന് ഓടി വന്ന് നോക്കോ എന്റെ പാവട മുഴുവൻ ചോ രയാ..എനിക്ക് പേടിയായിട്ട് വയ്യ എനിക്കെന്തെങ്കിലും പറ്റുമോ..” ഇട്ടിരുന്ന ഇളം നീല നിറമുള്ള പാവാടയുടെ പിൻഭാഗം മറച്ചുപിടിച്ച് പേടിയോടെയും ആകാംഷയോടെയും ഞാൻ അമ്മമ്മയോട് ചോദിച്ച ചോദ്യം …

അമ്മയും അമ്മായിമാരും ഒന്നോ രണ്ടോ കൂട്ടുകാരികളും മാസത്തിലൊരിക്കൽ അടക്കിപ്പിടിച്ച് സംസാരിക്കുന്ന ആ “ദിവസങ്ങളാണോ” എന്ന് സംശയം തോന്നിയ നിമിഷം. Read More

നഴ്സ് ആയത് കൊണ്ട് ഗായത്രിക്ക് മിക്കവാറും ഉണ്ടാകാറുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാൾക്കും ഒരു സൗകര്യമായിരുന്നു. പുലരും വരെയുള്ള ചാറ്റിങ്ങ്….

അക്ഷരത്തെറ്റ് ~ രചന: സീതാ കൃഷ്ണ “ശരീരം കൊണ്ട് കാ മിക്കുന്നവളെ വേ ശ്യ എന്ന് വിളിക്കുന്നെങ്കിൽ മനസ്സ് കൊണ്ട് കാ മിക്കുന്നവളെ എന്ത് വിളിക്കണം പ്രിയ… “ ഗായത്രിയുടെ ചോദ്യത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു പ്രിയ….ഒപ്പം നിഖിലും… ഈ നിമിഷം ഭൂമി …

നഴ്സ് ആയത് കൊണ്ട് ഗായത്രിക്ക് മിക്കവാറും ഉണ്ടാകാറുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാൾക്കും ഒരു സൗകര്യമായിരുന്നു. പുലരും വരെയുള്ള ചാറ്റിങ്ങ്…. Read More

ഇന്നീ ലോകത്ത് ഏറ്റവും വല്യ ഭാഗ്യവതിയാണ് ഞാൻ…എന്നേക്കാൾ എന്നെ അറിയുന്ന ചേർത്ത്പിടിക്കുന്ന രണ്ട് പുരുഷന്മാരുടെ നടുവിലാണ് ഞാൻ…

കാതോരം ~ രചന: നിരഞ്ജന RN ഡാ………. എന്താടി???? നിക്ക് ഐസ്ക്രീം വേണം……. ഇപ്പോഴോ????? മ്മ് മ്മ്……. കണ്ണ് തിരുമ്മി ബെഡിൽ നിന്ന് ഉറക്കച്ചടവോടെ എണീറ്റ് ഭിത്തിയിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കിയവൻ…..മണി രണ്ട് അടിച്ചിരിക്കുന്നു…..! ഈ വെളുപ്പിന് രണ്ട് മണിയ്ക്ക് നിന്റെ …

ഇന്നീ ലോകത്ത് ഏറ്റവും വല്യ ഭാഗ്യവതിയാണ് ഞാൻ…എന്നേക്കാൾ എന്നെ അറിയുന്ന ചേർത്ത്പിടിക്കുന്ന രണ്ട് പുരുഷന്മാരുടെ നടുവിലാണ് ഞാൻ… Read More

സ്നേഹം കൊണ്ട് തോൽപ്പിക്കപ്പെടുമ്പോഴെല്ലാം അയാളുടെ ഇടനെഞ്ച് പിടയുകയും, തൊണ്ട മുഴ ഉയർന്നു താഴുകയും ചെയ്യും..

മൈലാഞ്ചി മണമുള്ള കാറ്റ് രചന: സൗമ്യ മുഹമ്മദ് പള്ളിയിൽ നിന്ന് ഖബറിടത്തിലേക്കുള്ള ചെങ്കൽ പടവുകൾ, വളരെ ശ്രമപ്പെട്ട് കയറുമ്പോൾ വാർദ്ധക്യം തന്നെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നതായി അന്നാദ്യമായി അയാൾക്ക് തോന്നി.   തലേന്നത്തെ പുത്തൻ ഖബറിനു മുകളിലെ മണ്ണ് അപ്പോഴും നനവാർന്നു കിടന്നിരുന്നു. കയ്യിലിരുന്ന മൈലാഞ്ചി …

സ്നേഹം കൊണ്ട് തോൽപ്പിക്കപ്പെടുമ്പോഴെല്ലാം അയാളുടെ ഇടനെഞ്ച് പിടയുകയും, തൊണ്ട മുഴ ഉയർന്നു താഴുകയും ചെയ്യും.. Read More